|
കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി:കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി |
കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. 25 ശത മാനത്തില്‍ താഴെയാണ് കേരളത്തില്‍ വാക്സിന് കുത്തിവെപ്പെടുത്തവരുടെ എണ്ണം. കേരളവും തമിഴ് നാടുമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന് കുത്തിവെപ്പില്‍ വലിയ തോത...തുട൪ന്ന് വായിക്കുക |
|
ചൊവ്വാഴ്ച 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4296 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 70,259; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,83,393 |
തിരു: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 40...തുട൪ന്ന് വായിക്കുക |
|
തിരു.മെഡി. കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം 57 പേർ വാക്സിൻ സ്വീകരിച്ചു |
(തിരു.മെഡിക്കൽ കോളേജിൽ നടന്ന വാക്സിനേഷൻ പരിപാടി ഉദ്ഘാടനച്ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസും ആശുപത്രി അധികൃതരും)
തിരു: വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്ച ആരോഗ്യപ്രവർത്തകർ വാക്സി...തുട൪ന്ന് വായിക്കുക |
|
എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി |
തിരു: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന് എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്ക്കരിക്കാന്‍ ഉത്തരവിട്ടതായ...തുട൪ന്ന് വായിക്കുക |
|
രണ്ടാംദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ : ചൊവ്വാഴ്ച മുതല്‍ ജനറല്‍ ആശുപത്രി, പുല്ലുവിള, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് |
തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര് ത്തകര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രികെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാംദിവസ...തുട൪ന്ന് വായിക്കുക |
|
തിങ്കളാഴ്ച 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 3921 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 68,399; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,79,097 |
തിരു: കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം357,കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടു...തുട൪ന്ന് വായിക്കുക |
|
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് 4 ദിവസങ്ങളില്‍ : തിരു.മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാക്സിനേഷന് കേന്ദ്രം : രജിസ്ട്രേഷന് ചെയ്തവര്‍ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക് |
തിരു: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷന് കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് വാക്സിനേഷന്സ്വീകരിച്ചത്. അ...തുട൪ന്ന് വായിക്കുക |
|
ഞായറാഴ്ച്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4408 പേര് രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 68,991; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,75,176 |
തിരു: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262...തുട൪ന്ന് വായിക്കുക |
|
ജില്ലകളില്‍ ആദ്യദിനം കോവിഡ് വാക്സിന് കുത്തിവയ്പ്പിന് നേതൃത്വം നല്കിയ പ്രമുഖര്‍ |
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്സിന് കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. തിരുവനന്തപുരം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, കൊല്ലം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്...തുട൪ന്ന് വായിക്കുക |
|
ആദ്യദിനം വാക്സിനേഷന് സ്വീകരിച്ച പ്രമുഖര്‍ |
തിരു: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്.എല്‍.സരിത, ആരോഗ്യ വിദ്യാ ഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എ.റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന് ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, കോട്ടയം മെഡിക്കല്‍ കോളേജില...തുട൪ന്ന് വായിക്കുക |
|
ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍: രണ്ടാംഘട്ടവാക്സി നേഷനും കേരളം സജ്ജം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ |
തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യപ്രവര്ത്ത കര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്സിനേഷന്...തുട൪ന്ന് വായിക്കുക |
|
ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5011 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768 |
തിരു: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മല പ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 35...തുട൪ന്ന് വായിക്കുക |
|
കോവിഡ് വാക്സിനേഷന് വന്‍വിജയമാക്കണം : ഐ.എം.എ |
തിരു : കോവിഡ് വാക്സിനേഷന് ഒരു വന്‍ വിജയമാക്കാന്‍ കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്അസോസി യേഷന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മഹാമാരിയുടെ അവസാനഘട്ടത്തിന്റെ തുടക്കം കുറിക്കുവ...തുട൪ന്ന് വായിക്കുക |
|
വെള്ളിയാഴ്ച 5624 പേർക്ക് കോവിഡ്, 4603 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,496; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,65,757 |
തിരു: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം567,തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ...തുട൪ന്ന് വായിക്കുക |
|
കരിക്കിന് വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക |
കരിക്കിന് വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന് വെള്ളം കുടി ക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്...തുട൪ന്ന് വായിക്കുക |
|