കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാത സവാരിക്കായി തുറന്നു കൊടുത്തു
13/1/2021
മലപ്പുറം : ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി നല്കിയ വാഗ്ദാ നം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാത സവാരിക്കാര്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു.
നൂറുകണക്കിന് ആളുകള്‍ നേരം പുലരുന്നതു മുതല്‍ മലപ്പുറം കോട്ടക്കുന്നില്‍ പ്രഭാത സവാരിക്കാ യി എത്തിചേരാറുണ്ടായിരുന്നു. മലപ്പുറം നഗരത്തിന്റെ പുലര്‍കാല കാഴ്ചകളില്‍ ഏറെ മനം കവരു ന്നതായിരുന്നു കോട്ടക്കുന്നിന്റെ ചെരിവുകളിലൂടെയുള്ള പ്രഭാത നടത്തം. കോവിഡിന്റെ പശ്ചാത്തല ത്തില്‍ അടച്ചിടുകയോ നിയന്ത്രണം വരുത്തുകയോ ചെയ്ത ഇടങ്ങളിലെല്ലാം തുറന്നു പ്രവര്‍ത്തിച്ചെ ങ്കിലും ബഹുജന ആവശ്യം ഉയര്‍ന്ന് വന്നശേഷവും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും കോട്ടക്കുന്ന് തുറന്നു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സത്യപ്രതിജ്ഞചെയ്ത തൊട്ടടുത്ത ദിവസം മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരിയുടെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘം കലക്ടറെ കാണുകയും തുടര്‍ന്ന് കലക്ടര്‍ അടി യന്തിരമായി ഇടപെട്ട് പാര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു.
വീണ്ടു പ്രഭാത സവാരിക്കാര്‍ക്ക് തുറന്നു കൊടുക്കുന്ന ചടങ്ങ് മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരിയും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെയും നേതൃത്വത്തില്‍ പ്രഭാത സവാരി നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി കെ ഷഹീര്‍, മഹ്്മൂദ് കോതേങ്ങല്‍, ഷാഫി, ഷജീര്‍ കളപ്പാടന്‍, പി എസ് എ ഷബീര്‍, റഊഫ് മാസ്റ്റര്‍ വരിക്കോടന്‍, ഹനീഫ് രാജാജി, ഡി ടി പി സി സെക്രട്ടറി ദിനേഷന് കുഞ്ഞപ്പന് എന്നിവര്‍ നേതൃത്വം നല്കി.
തിരു: കേരളം കാത്തിരുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി സ്വദേശിഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്...തുട൪ന്ന് വായിക്കുക
തിരു: വാളയാര്‍ കേസിന്റെ തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ് പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവര്‍ അംഗങ്ങളാണ്.
ആവ...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ല...തുട൪ന്ന് വായിക്കുക
(ഐ.എസ്.ഒ പുരസ്കാരം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഐ.എസ്.ഒ പ്രതിനിധിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ഉത്തരമേഖല ഐ.ജി അശോക് യാദവ്, കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ് എന്നിവര്‍ സമീപം)
പൊതുജനസൗഹൃദ പോലീസിംഗ് പ്രാവര്...തുട൪ന്ന് വായിക്കുക
തിരു: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി.
ക്രൈം ബ്രാഞ്ച് എറണാ...തുട൪ന്ന് വായിക്കുക
തിരു; ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കു വാൻ സിഎംഡി ബിജുപ്രഭാകർ നിർദ്ദേശം നൽകി. കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ നിന്നും തൊഴിലാളികൾക്കിടയിൽ നിന്നും തുല്യപ്രാതിനിധ്യത്തോട് ആയിരിക്കും കമ്മിറ്റി രൂപീ കരിക്കുക. കമ്മിറ്റ...തുട൪ന്ന് വായിക്കുക
തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ അതിൻ്റെ പേര് യു എസ് ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതു ല്യരായ ആളുകൾ, ഇന്നൊവേഷൻ, ഊർജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുട ങ്ങി കമ്പനിയുടെ പദവിയെ ആവർത...തുട൪ന്ന് വായിക്കുക
തിരു : ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധി വസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.തീര ദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റരേഖയിൽ നിന്നും 50മീറ്ററിനുള്ളി...തുട൪ന്ന് വായിക്കുക
പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായശേഷം മറ്റ് അസുഖങ്ങള്വര്ധിച്ചതിനെതുടര്ന്ന് ഒരാഴ്ച...തുട൪ന്ന് വായിക്കുക
തിരു : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീക രിച്ചത്.
കെ ദാസൻ എംഎൽഎയും ...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച...തുട൪ന്ന് വായിക്കുക
തിരു: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമ മാക്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക
(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ് ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു)
മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു...തുട൪ന്ന് വായിക്കുക
കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡി ക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹ കരിച്ച് ജനുവരി20-ന് കൊച്ചിയില്മെഡിക്കല്കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.