|
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേ ദ്പുര് എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗോവപോയന്റ് പട്ടികയില്‍ മൂന്നാം സ്ഥ...തുട൪ന്ന് വായിക്കുക |
|
പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ..! പൂഞ്ഞാർ തിരഞ്ഞെടുപ്പിന്റെ ട്രയലെന്നു കുളത്തുങ്കൽ; അല്ലെന്നു പി.സി ജോർജ് |
കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോർജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടിൽ കോർട്ട് ഉദ്ഘ...തുട൪ന്ന് വായിക്കുക |
|
ആര്യശ്രീക്ക് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പുത്തന്‍ വീട് |
കാസര്‍ഗോഡ്: ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്നം പൂര്‍ത്തി യാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക |
|
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍: കായികക്ഷമതാ പരീക്ഷ 13 മുതല്‍ |
തിരു: എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (ജനറല്‍/ എന്‍.സി.എ) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ [കാറ്റഗറി നമ്പര്‍: 501/ 17(ജനറല്‍), 202/8(എന്‍.സി.എ-എച്ച്എന്‍), 205/18(എന്‍.സി.എ-ഡി), 196/18 (എന്‍.സി.എ -എം)]...തുട൪ന്ന് വായിക്കുക |
|
ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല് |
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്. 45 വയസ്സുവരെ തനിക്ക് ഇതേമികവില് കളിക്കാന്‍ കഴിയുമെന്നും 41 കാരനായ ഗെയ്ല് പറഞ്ഞു....തുട൪ന്ന് വായിക്കുക |
|
കുന്നംകുളം ഗവണ്മെന്റ് എച്ച് എസ് എസില്‍ സ്പോര്‍ട്സ് ഡിവിഷന് |
തിരു: കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്പോര്‍ട്സ് ഡിവിഷന് കൂടി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്ക ന്ററി സ്കൂളില്‍ സ്പോര്‍ട്സ് ഡിവിഷന് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ ഘട്ടമായി...തുട൪ന്ന് വായിക്കുക |
|
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്സനലിന് ജയം |
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്സനലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സനല്‍ ചെല്‍സിയെ തകര്‍ത്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മാഞ്ചസ്റ്...തുട൪ന്ന് വായിക്കുക |
|
കായികതാരങ്ങളുടെ നിയമനം: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു |
തിരു: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്...തുട൪ന്ന് വായിക്കുക |
|
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഗോവയെ കീഴടക്കി ചെന്നൈയിന് എഫ്.സി |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോവയെ കീഴടക്കി ചെന്നൈയിന് എഫ്.സി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. ചെന്നൈയ്ക്ക് വേണ്ടി നായകന് റാഫേല്‍ ക്രിവല്ലാരോ, റഹീം അലി എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഗോവയുടെ ഗോള്‍ ഓര്‍ട്ടി സ...തുട൪ന്ന് വായിക്കുക |
|
നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. രണ്ടാം പകുതിയില്‍ അനികേത് ജാദ വാണ് ടീമിനായി വിജയഗോള്‍ നേടിയത്....തുട൪ന്ന് വായിക്കുക |
|
പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും |
തിരു: കേരളത്തിൽ നിന്ന് ആദ്യമായി വിദേശപര്യടനത്തിന് ഒരുങ്ങുന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും.പത്ത് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ദുബൈയിലെ വിവിധ...തുട൪ന്ന് വായിക്കുക |
|
കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയിറ്റണ് സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്സെത്ത്. ഡിമാസ് ഡെല്‍ഗാഡോ, നായകന് സുനില്‍ ഛേത്രി എന്നിവര്‍ സ്കോര...തുട൪ന്ന് വായിക്കുക |
|
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസo പൗലോ റോസി അന്തരിച്ചു |
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി മിലാന് എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെ യും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിര...തുട൪ന്ന് വായിക്കുക |
|
കേരളത്തിൽ നിന്ന് ആദ്യമായി ഒരു വനിതാ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് |
തിരു: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരു ങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള പ്ളേ ട്രൂ (Play True ) എന്ന പ്ലേയർ മാനേജ്മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ദി പാത്ത് ബ്രേക്കേഴ്സ് ...തുട൪ന്ന് വായിക്കുക |
|
കോവിഡ്: ഇംഗ്ലണ്ടുംദക്ഷിണാ ഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചു. |
ബയോ സെക്യുര്‍ ഹോട്ടലില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതോടെ ഇംഗ്ലണ്ടുംദക്ഷിണാ ഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചു.
...തുട൪ന്ന് വായിക്കുക |
|