|
കോട്ടയം ജില്ലയില്‍ 581 പേര്‍ക്ക് കോവിഡ് |
കോട്ടയം : ജില്ലയില്‍ 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗ ബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 284 പ...തുട൪ന്ന് വായിക്കുക |
|
ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും: മന്ത്രി ടി.പി.രാമകൃഷ്ണൻ |
തിരു: സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോർഡുകളും വഴി സാധ്യമായ എല്ലാ സഹായങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് തൊഴിലും നൈ പുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുരനധിവാസത്തിനായിഅബ്ക്കാരി തൊഴിലാളി ക്ഷേമ...തുട൪ന്ന് വായിക്കുക |
|
കൊല്ലം ജില്ലയില്‍ ഇന്ന്(ജനുവരി 22) 573 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു |
കൊല്ലം ജില്ലയില്‍ ഇന്ന്(ജനുവരി 22) 573 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 290 പേര് രോഗമുക്തി നേടി. കോര്പ്പറേഷന് പരിധിയില്‍ മുണ്ടയ്ക്കല്‍ പുവര്‍ ഹോമിലും മുനിസിപ്പാലിറ്റികളില്‍ പുനലൂ രിലും ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് നോര്‍ത്ത്, ഇളമാട്, ചിറക്കര,തെക്ക...തുട൪ന്ന് വായിക്കുക |
|
വയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് |
വയനാട് : ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 163 പേര് രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്ത്ത കര് ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുട...തുട൪ന്ന് വായിക്കുക |
|
വെള്ളിയാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍: ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 47,893 പേര് |
തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 14...തുട൪ന്ന് വായിക്കുക |
|
ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി |
തിരു: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷി ക്കാരുമായി ബന്...തുട൪ന്ന് വായിക്കുക |
|
എസ് എ ടി യിലെ പുതിയ ത്രീ ഡി ലാപ്രോസ്കോപ്പിക് മെഷീനിലൂടെ ആദ്യ ശസ്ത്രക്രിയ നടന്നു |
(ഡോ ജയശ്രീ വി വാമൻ്റെ നേതൃത്വത്തിൽപുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നടന്നപ്പോൾ)
തിരു: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീ ഡി ലാപ്രോസ്കോ പ്പിക് മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവന ന...തുട൪ന്ന് വായിക്കുക |
|
വെള്ളിയാഴ്ച 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു: 6108 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,395 |
തിരു: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 40...തുട൪ന്ന് വായിക്കുക |
|
തിരുവനന്തപുരത്ത് 468 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു |
തിരുവനന്തപുരത്ത് ഇന്ന് (21 ജനുവരി 2021) 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 333 പേര് രോഗമുക്തരായി. നിലവില്‍ 3,688 പേര് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 312 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയു...തുട൪ന്ന് വായിക്കുക |
|
ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു |
ആലപ്പുഴ : ജില്ലയിൽ ഇന്ന് 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.4 പേർ വിദേശത്തു നിന്നുംഎത്തി യതാണ്. 404പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .398പേരുടെ പരിശോ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് |
മലപ്പുറം : ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറി യിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക...തുട൪ന്ന് വായിക്കുക |
|
ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു |
കൊച്ചി: ആംവേ ഹോം-കെയര്‍ വിഭാഗത്തില്‍ ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായുള്ള 5 ഇന്‍ 1 ക്ലീനിംഗ് പരിഹാരമാണ് ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ്. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ളഅഴുക...തുട൪ന്ന് വായിക്കുക |
|
ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ |
തിരു: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി ച്ചു. കോ...തുട൪ന്ന് വായിക്കുക |
|
വ്യാഴാഴ്ച 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6229 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 69,771; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,96,986 |
തിരു: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415...തുട൪ന്ന് വായിക്കുക |
|
പാലക്കാട് ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേര്‍ക്ക് രോഗമുക്തി |
പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 20) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 126 പേര്,ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി...തുട൪ന്ന് വായിക്കുക |
|