|
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു |
ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം. മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പന്, വിന്‍സെന്റ് എന്നിവരെ ...തുട൪ന്ന് വായിക്കുക |
|
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 540 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2886 പേര് |
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2886 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ...തുട൪ന്ന് വായിക്കുക |
|
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു |
കോഴിക്കോട് : കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കി യുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക |
|
വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി |
തിരു: കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യ ങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം.
ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വി...തുട൪ന്ന് വായിക്കുക |
|
പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍ |
പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടിക യില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര് സ്ത്രീ കളും 4,91,519 പേര് പുരുഷന്മാരും നാലുപേര്ട്രാന്സ്ജെന്ഡര്മാരുമാണ്.ഇത്ത വണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ...തുട൪ന്ന് വായിക്കുക |
|
സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കേണ്ടതില്ല |
തിരു: ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേ ണ്ടുന്ന ആവശ്യകത ക്കായിപൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാഓഫീസ് സന്ദർശി ക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകര...തുട൪ന്ന് വായിക്കുക |
|
വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ |
തിരു: സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്. കാർഡി ന് അപേക്ഷിക്കുന്നവർ വാടകക്കരാർ കാണിച്ച് അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടിൽ താ...തുട൪ന്ന് വായിക്കുക |
|
കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആരംഭിക്കും |
തിരു; കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 54 സംസ്ഥാന സമ്മേളനം ജനുവരി 23, 24 (ശനി, ഞായർ ) തീയതികളിൽ നടക്കും. കൊവിഡ് പശ്ചാ ത്തലത്തിൽ സൂം മീറ്റിങ്ങിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുക സമ്മേളനത്തിനോട് അനുബന്ധിച്ച് 9 മണിക്ക് തിരു...തുട൪ന്ന് വായിക്കുക |
|
കോവിഡ് വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ് : കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്:;വാക്സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍ |
ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് . വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു ...തുട൪ന്ന് വായിക്കുക |
|
സിറംഇന്സ്റ്റി റ്റ്യൂട്ടിന്റെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. |
മുംബൈ: കോവിഡ് വാക്സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്സിന് നിര്‍മാതാക്കളായ സിറംഇന്സ്റ്റി റ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. പുണെയിലെ മഞ്ച്രി പ്രദേ ശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ |
മലപ്പുറം : ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതി കള്‍ സ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ തെരുവ് നായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു |
മലപ്പുറം : ജില്ലയില്‍ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്ട്രോള്) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായ ത്ത് പ്രഥമ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.കെ റഫീഖ...തുട൪ന്ന് വായിക്കുക |
|
കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം |
മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടിവേണമെന്ന് ആള് കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവ ശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ് നിലച്ചതോടെ ...തുട൪ന്ന് വായിക്കുക |
|
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 546 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2866 പേര് |
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ...തുട൪ന്ന് വായിക്കുക |
|
ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍ |
ലഖ്നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്മാന് കത്ത് നല്കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക |
|