Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

കാര്ഷികം

കൂടുതല്‍ 

അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍

12/1/2021

(ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു)

മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍സഹാബ് വേങ്ങരഅധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അച്ചമ്പാട്ട് ബീരാന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഫക്രുദ്ദീന്‍ തങ്ങള്‍, വരിക്കോടന്‍ അബ്ദുറഹിമാന്‍ ഹാജി, ചേക്കുപ്പ ഖാദര്‍, അഞ്ചാരന്‍ സക്കീര്‍, മുഹമ്മദ് ഇസ്മായില്‍, ഇണ്ണി പോക്കര്‍, അലി തിരുന്നാവായ, ഉസ്മാന്‍ കെ കെ ബി, അലവി നടുത്തൊടി പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576)

തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ...തുട൪ന്ന് വായിക്കുക


തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്രസ്മാരകമായ പദ്മനാഭ പുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃകടൂറിസം പദ്ധതി...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി

(ചിത്രം :.സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മര വട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചപ്പോള്‍) കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്...തുട൪ന്ന് വായിക്കുക


ആട് വളര്‍ത്തല്‍ :ഓണ്‍ലൈന്‍ പരിശീലന ക്ലാസ്

പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയ ത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജ...തുട൪ന്ന് വായിക്കുക


നെൽവയൽ ഉടമകൾക്ക് റോയൽറ്റി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി

തിരു : സംസ്ഥാനത്തെ നെൽവയൽ ഉടമകൾക്ക് റോയൽറ്റിയുമായി സംസ്ഥാന കൃഷിവകുപ്പ്. പദ്ധതി പ്രകാരം നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റി...തുട൪ന്ന് വായിക്കുക


മണ്ണ്-ജല സംരക്ഷണം വികസന പ്രവര്‍ത്തനംപോലെ മുഖ്യം :മന്ത്രി വി.എസ്.സുനില്‍കുമാര്‍

തിരു: ഏതൊരു വികസനപ്രവര്‍ത്തനവും പോലെത്തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മണ്ണ്-ജല സംരക്ഷണമെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. വിതുര പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി തുടങ്ങുന്ന ആറ്റുമണ്‍പുറം നീര്‍ത്തട പദ്ധതി ഓണ്‍ലൈനായി ഉദ്ഘാ ടനം ചെയ്ത...തുട൪ന്ന് വായിക്കുക


മുട്ടക്കോഴി വളര്‍ത്തല്‍: കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുo

കോഴിക്കോട് : നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും. ഗുണ...തുട൪ന്ന് വായിക്കുക


വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി

വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി. 80 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളി ക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്ഫോണിലും ഉപയോഗിച്...തുട൪ന്ന് വായിക്കുക


കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്

എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവംവടക്കേക്കരഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു. കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എ...തുട൪ന്ന് വായിക്കുക


നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം

നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 - 6 അടിയോളം വരുന്ന ഒരു ചെടിയില്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ് ലഭിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്...തുട൪ന്ന് വായിക്കുക


കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് ഒ.ആര്‍. കേളു ശിലയിട്ടു

പനമരം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതിതറ ക്കല്ലിടല്‍ ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ വിനി ...തുട൪ന്ന് വായിക്കുക


ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്

ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോ ടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം...തുട൪ന്ന് വായിക്കുക


ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു

തൃശൂർ : കുമ്പളപറമ്പിൽ മുരളി എന്ന കർഷകൻ ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു. ഒരു മാവിൽ പത്തിനം വരെ ബഡ് ചെയ്തവരുണ്ടെങ്കിലും 16ഇനങ്ങൾവിജയകരമായി ബഡ് ചെയ്യുന്നത് അപൂർവo.കുമ്പളപറമ്പിൽ മുരളിയുടെ വീട്ടുമുറ്റത്തെ മാവിൽ ഇനി പ്രിയൂരുംമൽ ഗോ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.