Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 27ന്

രാഷ്ട്രീയം

കൂടുതല്‍ 

രജനീകാന്ത് തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകര്‍ സമരത്തില്‍

10/1/2021

ചെന്നൈ : രാഷ്ട്രീയപ്രവേശം പാതിവഴിയില്‍ ഉപേക്ഷിച്ച രജനീകാന്ത് തീരു മാനം മാറ്റണമെന്നാവശ്യ പ്പെട്ട് ആരാധകര്‍ സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ സമരത്തില്‍ പങ്കെടുക്കുന്നു.

ജനിയെ ഭാവി മുഖ്യമന്ത്രിയായി കണ്ടുപോയെന്നും അദ്ദേഹം തീരുമാനം പുന: പരിശോധിച്ചേ തീരൂവെന്നുമാണ് സമരത്തിനെത്തിയ പലരുടെയുംപ്രതികരണം. സൂപ്പര്‍സ്റ്റാര്‍ മുഖ്യമന്ത്രിയെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തി യാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. 2021ലെ മുഖ്യമന്ത്രി എന്ന് രജനിയുടെ ചിത്രത്തിനൊപ്പം അച്ചടിച്ച കലണ്ടറുകള്‍ ഉള്‍പ്പെടെ സ്ഥലത്ത് വിതരണം ചെയ്യുന്നു. ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം വെറും ട്രെയ്‍ലര്‍ മാത്രമാണെന്നും മധുര, സേലം അടക്കം തമിഴ്നാട്ടിലുടനീളം സമരം വ്യാപിപ്പിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രതിഷേധം കനക്കുമ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് രജനികാന്ത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ഷകര്‍

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ഷകര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തു...തുട൪ന്ന് വായിക്കുക


മലപ്പുറം നഗരസഭയിലെ ജീവനക്കാരുടെ സീറ്റുമാറ്റം: ജീവനക്കാര്‍ സമരം നടത്തി

(മലപ്പുറം നഗരസഭയില്‍ നടത്തിയ സീറ്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റി മലപ്പുറം നഗരസഭക്ക് മുന്നില്‍ നട ത്തിയ സമരം) മലപ്പുറം : അന്യായവും നിയമവിരുദ്ധവുമായ ജീവനക്കാരുടെ സീറ്...തുട൪ന്ന് വായിക്കുക


കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ

തിരു : പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തി ക്‌സ് കമ്മിറ്റിയാണ് പി.സി.ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശനല്‍കിയത്. കമ്മിറ്റിയുടെഏഴാം ...തുട൪ന്ന് വായിക്കുക


കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയി ല്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരു : ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്...തുട൪ന്ന് വായിക്കുക


കര്‍ഷക സമരം : കേന്ദ്രത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള ആദ്യ തിരിച്ചടിയായി മാറും - ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : ദില്ലിയില്‍ നടന്നു വരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന്റെ പക്ഷാപാതപരമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ശിശുവാണെന്നും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ഇന്ത്യയില്‍ ആദ്യമായി കേന്ദ്രത്തിന് ഏല്‍ക്കന്ന വന്‍ തിരിച്ചടിയായി മാറുമെന്നും...തുട൪ന്ന് വായിക്കുക


കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഉമ്മന്‍ചാണ്ടിക്ക്

ന്യൂഡൽഹി : കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഹൈക്കമാന്‍ ഡ് ഉമ്മന്‍ചാണ്ടിക്ക് നല്‍കും. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ പത്തംഗ സമിതിയും രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളിരാമചന്ദ്രന്‍,...തുട൪ന്ന് വായിക്കുക


എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയുകയില്ല അഡ്വ.സിനില്‍ മുണ്ടപ്പള്ളി

(എസ് എന്‍ ഡി പി യോഗം മലപ്പുറം ജില്ലാ യൂണിയന്‍ ഭാരവാഹികളുടെ സംഗമം പന്തളം യൂണി യന്‍ പ്രസിഡന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി ഉത്ഘാടനം ചെയ്യുന്നു) മലപ്പുറം: ഒരു ജനതയുടെ സര്‍വ്വേത്മകമായ വളര്‍ച്ച ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം. ആ ...തുട൪ന്ന് വായിക്കുക


പുതിയ ഭാവം,പുതു വെളിച്ചം;പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

വയനാട് :ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോ ടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍നടത്തിസഞ്ചാ രികള്‍...തുട൪ന്ന് വായിക്കുക


ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

(ബജറ്റിനെ സ്വാഗതം ചെയ്ത് ജോയിന്റ് കൗണ്‍സില്‍ മലപ്പുറത്ത് നടത്തിയപ്രകടനം) മലപ്പുറം : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെ സാധാരണക്കാരന് ഒട്ടേറെ ആശ്വാസം പകരുന്ന ബജറ്റ് അവതരിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍ സ...തുട൪ന്ന് വായിക്കുക


കെ ഡി എഫ് സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്തു

മലപ്പുറം : കേരളത്തിലെ അടിസ്ഥാനവിഭാഗമായ ദളിതര്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന സമ യത്തും പ്രളയവും മഹാമാരിയും കോവിഡിലും തൊഴിലില്ലായ്മ രൂക്ഷമായ സമയത്തുംസര്‍ക്കാറിന്റെ ഭക്ഷണ കിറ്റും ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റവും ഉപകാരമായത് ദലിത് വിഭാഗത്തിനേയും സാമ്പ ത്ത...തുട൪ന്ന് വായിക്കുക


ജനങ്ങളുടെ ക്ഷേമത്തി നും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് എ.വിജയരാഘവന്‍

തിരു: പ്രതിസന്ധിയുടെ കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കും ജനങ്ങളുടെ ക്ഷേമത്തി നും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍ പറഞ്ഞു. ഭാവി...തുട൪ന്ന് വായിക്കുക


വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്നു ഉമ്മന്‍ചാണ്ടി

തിരു: യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷ മാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടു...തുട൪ന്ന് വായിക്കുക


പോകുന്ന പോക്കില്‍ ഐസക് അസ്സല്‍ തള്ള് നടത്തുകയാണ് ഉണ്ടായിട്ടുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ, പോകുന്ന പോക്കില്‍ ഐസക് അസ്സല്‍ തള്ള് നടത്തുകയാണ് ഉണ്ടായിട്ടുള്ളതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്ന ല...തുട൪ന്ന് വായിക്കുക


മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

(വിവിധ ആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.