|
സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ |
തിരു : മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി. കൊച്ചി- പാല ക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്...തുട൪ന്ന് വായിക്കുക |
|
ബജറ്റ്: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന് |
തിരു : കേരളത്തിലെ ടൂറിസം മേഖല കോവിഡ് 19 കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴി...തുട൪ന്ന് വായിക്കുക |
|
സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്കുന്ന ബജറ്റ് : മന്ത്രി കടകംപള്ളി സുരേന്ദ്രന് |
തിരു : സഹകരണമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനു വദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക.പ്രാഥമി ക ...തുട൪ന്ന് വായിക്കുക |
|
ബജറ്റില്‍ കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ |
തിരു : സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദി ച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു വരുന്ന 70 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാ ണിത്. കിന...തുട൪ന്ന് വായിക്കുക |
|
ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന് |
തിരു : സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാ പിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118 കോടി രൂപ അനുവദി ച്...തുട൪ന്ന് വായിക്കുക |
|
ബീമാപ്പള്ളി ഉറൂസ്: 15ന് പ്രാദേശിക അവധി |
തിരു : ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍സ്ഥാപ നങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷക...തുട൪ന്ന് വായിക്കുക |
|
നഴ്സുമാർക്ക് ഓൺലൈനിൽ ക്രാഷ് കോച്ചിംഗ് |
തിരു: നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓ...തുട൪ന്ന് വായിക്കുക |
|
താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു |
തിരു : മൃഗസംരക്ഷണവകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്സ്) തസ്തിക യിലെ 2020 ജൂലൈ ഏഴ് നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത...തുട൪ന്ന് വായിക്കുക |
|
മെഡിക്കൽ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം |
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസി സ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in. ...തുട൪ന്ന് വായിക്കുക |
|
സർക്കാർ എക്സിക്യൂട്ടീവ് ഡയറി വില 365 രൂപ |
തിരു : 2021 ലെ സർക്കാർ എക്സിക്യൂട്ടീവ് ഡയറിയുടെ വില്പന വില ചരക്കു സേവന നികുതി, പ്രളയ സെസ്സ് എന്നിവ ഒഴികെ 365 രൂപ ആയി നിശ്ചയിച്ച് ഉത്തരവായി.
...തുട൪ന്ന് വായിക്കുക |
|
ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 13ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ |
തിരു: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ്,മെക്കാനിക്കൽഎൻജി നിയറിങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും.
ഉദ്യാഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എ...തുട൪ന്ന് വായിക്കുക |
|
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ നിയമനം |
തിരു : കേരള വനിതാ കമ്മീഷനിൽ ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേല...തുട൪ന്ന് വായിക്കുക |
|
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ് |
തിരു : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിങും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്...തുട൪ന്ന് വായിക്കുക |
|
നിയമസഭാ സമ്മേളനം ജനുവരി 22 വരെയായി വെട്ടിച്ചുരുക്കാന്‍ തീരുമാനം |
തിരു: കോവിഡ് സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ജനുവരി 22 വരെയായി വെട്ടിച്ചുരുക്കാന്‍ തീരുമാനം. നേരത്തെ 28 വരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ നോട്ടീസ് അംഗീകരിച്ച് സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കാനും ക...തുട൪ന്ന് വായിക്കുക |
|
പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു |
തിരു: ലോക കേരളസഭയുടെ മുഖപത്രമായ ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാ ളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം.
Satchida@gmail.com, benyamin@gmail.com, l...തുട൪ന്ന് വായിക്കുക |
|