വാളയാറില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി
6/1/2021
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ തുങ്ങി മരിച്ച നിലയിൽ കണ്ട കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ജസ്റ്റീ സുമാരായ എ ഹരിപ്രസാദും എം ആർ അനിതയും അടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്.
പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നുള്ളിൽ സെഷൻസ് കോടതിയിൽ കീഴ ടങ്ങണം.പോക്സോ കോടതി വിധിയാണ് റദ്ദാക്കിയത്. കേസിൽ പുനരന്വേഷണം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കേസിൽ സർക്കാരിനു വേണ്ടി സ്പെ ഷ്യൽ ഗവ. പ്ലീഡർ നിക്കോളാസ് ജോസഫ്, സീനിയർ ഗവ പ്ലീഡർ എസ് യു നാസർ എന്നിവർ ഹാജരായി.വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തെത്തുടര്‍ന്ന് കൊല പ്പെടുത്തിയെന്നാണ് കേസ്.
പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ.വലിയ മധു,കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ.ഇതിൽ പ്രദീപ് കുമാർ ഹൈക്കോട തിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയിൽ കണ്ടത്.
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന തുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറ...തുട൪ന്ന് വായിക്കുക
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോട തിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍...തുട൪ന്ന് വായിക്കുക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനു വദിച്ചത്.
...തുട൪ന്ന് വായിക്കുക
ചണ്ഡീഗഡ് : ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയി ക്കാനാവില്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും ...തുട൪ന്ന് വായിക്കുക
തിരു: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബി ഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കു മെതിരെ കൊലക്കുറ്റം തെളി ഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നു കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : നഗരം സ്തംഭിപ്പിച്ചുകൊണ്ട് നടക്കുന്ന കര്‍ഷക സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോവിഡ് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ എന്നയാളാണ് ഹര്ജിസമര...തുട൪ന്ന് വായിക്കുക
പാലക്കാട് : കൊല്ലങ്കോട് ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ. ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡ...തുട൪ന്ന് വായിക്കുക
മുംബൈ : അര്‍ണബ് കേസില്‍ തിരിച്ചടിയേറ്റതിനു പിറകെ കങ്കണാ കേസിലും ഉദ്ധവ് സര്ക്കാ രിന് തിരിച്ചടി. മുംബൈ കോര്പ്പറേഷന് കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി പ്രതികാര നട പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ മുംബൈമുനിസിപ്പല്കോര് പ്പറേഷന്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് സുപ്രീം കോടതി. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച ...തുട൪ന്ന് വായിക്കുക
കൊച്ചി : നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനo. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ നാലുമാസമായിട്ടും തെളിവൊന്നും കിട്ടിയില്ലേയെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ചീഫ് ജുഡീഷ്യല്‍ മജി സ്ട്രേറ്റ് കോട...തുട൪ന്ന് വായിക്കുക
ബംഗളുരു : എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേ രിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാ ലെയാണ് ജയിലിലേക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.