കായികതാരങ്ങളുടെ നിയമനം: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
21/12/2020
തിരു: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും www.prd. kerala.gov.in ലും സെലക്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
തിരു: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയ യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കു ന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനു...തുട൪ന്ന് വായിക്കുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേ ദ്പുര് എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗോവപോയന്റ് പട്ടികയില്‍ മൂന്നാം സ്ഥ...തുട൪ന്ന് വായിക്കുക
തിരു:പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്ജിതാ എന്‍.ബിയുടെ ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ കായിക വകുപ്പ് നല്‍കും. വിശ്രമത്തിന് ശേഷം കളത്തില്മടങ്ങിവരാ നുള്ള പ്രതീക്ഷകള്‍ സജീവമാകുമ്പോഴാണ് സര്‍ക്കാര്‍ ധനസഹായവും ആശ്വാസമായി താരത്തെ തേടിയെത്ത...തുട൪ന്ന് വായിക്കുക
കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോർജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടിൽ കോർട്ട് ഉദ്ഘ...തുട൪ന്ന് വായിക്കുക
കാസര്‍ഗോഡ്: ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്നം പൂര്‍ത്തി യാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്. 45 വയസ്സുവരെ തനിക്ക് ഇതേമികവില് കളിക്കാന്‍ കഴിയുമെന്നും 41 കാരനായ ഗെയ്ല് പറഞ്ഞു....തുട൪ന്ന് വായിക്കുക
തിരു: കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്പോര്‍ട്സ് ഡിവിഷന് കൂടി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്ക ന്ററി സ്കൂളില്‍ സ്പോര്‍ട്സ് ഡിവിഷന് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ ഘട്ടമായി...തുട൪ന്ന് വായിക്കുക
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്സനലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സനല്‍ ചെല്‍സിയെ തകര്‍ത്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മാഞ്ചസ്റ്...തുട൪ന്ന് വായിക്കുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. രണ്ടാം പകുതിയില്‍ അനികേത് ജാദ വാണ് ടീമിനായി വിജയഗോള്‍ നേടിയത്....തുട൪ന്ന് വായിക്കുക
തിരു: കേരളത്തിൽ നിന്ന് ആദ്യമായി വിദേശപര്യടനത്തിന് ഒരുങ്ങുന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും.പത്ത് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ദുബൈയിലെ വിവിധ...തുട൪ന്ന് വായിക്കുക
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി മിലാന് എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെ യും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിര...തുട൪ന്ന് വായിക്കുക
തിരു: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരു ങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള പ്ളേ ട്രൂ (Play True ) എന്ന പ്ലേയർ മാനേജ്മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ദി പാത്ത് ബ്രേക്കേഴ്സ് ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.