നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്.
സൂയസ് കനാലിലെ തടസ്സം നീക്കി കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ഗിവണ്‍ ചലിച്ചുതുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത...തുട൪ന്ന് വായിക്കുക
സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെ യുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതി സന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടു...തുട൪ന്ന് വായിക്കുക
(ലുലു ഗ്രൂപ്പ് 200-ആം ഹൈപ്പർമാർക്കറ്റ് തുറന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ലുലു നന്ദി എന്ന സന്ദേശം തെളിഞ്ഞപ്പോൾ)
ദുബായ്: ലുലു ഗ്രൂപ്പിൻ്റെ 200ആമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിൻ്റെ ആഘ...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസി ഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. 78 വയസ്സാണ് ബൈ ഡന്റെ പ്രായം....തുട൪ന്ന് വായിക്കുക
ബാലി : മാസ്ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്ക് ശരിയായി ധരിക്...തുട൪ന്ന് വായിക്കുക
ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന് നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയി...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക
സാന്‍ഫ്രാന്‍സിസ്കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക
ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
...തുട൪ന്ന് വായിക്കുക
ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള് എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.