|
ഗുഡ് ഇംഗ്ലീഷ് 66 പേർ പരീക്ഷ എഴുതും |
ആലപ്പുഴ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ജനുവരി 16, 17 തീയതികളിൽ നടക്കും.
ജില്ലയിൽ ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ പഠനം പൂർത്തിയാക്കിയ 66 പേർപരീക്ഷഎഴുതും. മാവേലിക്...തുട൪ന്ന് വായിക്കുക |
|
കോളേജുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും, പ്രവർത്തനം കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച് |
എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർ ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരി ക്കും. ഒരു വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക |
|
ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം |
തൃപ്പൂണിത്തുറ: ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ രണ്ട് അധ്യാപക തസ്തി കയിലേയ്ക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മ...തുട൪ന്ന് വായിക്കുക |
|
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ 30 ന് അവസാനിക്കും |
തിരു: എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കു ന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകര...തുട൪ന്ന് വായിക്കുക |
|
ബിടെക് ഈവനിംഗ് കോഴ്സ്: സ്പോട്ട് അഡ്മിഷൻ 12ന് |
തിരുLകോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഈവനിംഗ് ഡിഗ്രി കോഴ്സിൽ ബി.ടെക് കമ്പ്യൂട്ടർ എൻ ജിനിയറിങ് വിഭാഗത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും.വിദ്യാർ ത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്,മാർക്ക് ഷീറ്റ്, ന...തുട൪ന്ന് വായിക്കുക |
|
സൗജന്യ കമ്പ്യുട്ടര്‍ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു |
മലപ്പുറം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റുട്രോണിക്സ് പട്ടികജാതി വിഭാഗക്കാ രില്‍ നിന്നും 100 ശതമാനം ഫീസ് ഇളവോടെ കമ്പ്യൂട്ടര്‍, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സുകളിലേക്കും പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, സ...തുട൪ന്ന് വായിക്കുക |
|
സയന്റിഫിക് ഓഫീസര്‍: എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വെള്ളിയാഴ്ച |
തിരു : പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് ത...തുട൪ന്ന് വായിക്കുക |
|
ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം |
തിരു : കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
50 ശതമാനം ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ...തുട൪ന്ന് വായിക്കുക |
|
മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്പോട്ട് /എൻ.ഐ.ആർ അഡ്മിഷൻ |
തിരു: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കു ന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേ...തുട൪ന്ന് വായിക്കുക |
|
തിരു: ഗവൺമെന്റ് ലോ കോളേജി എൽ.എൽ.ബി സ്പോട്ട് അഡ്മിഷൻ |
തിരു: ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്...തുട൪ന്ന് വായിക്കുക |
|
നവീന കോഴ്സുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പരിഹരിക്കണം: ഫെഡറേഷന് ഓഫ് മുസ്ലിം കോളെജസ് |
മലപ്പുറം: സംസ്ഥാനത്തെ കോളെജുകളില്‍ നവീന കോഴ്സുകള്‍ അനുവദിച്ചതിലെ പ്രാദേശിക, സാമുദായിക അസന്തുലിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫെഡറേഷന് ഓഫ് മുസ്ലിം കോളെ ജസ് പ്രസിഡന്റ് അഡ്വ.എം.മുഹമ്മദ്, സെക്രട്ടറി ഡോ.എം.ഉസ്മാന്,ട്രഷറര്‍കെ.വി.കുഞ്ഞഹമ്മദ് കോയ എന്നിവര്‍...തുട൪ന്ന് വായിക്കുക |
|
കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്സ് ഓപ്ഷന് നല്‍കേണ്ട അവസാന തീയതി ചൊവ്വാഴ്ച |
തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR, Irinjalakuda) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH,Trivandrum)എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മ...തുട൪ന്ന് വായിക്കുക |
|
കെ.എ.എസ് പരീക്ഷ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു |
തിരു: KAS മെയിൻ പരീക്ഷ എഴുതുന്നവർക്കും വിവിധ മത്സരപ്പരീക്ഷകൾക്കും വേണ്ടി ഭാഷാ ഇൻ സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകൾഎഴു തുന്നവർക്കുവേണ്ടി പൊതുവിലും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകുന്നേ...തുട൪ന്ന് വായിക്കുക |
|
നിയമവിദ്യാർഥികൾ നാടിന്റെ സമ്പത്ത് : ജസ്റ്റിസ് മേരി ജോസഫ് |
തിരു: കേരള ലാ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് പി.ഗോവിന്ദ മേനോന് മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷൻ നവംബർ 5ാം തിയതി കേരള ലാ അക്കാദമി ലാ കോളേജിൽ വെച്ച് വെർച്വൽ രീതി യിൽ...തുട൪ന്ന് വായിക്കുക |
|
സെബിന് എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് |
(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്സിറ്റി) ഡോ. സെബിന് എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാ...തുട൪ന്ന് വായിക്കുക |
|