Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍

1/12/2020

തിരു : കേരള വനിതാകമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് രണ്ടിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതി ക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബ ന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്

തിരു: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കു...തുട൪ന്ന് വായിക്കുക


വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരു: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ ഇത...തുട൪ന്ന് വായിക്കുക


സ്മൃതി 21 ഉദ്ഘാടനം ചെയ്തു

തിരു : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാചരണ പരിപാടിയായ സ്മൃതി 21 തിരുവനന്തപുരം നഗരസഭപൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ...തുട൪ന്ന് വായിക്കുക


അസി:ഇൻഫർമേഷൻ ഓഫീസർ പരീക്ഷ : ഓൺലൈൻ കോച്ചിങ് ക്ലാസ്

തിരു : അടുത്ത മാസം 15 ന് പി എസ് സി നടത്തുന്ന അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തി കയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലി സം ഓൺലൈൻ കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു . ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പ്ര...തുട൪ന്ന് വായിക്കുക


നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ: 5,79,835 പേർ പുതുതായി പട്ടികയിൽ

തിരു: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക യിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിര...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 27ന്

തിരു : സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷ ന്റെ കോർട്ട് ഹാളിൽ 27ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വടുക സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം, മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ വിവിധ സ...തുട൪ന്ന് വായിക്കുക


ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 27ന്

തിരു : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന് മെഡിക്കൽവിദ്യാഭ്യാസ കാര്...തുട൪ന്ന് വായിക്കുക


വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരു: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടറടക്കമുള്ള പാരാമെഡിക്കൽ കോഴ്സുകളി ലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്...തുട൪ന്ന് വായിക്കുക


കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

തിരു ; ദേശീയ വോട്ടേഴ്‌സ് ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ല യിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18നും 24നും മദ്ധ്യേ പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജനുവരി 23 രാവിലെ പത...തുട൪ന്ന് വായിക്കുക


പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡ് നവീകരണം : 100.68 കോടി രൂപ കൈമാറി

തിരു: തലസ്ഥാന നഗരിയുടെ വികസനത്തിന്‌ ഊര്ജ്ജം് പകര്ന്നു കൊണ്ട് പേട്ട-ആനയറ-ഒരുവാ തിൽകോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽ കോട്ട റോഡ്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് വളപ്പിൽ തളിർക്കും സുഗത സ്മൃതി മരം

(കണിക്കൊന്ന, നെല്ലി, പ്ലാവ് എന്നീ വൃക്ഷത്തൈകളാണ് സുഗത സ്മൃതി പരിപാടിയുടെ ഭാഗമായി നട്ടത്) തിരു: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമയ്ക്കായി മെഡിക്കൽ കോളേജ് വളപ്പിൽ സുഗത സ്മൃതി മരം നട്ടുപിടിപ്പിച്ചു. കവയിത്രിയുടെ പേരിൽ രൂപീകരിച്ച കൂട്ടായ്മ സുഗ...തുട൪ന്ന് വായിക്കുക


പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരു : കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേ ഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്ക...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 24നകം നീക്കം ചെയ്യണം : സബ് കളക്ടര്‍ എം. എസ്..മാധവിക്കുട്ടി

തിരു : ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ള ക്‌സ് ബോര്‍ഡുകള്‍, കൊടികള്‍, ബാനറുകള്‍ തുടങ്ങിയവ ഈ മാസം 24നകം നീക്കം ചെയ്യണമെന്നു സബ് കളക്ടര്‍ എം. എസ്.മാധവിക്കുട്ടി ജില്ലയിലെ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.ഹൈക്...തുട൪ന്ന് വായിക്കുക


ഫെബ്രു. 2ന് തിരു.താലൂക്കില്‍ ജില്ലാ കളക്ടര്‍ പൊതുജന പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു

തിരു : സര്‍ക്കാര്‍ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗ മായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായിപരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 2ന് തിരുവനന്തപുരം താലൂക്കില്‍ ജില്ലാ കളക്ടര്‍ പൊതുജന പരി ഹാര...തുട൪ന്ന് വായിക്കുക


സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന്

തിരു : കെ.എസ്.ഇ.ബിയും എൻ.റ്റി.പി.സിയും തമ്മിലുള്ള വാർഷിക ചെലവ് അംഗീകരിക്കുന്ന തിനായുള്ള അപേക്ഷയിൽ ഫെബ്രുവരി ഒൻപതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. എറണാകുളം പഞ്ഞടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽരാവിലെ 11 നാണ് പൊതുതെളി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.