മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്് ഉദ്യോഗസ്ഥര്‍ ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്ട്രോള് യൂനിറ്റും 225 ബാലറ്റ് യൂനിറ്റുമാണ് വിതരണം ചെയ്്തത്. നഗരസഭ തലത്തില്‍ (മൂന്നെണ്ണം വീതം ) 36 കണ്ട്രോള് യൂനിറ്റുംകൈമാറി. ഇതോടൊപ്പം വിവിധ സീലുകളും ടാഗുകളും ബാറ്ററികളും വിതരണം ചെയ്തു. ഇലക്ഷന് സെല്ലിന്റെ മേല്‍നോട്ടത്തിലായിരുന്നു വിതരണം.
നവംബര്‍ 30 ന് പരിശീലനം തുടങ്ങും. സീനിയര്‍ സൂപ്രണ്ട് പി.അബൂബക്കര്‍, ജൂനിയര്‍ സൂപ്രണ്ട് ടി.മുകേഷ്, സീനിയര്‍ ക്ലാര്‍ക്ക് വി.ടി കൃഷ്ണദാസ്, കലക്ടറേറ്റ് ജീവനക്കാരായ കെ മുജീബ് റഹ്മാന്, കെ പ്രസാദ് കുമാര്‍ എന്നിവര്‍ പരിശീലന വോട്ടിങ് മെഷീനുകളുടെയും അനുബന്ധ ഉപകരണങ്ങ ളുടെയും വിതരണത്തിന് നേതൃത്വം നല്കി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബ്ലോക്ക് / മുന്‍സിപ്പല്‍ ട്രെയിനര്‍മാര്‍ നല്കുo.
തിരു: സംസ്ഥാനത്ത് ഇനി മുതല്‍ ബെവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്പ്പറേഷന് നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂആപ്പിന്റ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്. കേരളത്തില്‍ 8,062 പേര് വാക്സിന് സ്വീകരിച്ചു. വാക്സിന് എടുത്ത ശേഷം ആരേയും ആശുപത്രിയില്‍ പ്രവേ ശി...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിന് വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം.വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ല...തുട൪ന്ന് വായിക്കുക
തിരു : കെ.എസ്.ആര്.ടി.സി. എം.ഡി. ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതി രെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. ജീവനക്കാര്‍ തിരുവനന്തപുരം കെ. എസ്.ആര്.ടി.സി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി....തുട൪ന്ന് വായിക്കുക
തിരു: കെ.എസ്.ആര്.ടി.സി. എം.ഡി ബിജു പ്രഭാകര്‍ അഴിമതി ആരോപണം ഉന്നയിച്ച അക്കൗ ണ്ട്സ് മാനേജറായ കെ.എം.ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. എറണാകുളംസോണ് അഡ്മിനിസ്ട്രേഷന് ഓഫീസറായാണ് സ്ഥലംമാറ്റം. 2012-15 കാലയളവില്‍ കെ.എസ്.ആര്.ടി. സി യില്‍ നിന്ന് ...തുട൪ന്ന് വായിക്കുക
തിരു : കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്. ആര്.ടി. സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുക യാണെന്നും എം.ഡി.ബിജു പ്രഭാകര്ആരോ പിച്ചു. ജീവനക്കാര്‍ മറ്റു ജോലി കളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്...തുട൪ന്ന് വായിക്കുക
തിരു: ഡോ. വി.എസ്. ഇടയ്ക്കിടത്ത് രചിച്ച് കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച മലയാള ത്തിലേക്ക് ലിപിമാറ്റം വരുത്തിയ വാല്മീകിരാമായണം സം പൂര്ണഗദ്യപരിഭാഷാസഹിതം 7 വാല്യങ്ങള്‍ ഇ൯സ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളില്‍ ലഭ്യമാണ്.
സംസ്കൃതത്തിലുള്ള മൂല...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ച യും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നല പാടില് കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്...തുട൪ന്ന് വായിക്കുക
(2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരി ക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്യുന്നു)
തിരു : നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള...തുട൪ന്ന് വായിക്കുക
കൊച്ചി : ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന എം. എസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം.
ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിര...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 267 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക
കോവിഡ് കാലഘട്ടത്തിൽ ജനതയുടെ ജീവൻ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം. ബിസ് ഈവന്റ്സ് മാനേജ്മെന്റ്മാ യി ചേർന്ന് വെർച്ച്വൽ സങ്കേതികവിദ്യ ഉപയോഗിച്ചാണ് പുരസ്കാരദാന പരിപാടികൾ സംഘടിപ്പി ച്ചത്.
കോവി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.