അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍
29/11/2020
ന്യൂഡല്‍ഹി : കര്‍ഷകസമരം തണുപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദേശം തള്ളി യത്. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നാണ് അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി.
സര്‍ക്കാര്‍ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ലെന്നാണ് അഖിലേന്ത്യ കോര്‍ഡിനേഷന്‍ സമിതിയുടെ തീരുമാനം. അതേസമയം രാജ്യത്തിന്റെ പലഭാഗത്തുനിന്നും കര്‍ഷ കര് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരി ക്കുകയാണ്. കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകരുടെ നിലപാട്.
(വിവിധ ആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യുന്നു)
മലപ്പുറം : എല്‍ ഡി എഫ് ഗവര്മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധ...തുട൪ന്ന് വായിക്കുക
തിരു : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടികൊണ്ടവരാണ് പ്രതിപക്ഷമെന്നും ഉളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി യുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ . സമിതി യിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം ക...തുട൪ന്ന് വായിക്കുക
തിരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുട ങ്ങും. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന യാത്ര 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷിനേ...തുട൪ന്ന് വായിക്കുക
ചെന്നൈ : രാഷ്ട്രീയപ്രവേശം പാതിവഴിയില്‍ ഉപേക്ഷിച്ച രജനീകാന്ത് തീരു മാനം മാറ്റണമെന്നാവശ്യ പ്പെട്ട് ആരാധകര്‍ സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ സമരത്...തുട൪ന്ന് വായിക്കുക
കോട്ടയം : ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാ ട്ടാത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയ...തുട൪ന്ന് വായിക്കുക
അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം.എംഎല് എയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോ ധനാ ഫലം പോസിറ്റിവായി. ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. അഴീക്കോട് സ്കൂ ളിന് പ്ലസ്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി ട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് സൂചന. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭി...തുട൪ന്ന് വായിക്കുക
(കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ സി പി കലാ സാംസ്കാരിക സംഘടന യുടെ നേതൃത്വത്തില്‍ മലപ്പുറം കെ എസ് ആര് ടി സി പരിസരത്ത് നടന്ന പ്രതിഷേധ ജ്വാല എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു)
മലപ്പുറം : രാജ്...തുട൪ന്ന് വായിക്കുക
മുംബൈ : പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. സീറ്റ് വിട്ടു കൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന് പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവന്‍ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. സീറ്...തുട൪ന്ന് വായിക്കുക
ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളില്‍ അവകാശവാദ മുന്നയിച്ച് ബിഡിജെഎസ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സീറ്റുകളുടെ എണ്ണ ത്തില്‍ കുറവ് വരരുതെന്നാണ് ബിജെഡിഎസ്. നിലപാട്. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍...തുട൪ന്ന് വായിക്കുക
ഹരിപ്പാട് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നുംചെന്നിത്തലപറഞ്ഞു. തൃപ്പെരുന്തര പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിന് യുഡിഎഫ് പിന്ത...തുട൪ന്ന് വായിക്കുക
തിരു: താന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിലേക്ക് പോകുന്നു എന്നത് അണികളില്‍ ചിന്താക്കു ഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറ ഞ്ഞു. ഇത്തരം വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്...തുട൪ന്ന് വായിക്കുക
തിരു : ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രതിഷേധം. ഐ.എഫ്.എഫ്.കെ.യുടെ സ്ഥിരം വേദി തിരുവനന്തപുരത്തിന് നഷ്ടമാകുമെന്ന് ആരോപിച്ച് കെ.എസ്.ശബരീനാഥന് എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. അതേസമയം രാജ്യന്തര ചലച...തുട൪ന്ന് വായിക്കുക
തിരു : തദ്ദേശവോട്ടിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സമിതി. ജമാഅത്തെ ഇസ്ലാമിക്കെതിരേ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്കു ഗുണം ചെയ്തെന്നും ക്രൈസ്തവ, മുസ്ലിം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ മുന്നണിക്കു കഴിഞ്ഞത് ഇ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.