Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: നടപടിക്രമം

28/11/2020

തിരു: ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫിസർമാരുംമുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ അതതു റിട്ടേണിങ് ഓഫിസർമാരുമാണ് സ്‌പെഷ്യൽ ബാലറ്റ് പേപ്പറു കൾ വിതരണം ചെയ്യുന്നത്. ചുമതലപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽപോളിങ് ഓഫിസർബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറിൽനിന്ന് സ്‌പെഷ്യൽ ബാലറ്റ് പേപ്പറുകൾ, അനുബന്ധ രേഖകൾ, പി.പി.ഇ. കിറ്റ് എന്നിവ കൈപ്പറ്റും. തുടർന്ന് റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ സ്‌പെഷ്യൽ പോളിങ് ഓഫിസറെ സഹായിക്കാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനിൽനിന്ന് സ്‌പെഷ്യൽ വോട്ടറുടെ താമസ സ്ഥലം ചോദിച്ചറിയും.

സ്‌പെഷ്യൽ വോട്ടറുടെ വീട്ടിലെത്തിയാൽ തിരിച്ചറിയൽ രേഖ പരിശോധിച്ച് പട്ടികയിലുള്ള വോട്ടർ തന്നെയാണെന്ന് ഉറപ്പാക്കും. തിരിച്ചറിയൽ രേഖയുടെ നമ്പർ, ബാലറ്റ് നൽകുന്ന സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇതിനു ശേഷം വോട്ടർക്ക് ബാലറ്റ് പേപ്പറിൽ വോട്ട് രേഖ പ്പെടുത്തേണ്ട രീതി വിവരിച്ചു നൽകും. തുടർന്നു ഫോം 19 ബിയിൽ ആവശ്യമായ രേഖപ്പെടു ത്തലുകൾ വരുത്തി സ്‌പെഷ്യൽ വോട്ടറുടെ ഒപ്പ് വാങ്ങും.

രജിസ്റ്റർ, 18-ാം നമ്പർ കവർ, ഫോം നമ്പർ 16 എന്നിവയിൽ ബാലറ്റ് പേപ്പറിലെ ക്രമ നമ്പർ രേഖ പ്പെടുത്തിയ ശേഷം കൗണ്ടർ ഫോയിലിൽനിന്നു ബാലറ്റ് പേപ്പർ വേർപെടുത്തി വോട്ട് രേഖപ്പെടു ത്തുന്നതിനായി സ്‌പെഷ്യൽ വോട്ടർക്കു നൽകും. വോട്ടർ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടു ത്തിയ ശേഷം 18-ാം നമ്പർ കവറിലിട്ട് ഒട്ടിച്ചു നൽകണം. ഫോം നമ്പർ 16 വോട്ടറെക്കൊണ്ട് ഒപ്പു രേഖപ്പെടുത്തി തിരികെ വാങ്ങും. ഇത് സ്‌പെഷ്യൽ പോളിങ് ഓഫിസർസർട്ടിഫൈ ചെയ്യും.ഇതു രണ്ടു കൂടി 19-ാം നമ്പർ വലിയ കവറിലിട്ട് ഇതിനു മുകളിലും വോട്ടറെക്കൊണ്ട് ഒപ്പു രേഖപ്പെടു ത്തിക്കും. വനിതാ വോട്ടറാണെങ്കിൽ ഈ കവറിനു പുറത്തുള്ള വൃത്തത്തിൽ W എന്നു രേഖപ്പെടു ത്തണം.

ബാലറ്റ് പേപ്പർ തിരികെ നൽകുകയാണെങ്കിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർ വോട്ടർക്ക് അക്‌ നോളഡ്ജ്‌മെന്റ് നൽകും. എസ്.പി.ഒയുടെ കൈവശം നൽകാൻ വിസമ്മതിച്ചാൽ അക്കാര്യം രജിസ്റ്റ റിൽ രേഖപ്പെടുത്തി ഒപ്പു വാങ്ങുകയും ചെയ്യും. ഇങ്ങനെയുള്ളവർക്കുസ്‌പെഷ്യൽപോസ്റ്റൽബാലറ്റ് നേരിട്ടു തപാലിൽ അയക്കാം. സ്റ്റാമ്പ് ഒട്ടിക്കേണ്ട ആവശ്യമില്ല. വോട്ടറുടെ കൈയിൽനിന്നു ലഭി ക്കുന്ന 19-ാം നമ്പർ കവർ റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള വലിയ പെട്ടി യിൽ നിക്ഷേപിക്കുന്നതോടെയാണ് നടപടിക്രമം പൂർത്തിയാകുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ച യും പരാജയം.

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ച യും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നല പാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്...തുട൪ന്ന് വായിക്കുക


നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും :ഡി.ജി.പി

(2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരി ക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്യുന്നു) തിരു : നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള...തുട൪ന്ന് വായിക്കുക


കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് : അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചി : ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന എം. എസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിര...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 583 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2809 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 267 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോവിഡ് മുന്നണിപ്പോരാളികൾക്ക് വേൾഡ് മെഡിക്കൽ കൗൺസിലിന്റെ പുരസ്കാരങ്ങൾ

കോവിഡ് കാലഘട്ടത്തിൽ ജനതയുടെ ജീവൻ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം. ബിസ് ഈവന്റ്സ് മാനേജ്മെന്റ്മാ യി ചേർന്ന് വെർച്ച്വൽ സങ്കേതികവിദ്യ ഉപയോഗിച്ചാണ് പുരസ്കാരദാന പരിപാടികൾ സംഘടിപ്പി ച്ചത്. കോവി...തുട൪ന്ന് വായിക്കുക


ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

ശബരിമല : ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി...തുട൪ന്ന് വായിക്കുക


റിപ്പബ്ലിക് ദിന ത്തില്‍ നടക്കുന്ന ട്രാക്ടര്‍റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിന ത്തില്‍ നടക്കുന്ന ട്രാക്ടര്‍റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു

തിരു: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാന മായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു.പ്രളയമടക്ക മുള്ള പ്രകൃതി ദുരന്തങ്ങളും കോവി ഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂ...തുട൪ന്ന് വായിക്കുക


പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും

ന്യൂഡൽഹി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും.ഇരു സഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുo. ഫെബ്രുവരി ഒന്നിന് രാവി ലെ 11 മണിക്ക് ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരി പ്പിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുക...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി

ന്യൂഡൽഹി : കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 576 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3199 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 576 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 220 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3199 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞ് വിതരണം: ഉദ്ഘാടനം ജനുവരി 16 ന്

തിരു : വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർ വീസ് സ്‌കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ വകു പ്പ് മന്ത്രി കെ.രാജു ജനുവരി 16 രാവിലെ 9.30 ന് കൊല്ലംപുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്. എസ്.ഇ സ...തുട൪ന്ന് വായിക്കുക


മഹാകവി കുമാരനാശാൻ അനുസ്മരണവും നിയമസഭാ മാധ്യമ അവാർഡ് വിതരണവും 18ന്

തിരു : മഹാകവി കുമാരനാശാൻ അനുസ്മരണവും നിയമസഭാ മാധ്യമ അവാർഡ് വിതരണവും 18ന് വൈകിട്ട് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻതമ്പി മെമ്പേഴ്‌സ് ലോഞ്ചിൽനടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കു...തുട൪ന്ന് വായിക്കുക


നഴ്സുമാർക്ക് ഓൺലൈൻ ക്രാഷ് കോച്ചിംഗ് 17 മുതൽ

തിരു : നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാർ ക്കായി...തുട൪ന്ന് വായിക്കുക


കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ് ബി ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെഡിസംബര്‍ മാസം വിതരണം ചെയ്ത പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.