|
വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി | 28/11/2020 |  വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 145 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10508 ആയി. 8741 പേര് ഇതു വരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1338 പേരാണ് ചികിത്സയിലു ള്ളത്. ഇവരില്‍ 658 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികളായ 37 പേർ, മേപ്പാടി 25 പേർ, വൈത്തിരി 23 പേർ, തരിയോട് 18 പേർ, പൂതാടി 16 പേർ, എടവക 15 പേർ, മുട്ടിൽ 13 പേർ, തവിഞ്ഞാൽ, കണിയാമ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ 11 പേർ വീതം, മാനന്തവാടി, പൊഴുതന 9 പേർ വീതം, വെങ്ങപ്പള്ളി 8 പേർ, കൽപ്പറ്റ, നെന്മേനി 7 പേർ വീതം, നൂൽപ്പുഴ, വെള്ളമുണ്ട 5 പേർ വീതം, മൂപ്പൈനാട് 4 പേർ, തൊണ്ടർനാട് 3 പേർ, തിരുനെല്ലി 2 പേർ, മീനങ്ങാടി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തി ലൂടെ രോഗബാധിതരായത്.
145 പേര്‍ക്ക് രോഗമുക്തി
പടിഞ്ഞാറത്തറ സ്വദേശികളായ 12 പേർ, എടവക 10 പേർ, കൽപ്പറ്റ 6 പേർ, മേപ്പാടി 5 പേർ, മാനന്തവാടി, മുട്ടിൽ, പനമരം 4 പേർ വീതം, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് 3 പേർ വീതം, തൊണ്ടർനാട്, പൊഴുതന, കോട്ടത്തറ, മൂപ്പൈനാട് 2 പേർ വീതം, പൂതാടി, മീനങ്ങാടി, തവിഞ്ഞാൽ, കണിയാമ്പറ്റ, പുൽപള്ളി, വെള്ളമുണ്ട, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും ഒരുകോഴിക്കോട് സ്വദേശിയും, 3 ബംഗാൾ സ്വദേശികൾ, ഒരുതമിഴ്നാട് സ്വദേശി, വീടുകളിൽ ചികിത്സയിലുള്ള 68 പേരുമാണ് രോഗമുക്തി നേടിയത് .
981 പേര് പുതുതായി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.11) പുതുതായി നിരീക്ഷണത്തിലായത് 981 പേരാണ്. 1217 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8913 പേര്. ഇന്ന് വന്ന 155 പേര് ഉള്‍പ്പെടെ 765 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2061 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 165490 സാമ്പിളുകളില്‍ 163675 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 153167 നെഗറ്റീവും 10508 പോസിറ്റീവുമാണ്.
|
|
ജില്ലകളില്‍ ആദ്യദിനം കോവിഡ് വാക്സിന് കുത്തിവയ്പ്പിന് നേതൃത്വം നല്കിയ പ്രമുഖര്‍ | കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്സിന് കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. തിരുവനന്തപുരം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, കൊല്ലം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്...തുട൪ന്ന് വായിക്കുക |
| ആദ്യദിനം വാക്സിനേഷന് സ്വീകരിച്ച പ്രമുഖര്‍ | തിരു: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്.എല്‍.സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയ റക്ടര്‍ ഡോ.എ.റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന് ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, കോട്ടയം മെഡിക്കല്‍ കോളേജില...തുട൪ന്ന് വായിക്കുക |
| ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍: രണ്ടാംഘട്ടവാക്സി നേഷനും കേരളം സജ്ജം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ | തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യപ്രവര്ത്ത കര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്സിനേഷന്...തുട൪ന്ന് വായിക്കുക |
| ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5011 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768 | തിരു: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മല പ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 35...തുട൪ന്ന് വായിക്കുക |
| കോവിഡ് വാക്സിനേഷന് വന്‍വിജയമാക്കണം : ഐ.എം.എ | തിരു : കോവിഡ് വാക്സിനേഷന് ഒരു വന്‍ വിജയമാക്കാന്‍ കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്അസോസി യേഷന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മഹാമാരിയുടെ അവസാനഘട്ടത്തിന്റെ തുടക്കം കുറിക്കുവ...തുട൪ന്ന് വായിക്കുക |
| വെള്ളിയാഴ്ച 5624 പേർക്ക് കോവിഡ്, 4603 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,496; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,65,757 | തിരു: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം567,തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ...തുട൪ന്ന് വായിക്കുക |
| കരിക്കിന് വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക | കരിക്കിന് വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന് വെള്ളം കുടി ക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്...തുട൪ന്ന് വായിക്കുക |
| 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്കോളര്‍ഷിപ്പ് | തിരു: 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്കോളര്‍ ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി മുഖേന തുടര്‍ ...തുട൪ന്ന് വായിക്കുക |
| എല്ലാവരും രണ്ട് ഡോസ് വാക്സിന് എടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത് | തിരു: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്സിന് എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്...തുട൪ന്ന് വായിക്കുക |
| വ്യാഴാഴ്ച 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: യു.കെ.യില്‍ നിന്നും വന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു | തിരു: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്ത നംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം295...തുട൪ന്ന് വായിക്കുക |
| കോവിഡ് വാക്സിന്- ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി | (ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ ആസ്റ്റര്‍ മെഡ് സിറ്റിയില്കോവിഡ് വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നു)
കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ ഒന്നായ ആസ്റ്...തുട൪ന്ന് വായിക്കുക |
| ബുധനാഴ്ച 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5158 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,373; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,56,817 | തിരു: കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം589,കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ...തുട൪ന്ന് വായിക്കുക |
| കുട്ടികള്‍ക്ക് ഇടേവളയില്‍ കഴിക്കാന്‍ പഴവര്‍ഗങ്ങള്‍ നല്‍കുക | കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എങ്ങനെ കൊടുത്താലും അവര്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാറില്ല. മിക്ക കുട്ടികള്‍ക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലാ യ്മയോ തോന്നാറുണ്ട്. വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ...തുട൪ന്ന് വായിക്കുക |
| വിളര്‍ച്ച ഒഴിവാക്കാം: പാലക്കാട് ജില്ലയില്‍ ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ യജ്ഞത്തിന് തുടക്കo | പാലക്കാട് : വിളര്‍ച്ച ഒഴിവാക്കാം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതി രോധ യജ്ഞത്തിന് തുടക്കമായി. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോ ഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധ...തുട൪ന്ന് വായിക്കുക |
| കൊല്ലം ജില്ലയില്‍ ഇന്ന് (ജനുവരി 12) 447 പേര്‍ക്ക് കോവിഡ് | കൊല്ലം : ജില്ലയില്‍ ഇന്ന് (ജനുവരി 12) 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റി കളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, മൈനാഗപ്പള്ളി, പത്തനാപുരം,തൊടി യൂര്‍, പന്മന,അഞ്ചല്‍, ഏരൂര്‍, ശാസ്താംകോട്ട, ഇടമുളയ്ക്കല്‍,കരീപ്ര എന്നിവിട...തുട൪ന്ന് വായിക്കുക |
|
|