Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍ ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ആരോഗ്യം

കൂടുതല്‍ 

ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

28/11/2020

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു.

ആഗ്ര ഹോമിയോ മെഡിക്കൽ കോളേജ് വിജയകരമായി ഹോമിയോപ്പതി ചികിത്സാപരീക്ഷണം (controlled clinical trial Two batches) നടത്തിയതും മഹാരാഷ്ട്ര, ഗോവ, ഡൽഹി, ഗുജറാത്ത്‌ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ കൊവിഡിന് ഹോമിയോ ചികിത്സ അനുവദിച്ചതിനാൽ ലക്ഷ ക്കണക്കിന് കൊവിഡ് രോഗികൾക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗ ശമനമുണ്ടായെന്നു തെളിഞ്ഞു. എന്നാൽ ലോക മാതൃകയായി വാഴ്ത്തപ്പെടുന്ന കേരളത്തിൽ ഈ വിഷയത്തിൽ വിചിത്രമായ നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തുമുന്നൂറിലധികംഡോക്ടർ മാർക്ക് ജീവൻ നഷ്ടപ്പെടുത്തിയ കോവിഡ് ചികിത്സാരംഗത്ത് ഒരു ഭയവുമില്ലാതെ ചികിത്സിക്കാൻ തയ്യാറായ ഹോമിയോഡോക്ടർമാരെ ജയിലിലടയ്ക്കുമെന്ന ഭീഷണിയാണ് കേരള ആയുഷ് സെക്ര ട്ടറി പുറപ്പെടുവിച്ചിട്ടുള്ളത്. വിഷയം ഹോമിയോ സമൂഹം ഹൈക്കോടതിയിലെത്തിച്ചിട്ടും ആദ്യ ഹിയറിങ് വന്നപ്പോൾ അനുവദിക്കാം എന്ന് അറിയിച്ചിട്ടു ഈ മാസം 26 ന് കേസ് എടുത്തപ്പോൾ നിലപാട് മാറ്റി കേന്ദ്ര ആയുഷ് വകുപ്പിന്റെ നിലപാട് അറിയണമെന്ന് ആയുഷ് സെക്രട്ടറികോടതി യിൽ പറഞ്ഞു. തുടർന്ന് കേസ് ഡിസംബർ പതിന്നാലിലേക്ക് കോടതി മാറ്റി വച്ചിരിക്കുന്നു. ഈ ജനവിരുദ്ധ നിലപാട് എന്തിനാണ് ആയുഷ് സെക്രെട്ടറി എടുക്കുന്നത് എന്നത് മനസ്സിലാകുന്നില്ല എന്ന് ഭാരവാഹികൾ വ്യക്തമാക്കി.

എത്ര വേഗം അനുവാദം നൽകുന്നുവോ അത്ര വേഗം ജനങ്ങൾക്ക് ആശ്വാസവും സർക്കാരിന് വലിയ സാമ്പത്തിക മിച്ചവും ഉണ്ടാക്കാൻ കഴിയുന്ന വിഷയത്തിൽ പൗരന്മാരോട് വെല്ലുവിളി ക്കുന്ന സർക്കാർ ആയുഷ് വകുപ്പിന്‍റെ ഈ നിലപാട് ഉടനടി തിരുത്തണമെന്ന് ഹോമിയോ സ്നേഹി കളും ഡോക്ടർമാരും ചേർന്ന് രൂപം കൊടുത്ത ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐ. എഫ്. പി. എച്ച്) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സർക്കാർ സംവി ധാനത്തിൽ മാതൃകാപരമായി കേരളത്തിൽ നടന്നുവരികയായിരുന്ന,ആയിരക്കണക്കിന് ആളു കൾ നിത്യവും ആശ്രയിച്ചു പോന്ന ഹോമിയോ ചികിത്സ തകിടം മറിയ്ക്കും വിധം സംശയാ സ്പദമായ നിലപാടുകൾ ഈ വകുപ്പിനെതിരെ നടന്നു വരുന്നതായും പരാതിയുണ്ട്. ഹോമിയോ ആശുപത്രികളിലെ രോഗികളെ ഇറക്കി വിട്ടുവരെ അവയിൽ പലതും സി. എഫ്.എൽ. ടി. സി. കളാക്കിയും ഡിസ്പെൻസറികളിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ മറ്റു ജോലികൾഏൽപ്പിച്ചും,പകരം തത്ക്കാലിക ജീവനക്കാരെ നിയമിക്കാതെയും ഹോമിയോപ്പതിയുടെ സേവനം ജനങ്ങളിൽഎത്തു ന്നത് തടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോഡേൺ മെഡിസിൻ ഡോക്ടർമാരെ പുനർവിന്യ സിപ്പിച്ചു മാറ്റിയ ആശുപത്രികളിൽ തത്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിൽ ആരോഗ്യ വകു പ്പ് ശുഷ്‌കാന്തി കാണിക്കുമ്പോഴാണ് ഹോമിയോപ്പതിയോടുള്ള അവഗണ വ്യക്തമാകുന്നത്.

മുൻകാലങ്ങളിലെന്നപോലെ ശബരിമലയിൽ ഹോമിയോപ്പതി ഡിസ്‌പെൻസറിക്കു ഫണ്ട് തടഞ്ഞു വച്ച സംഭവവും ഹോമിയോ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒടുവിൽ രാഷ്ട്രീയ ഇടപെടലിലൂടെ ഫണ്ട്‌ അനുവദിക്കപ്പെടുകയും തുടർന്ന് ശ്ലാഘനീയമായ സേവനം സന്നിധാനത്തു ഹോമിയോ പ്പതി വകുപ്പ് ഇപ്പോൾ നടത്തിവരുകയുമാണ് . പകർച്ച വ്യാധികൾ എപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെ ട്ടാലും ഏറ്റവും വേഗം മരുന്ന് കണ്ടെത്താൻ ഹോമിയോപ്പതിക്ക് കഴിയും. മനുഷ്യർക്കുണ്ടാകുന്ന വിവിധ രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടു മൂവായിരത്തിലധികം സുരക്ഷിതമായ മരുന്നുകൾ ഉള്ള ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. അതുകൊണ്ട് തന്നെ ഏതു പകർച്ചവ്യാധി ആയാ ലും, പ്രദേശികമായോ അഗോളതലത്തിലോ വ്യാപിക്കുന്നതായാലും ഉത്തരവാദിത്വമുള്ളസർക്കാ റുകൾ ഹോമിയോപ്പതിയെ ആണ് ആദ്യം പരിഗണിയ്ക്കേണ്ടത്. മരുന്ന് ഉടനടി ലഭ്യമാണ് എന്ന് മാത്രമല്ല വളരെ വേഗത്തിൽ എല്ലാവരിലും ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കാനും കഴിയും. യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാത്തതിനാൽ ഒരു സമൂഹത്തിലെ മറ്റു രോഗമുള്ളവർ, കുഞ്ഞുങ്ങൾ, വൃദ്ധർ, തുടങ്ങിയവർക്കും ഹോമിയോ മരുന്നു നൽകുവാൻ കഴിയും എന്നത് മറ്റെല്ലാ ചികിത്സകളിൽ നിന്നും ഹോമിയോപ്പതിയെ തികച്ചും വ്യത്യസ്തമാക്കുന്ന ഘടകമാണ്.

ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ വിശ്വാസത്തിലെടുക്കണമെന്നും ഭാര വാഹികളായ ഡോ.ഇസ്മായിൽ സേഠ്, ഡോ.അനിൽകുമാർ, ഡോ.യഹ്‌യ, ഡോ.മനോജ്‌ എന്നി വർ സ്റ്റിയറിങ്ങ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജില്ലകളില്‍ ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് നേതൃത്വം നല്‍കിയ പ്രമുഖര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്‌സിന്‍ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. തിരുവനന്തപുരം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്...തുട൪ന്ന് വായിക്കുക


ആദ്യദിനം വാക്‌സിനേഷന്‍ സ്വീകരിച്ച പ്രമുഖര്‍

തിരു: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയ റക്ടര്‍ ഡോ.എ.റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, കോട്ടയം മെഡിക്കല്‍ കോളേജില...തുട൪ന്ന് വായിക്കുക


ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍: രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്ത കര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5011 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768

തിരു: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മല പ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 35...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിനേഷന്‍ വന്‍വിജയമാക്കണം : ഐ.എം.എ

തിരു : കോവിഡ് വാക്‌സിനേഷന്‍ ഒരു വന്‍ വിജയമാക്കാന്‍ കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍അസോസി യേഷന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ അവസാനഘട്ടത്തിന്റെ തുടക്കം കുറിക്കുവ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 5624 പേർക്ക് കോവിഡ്, 4603 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,496; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,65,757

തിരു: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം567,തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ...തുട൪ന്ന് വായിക്കുക


കരിക്കിന്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക

കരിക്കിന്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടി ക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്...തുട൪ന്ന് വായിക്കുക


100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്‌കോളര്‍ഷിപ്പ്

തിരു: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന തുടര്‍ ...തുട൪ന്ന് വായിക്കുക


എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്

തിരു: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: യു.കെ.യില്‍ നിന്നും വന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

തിരു: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്ത നംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം295...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍- ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

(ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ ആസ്റ്റര്‍ മെഡ് ‌സിറ്റിയില്‍കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നു) കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഒന്നായ ആസ്റ്...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5158 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,373; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,56,817

തിരു: കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം589,കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്ക് ഇടേവളയില്‍ കഴിക്കാന്‍ പഴവര്‍ഗങ്ങള്‍ നല്‍കുക

കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എങ്ങനെ കൊടുത്താലും അവര്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാറില്ല. മിക്ക കുട്ടികള്‍ക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലാ യ്മയോ തോന്നാറുണ്ട്. വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ...തുട൪ന്ന് വായിക്കുക


വിളര്‍ച്ച ഒഴിവാക്കാം: പാലക്കാട് ജില്ലയില്‍ ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ യജ്ഞത്തിന് തുടക്കo

പാലക്കാട് : വിളര്‍ച്ച ഒഴിവാക്കാം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതി രോധ യജ്ഞത്തിന് തുടക്കമായി. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോ ഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധ...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഇന്ന് (ജനുവരി 12) 447 പേര്‍ക്ക് കോവിഡ്

കൊല്ലം : ജില്ലയില്‍ ഇന്ന് (ജനുവരി 12) 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റി കളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, മൈനാഗപ്പള്ളി, പത്തനാപുരം,തൊടി യൂര്‍, പന്മന,അഞ്ചല്‍, ഏരൂര്‍, ശാസ്താംകോട്ട, ഇടമുളയ്ക്കല്‍,കരീപ്ര എന്നിവിട...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.