Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍

വിദേശം

കൂടുതല്‍ 

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം ബ്യൂണസ് അയേഴ്‌സില്‍ നടന്നു

27/11/2020

ബ്യൂണസ് അയേഴ്സ് : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്നു. സ്വകാര്യ ചടങ്ങായി നടത്തിയ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താംനന്പര്‍ജഴ്‌സിയുംപുതപ്പിച്ചിരുന്നു. മൃതദേഹം കൊണ്ടുപോയ വഴിയില്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലീ സിന് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം

ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയി...തുട൪ന്ന് വായിക്കുക


സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി

വാഷിംഗ്‌ടൺ : സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക


വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ

സാന്‍ഫ്രാന്‍സിസ്‌കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്‌കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക


യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വാഷിംഗ്‌ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക


ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം

ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചൈനയിലെ ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ സാമ്പ ത്തിക നിയന്ത്രണങ്ങള്‍ ...തുട൪ന്ന് വായിക്കുക


നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാ...തുട൪ന്ന് വായിക്കുക


നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്

ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ്

കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനി...തുട൪ന്ന് വായിക്കുക


ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ...തുട൪ന്ന് വായിക്കുക


പൊന്മുടിയില്‍ നിന്ന് 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതില്‍ 66 പുരുഷന്മാരും ഒരു ഗര്‍ഭിണി ഉള്‍പ്പടെ 69 സ്ത്രീകളും 42 കുട്ടികളുമുണ്ട്. പുരുഷന്മാരെ വിതുര ഹയര്‍ സെക്കന്‍ഡറി...തുട൪ന്ന് വായിക്കുക


മാറഡോണയുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടും കൂടി നടത്തുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍

അര്‍ജന്റീന: കാല്‍പന്ത് കളിയുടെ ദൈവം താന്‍ പന്തുരുട്ടി കളിച്ച ഭൂമിയില്‍ നിന്ന് വിട ചൊല്ലുക യാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. പതിന...തുട൪ന്ന് വായിക്കുക


ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്

ദുബായ്: അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂ ട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി).രണ്ടായിരത്തിഇരുപത്തിയൊ ന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മനട ക്കുമെന്ന് ക...തുട൪ന്ന് വായിക്കുക


പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വീണ്ടും ഡൊ ണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വീണ്ടും ഡൊ ണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള്‍ ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമ...തുട൪ന്ന് വായിക്കുക


പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. മാര്‍ക്ക് എസ്പെറിനെ പുറത്താക്കിയിരിക്കുന്നു, അദ്ദേഹത്തിന്റെ സേവനത്തിന് എനിക്ക് നന്ദി അറിയിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു....തുട൪ന്ന് വായിക്കുക


ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്

ദുബായ് : അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വര ക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി). രണ്ടായിരത്തിഇരുപത്തി യൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മ നടക്കുo. സുരക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.