Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍ ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

25/11/2020

തിരു: നവംബർ 26 ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കു മെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങ ളിൽ ഇലക്ഷൻ ഡ്യൂട്ടി എന്ന ബോർഡ്/ സ്ലിപ്പ് പതിപ്പിക്കണം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി പ്രസ്താവിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗജന്യ മത്സര പരീക്ഷ പരിശീലനം

തിരു : നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽഗൈഡൻസ് യൂണിറ്റ് ശാക്തീകരണംപദ്ധതിപ്രകാരംതിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ല...തുട൪ന്ന് വായിക്കുക


ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഇന്റർവ്യൂ 19ന്

തിരു: ചാക്ക ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാ നിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ മാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമാ...തുട൪ന്ന് വായിക്കുക


ദാരിദ്ര്യനിർമാർജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം - മുഖ്യമന്ത്രി

തിരു: ബജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യനിർമാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമി തിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സർക്കാർ കാണുന്നത്. 14 ജില്ലകളിലേയുംകു...തുട൪ന്ന് വായിക്കുക


ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

തിരു: സര്‍ക്കാര്‍ പ്ലാന്റില്‍നിന്നുള്ള ഗുണമേന്മയുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിന നുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക...തുട൪ന്ന് വായിക്കുക


ബജറ്റിൽ തലസ്ഥാനത്തിനു ലഭിച്ചത് ഒറ്റനോട്ടത്തിൽ

തിരു: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവ ചുവടെ: * കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. * ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ ഐ ഐ ടി ...തുട൪ന്ന് വായിക്കുക


കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട റോഡ് വികസനം പൂർത്തിയായി

തിരു: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള രണ്ടാം ഘട്ട റോഡ് വികസനത്തിന്റെ നിർമാണം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എ, ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി, ഡയറക്റ്റർമാരായ സുര...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ;തിരു.ജില്ലയിൽ 11 കേന്ദ്രങ്ങൾ

തിരു:കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് ജില്ലയിൽജനുവരി 16 തുടക്കം. ജില്ലയിലെ 11 കേന്ദ്ര ങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമു ള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്...തുട൪ന്ന് വായിക്കുക


ബജറ്റ്: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : കേരളത്തിലെ ടൂറിസം മേഖല കോവിഡ് 19 കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി ക‍ടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴി...തുട൪ന്ന് വായിക്കുക


സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : സഹകരണമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനു വദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക.പ്രാഥമി ക ...തുട൪ന്ന് വായിക്കുക


ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ

തിരു : സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദി ച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു വരുന്ന 70 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാ ണിത്. കിന...തുട൪ന്ന് വായിക്കുക


ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാ പിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118 കോടി രൂപ അനുവദി ച്...തുട൪ന്ന് വായിക്കുക


ബീമാപ്പള്ളി ഉറൂസ്: 15ന് പ്രാദേശിക അവധി

തിരു : ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍സ്ഥാപ നങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷക...തുട൪ന്ന് വായിക്കുക


നഴ്സുമാർക്ക് ഓൺലൈനിൽ ക്രാഷ് കോച്ചിംഗ്

തിരു: നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓ...തുട൪ന്ന് വായിക്കുക


താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

തിരു : മൃഗസംരക്ഷണവകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്) തസ്തിക യിലെ 2020 ജൂലൈ ഏഴ് നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത...തുട൪ന്ന് വായിക്കുക


മെഡിക്കൽ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസി സ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.