Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 27ന്

ആരോഗ്യം

കൂടുതല്‍ 

സാധാരണക്കാരന് അര്‍ദ്ധ ചികിത്സയോ ?വേണം തുല്യ നീതി : ഐ.എം.എ.

25/11/2020

തിരു: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ആയുര്‍വ്വേദ പോസ്റ്റ് ഗ്രാജുവേറ്റ്‌സിനു 58 ഓളം വിവിധതരം ശസ്ത്രക്രിയകള്‍ പഠിപ്പിക്കാനായി അവരുടെ സിലബസില്‍ ഉള്‍പ്പെടുത്തിപുറ പ്പെടുവിച്ച ഗസ്സറ്റ് നോട്ടിഫിക്കേഷനില്‍ ഐ.എം.എ കേരള ഘടകം ശക്തിയായി പ്രതിഷേധിച്ചു.

ഒരു ശാസ്ത്രശാഖയ്ക്കും അവര്‍ക്ക് നിയമപരമായി അധികാരമുള്ളതിന്റെ പുറത്തു മറ്റൊരു ശാസ്ത്ര ശാഖയിലെയും രീതികള്‍ സ്വാംശീകരിക്കാന്‍ അവകാശമില്ല. ശാസ്ത്രീയമായ ആധുനിക രോഗ ചികിത്സാ സംവിധാനവും പ്രാചീനമായ ഒരു രോഗചികിത്സാ സംവിധാനവും തമ്മില്‍ ഒരു സങ്കര മുണ്ടാവുന്നത് രണ്ടു ചികിത്സാ രീതികള്‍ക്കും അഭികാമ്യമല്ല എന്നുള്ളതാണ് സത്യം. ഓരോചികി ത്സാ രീതിയും അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത്. നിരന്തരമായി മോഡേണ്‍ മെഡിസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയുടെ വക്താക്കള്‍ അവരുടെ സ്വന്തം സിലബസില്‍ മോഡേണ്‍ മെഡിസിന്‍ രീതികള്‍ ഉള്‍പ്പെടുത്തുന്നത് തികച്ചും അത്ഭുതകരമാണ്. സ്വന്തം ചികിത്സാവിധികളില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ അവരുടെ രീതി കള്‍ വികസിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത് എന്നതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാ വുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രചികിത്സകര്‍ മറ്റൊരു ശാഖയിലെ ചികിത്സകന് ആധുനിക വൈദ്യശാസ്ത്രശാഖയിലെ ചികിത്സാ സമ്പ്രദായങ്ങളെ കുറിച്ച് പരിശീ ലനം നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സിലിന് ആ ഡോക്ടറുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ പോലും കഴിയും.

ഗ്രാമങ്ങളില്‍ ചികില്‍സിക്കാന്‍ ചികിത്സകരുടെ കുറവ് നികത്താന്‍ വേണ്ടിയാണ് അത്തരമൊരു നടപടി എന്ന പ്രസ്താവം ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് വെല്ലുവിളിക്കുന്നതാ ണെന്ന് പറയാതെ വയ്യ. ശാസ്ത്രീയമായ ആരോഗ്യ പരിപാലനം എല്ലാവരുടെയും അവകാശമാണ് എന്നു നാം മറന്നുപോവരുത്. ആയുര്‍വ്വേദത്തിന്റെ വിജ്ഞാന ഭണ്ഡാകാരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് പുതിയകാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ സ്വന്തം ചികിത്സാ രീതി കള്‍ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അത്തരം നടപടികള്‍ എന്നന്നേക്കുമായി റദ്ദ് ചെയ്യ പ്പെട്ടുപോവാന്‍ ഇടവരുത്തുന്നതാണ് ആധുനിക ചികിത്സാരീതികള്‍ പിന്തുടരുവാനുള്ള അവ രുടെ തീരുമാനം. സൂക്ഷ്മാണുക്കളെ അംഗീ കരിക്കാത്ത ഒരു ശാസ്ത്രശാഖയ്ക്ക് സര്‍ജ്ജറി കഴി ഞ്ഞാല്‍ രോഗാണുബാധ തടയാന്‍ എന്ത് സംവിധാനമാണുള്ളത്. സര്‍ജ്ജറിയുടെ ആവശ്യഘട കമായ അനസ്‌തേഷ്യ നല്‍കാന്‍ അവരുടെ പക്കല്‍ എന്ത് സംവിധാനമാണുള്ളത്. എല്ലാം സങ്കര മാക്കി ഒന്നും ശരിയാവാതിരി ക്കാനാണ് സാധ്യത എന്ന് ഐ.എം.എ. സംശയിക്കുന്നു. പൊതു ജനങ്ങളുടെ ആരോഗ്യം തുലാസിലാക്കുന്ന ഇത്തരം അശാസ്ത്രീയ നടപടികള്‍ക്കെതിരെ നിയമ പരമായും സംഘടനാ പരമായും പോരാടാന്‍ ഐ.എം.എ. തീരുമാനിച്ചു കഴിഞ്ഞു. ഡെന്റല്‍ ഡോക്ടര്‍മാര്‍ അടക്കം സഹോദരസംഘടനകളോടു ചേര്‍ന്ന് നിന്നുകൊണ്ട് ഈ നിരുത്തരവാദ പരമായ തീരുമാനത്തിനെതിരെ ഐ.എം.എ. ശക്തിയായി പോരാടും. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി നവംബര്‍ 28 ശനിയാഴ്ച്ച ഒരു അടിയന്തിര സംസ്ഥാന കമ്മിറ്റി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍: ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 47,893 പേര്‍

തിരു: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 14...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

തിരു: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷി ക്കാരുമായി ബന്...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ പുതിയ ത്രീ ഡി ലാപ്രോസ്കോപ്പിക് മെഷീനിലൂടെ ആദ്യ ശസ്ത്രക്രിയ നടന്നു

(ഡോ ജയശ്രീ വി വാമൻ്റെ നേതൃത്വത്തിൽപുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നടന്നപ്പോൾ) തിരു: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീ ഡി ലാപ്രോസ്കോ പ്പിക് മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവന ന...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു: 6108 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,395

തിരു: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 40...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 468 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (21 ജനുവരി 2021) 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 333 പേര്‍ രോഗമുക്തരായി. നിലവില്‍ 3,688 പേര്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 312 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ : ജില്ലയിൽ ഇന്ന് 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.4 പേർ വിദേശത്തു നിന്നുംഎത്തി യതാണ്. 404പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .398പേരുടെ പരിശോ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ്

മലപ്പുറം : ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറി യിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക...തുട൪ന്ന് വായിക്കുക


ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു

കൊച്ചി: ആംവേ ഹോം-കെയര്‍ വിഭാഗത്തില്‍ ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ് അവതരിപ്പിച്ചു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായുള്ള 5 ഇന്‍ 1 ക്ലീനിംഗ് പരിഹാരമാണ് ആംവേ ഫ്രൂട്ട് ആന്‍ഡ് വെജി വാഷ്. ഇത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ളഅഴുക...തുട൪ന്ന് വായിക്കുക


ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

തിരു: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി ച്ചു. കോ...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6229 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 69,771; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,96,986

തിരു: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേര്‍ക്ക് രോഗമുക്തി

പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 20) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 126 പേര്‍,ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7364 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 69,691; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,90,757

തിരു: കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 37...തുട൪ന്ന് വായിക്കുക


രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്‌സിന്‍ അനുവദിച്ചു:മൂന്നാംദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8548 ആരോഗ്യ പ്രവര്‍ത്തകര്‍

തിരു: സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി കേരള ത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ4,33,500ഡോസ് വാക്‌സ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.