Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍ മന്ത്രി തോമസ് ഐസകിന്റേത് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു

രാഷ്ട്രീയം

കൂടുതല്‍ 

സർക്കാരും സി.പി.എം.ഉം നടത്തുന്ന വാചകകസർത്ത് വില പോകില്ലെന്ന് ശരത്ചന്ദ്രപ്രസാദ്

21/11/2020

തിരു: അഴിമതിയിലും സ്വജനപക്ഷപാതത്തിലും സ്വർണ്ണകള്ളക്കടത്തിലും മയക്കുമരുന്ന് കേസി ലും പെട്ട ഇടതുമുന്നണിയേയും സി.പി.എം.നേയും കൊറോണയേക്കാൾ കടുത്ത മാരകരോഗം പിടിപെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് റ്റി. ശരത്ചന്ദ്രപ്രസാദ് പ്രസ്താവിച്ചു.

പ്രത്യയശാസ്ത്രതകർച്ചയും ജീർണതയുമാണ് രോഗലക്ഷണം. വെന്റിലേറ്ററിൽപോലും എടുക്കാൻ കഴി യാത്ത അവസ്ഥയിലായ സർക്കാരിനേയും സി.പി.എം.നേയും വാക്ക്-യുദ്ധംകൊണ്ട് രക്ഷിക്കാമെ ന്നാണ് മുതിർന്ന സഖാക്കൾ ധരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനേയും അനുഭവിച്ചറിഞ്ഞ ആളാണ് സഖാവ് എം.വി.ജയരാജൻ. ആ ജയ രാജൻ ഇപ്പോൾ നടത്തുന്ന പ്രസ്താവന വെറും വേഷം കെട്ടൽ മാത്രമാണെന്ന് റ്റി. ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.

പ്രതിപക്ഷ ആക്രമണത്തെ സംഘടിതമായി ചെറുക്കാൻ സർക്കാരിനും സി.പി.എം.നും കഴിയാത്ത തും ധാർമ്മികത നഷ്ടപ്പെട്ടുപോയതുകൊണ്ടാണ് എന്ന് റ്റി.ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. എല്ലാം അറി യുന്ന ജനങ്ങളുടെ മുമ്പിൽ സർക്കാരും സി.പി.എം.ഉം നടത്തുന്ന വാചകകസർത്ത് വില പോകി ല്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

(വിവിധ ആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ സമരം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധ...തുട൪ന്ന് വായിക്കുക


യുഡിഎഫ് സര്‍ക്കാരിന്റെ കാലം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി: ഏത് അന്വേഷണം നടത്തിയാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നു ചെന്നിത്തല

തിരു : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടികൊണ്ടവരാണ് പ്രതിപക്ഷമെന്നും ഉളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത...തുട൪ന്ന് വായിക്കുക


കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി യുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ . സമിതി യിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം ക...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും

തിരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുട ങ്ങും. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന യാത്ര 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷിനേ...തുട൪ന്ന് വായിക്കുക


രജനീകാന്ത് തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകര്‍ സമരത്തില്‍

ചെന്നൈ : രാഷ്ട്രീയപ്രവേശം പാതിവഴിയില്‍ ഉപേക്ഷിച്ച രജനീകാന്ത് തീരു മാനം മാറ്റണമെന്നാവശ്യ പ്പെട്ട് ആരാധകര്‍ സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ സമരത്...തുട൪ന്ന് വായിക്കുക


യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്

കോട്ടയം : ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാ ട്ടാത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയ...തുട൪ന്ന് വായിക്കുക


അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം

അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം.എംഎല്‍ എയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോ ധനാ ഫലം പോസിറ്റിവായി. ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. അഴീക്കോട് സ്‌കൂ ളിന് പ്ലസ്...തുട൪ന്ന് വായിക്കുക


ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡൽഹി : ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി ട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് സൂചന. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭി...തുട൪ന്ന് വായിക്കുക


കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം

(കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ സി പി കലാ സാംസ്‌കാരിക സംഘടന യുടെ നേതൃത്വത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് നടന്ന പ്രതിഷേധ ജ്വാല എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : രാജ്...തുട൪ന്ന് വായിക്കുക


പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി

മുംബൈ : പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. സീറ്റ് വിട്ടു കൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവന്‍ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. സീറ്...തുട൪ന്ന് വായിക്കുക


39 സീറ്റുകളില്‍ അവകാശവാദ മുന്നയിച്ച് ബിഡിജെഎസ്

ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളില്‍ അവകാശവാദ മുന്നയിച്ച് ബിഡിജെഎസ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ സീറ്റുകളുടെ എണ്ണ ത്തില്‍ കുറവ് വരരുതെന്നാണ് ബിജെഡിഎസ്. നിലപാട്. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍...തുട൪ന്ന് വായിക്കുക


ഹരിപ്പാട് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഹരിപ്പാട് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നുംചെന്നിത്തലപറഞ്ഞു. തൃപ്പെരുന്തര പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിന് യുഡിഎഫ് പിന്ത...തുട൪ന്ന് വായിക്കുക


താന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിലേക്ക് പോകുന്നു എന്നത് അണികളില്‍ ചിന്താക്കു ഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി: മന്ത്രി എ.കെ ശശീന്ദ്രന്‍

തിരു: താന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിലേക്ക് പോകുന്നു എന്നത് അണികളില്‍ ചിന്താക്കു ഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറ ഞ്ഞു. ഇത്തരം വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്...തുട൪ന്ന് വായിക്കുക


ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രതിഷേധം

തിരു : ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രതിഷേധം. ഐ.എഫ്.എഫ്.കെ.യുടെ സ്ഥിരം വേദി തിരുവനന്തപുരത്തിന് നഷ്ടമാകുമെന്ന് ആരോപിച്ച് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. അതേസമയം രാജ്യന്തര ചലച...തുട൪ന്ന് വായിക്കുക


തദ്ദേശവോട്ടിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സമിതി

തിരു : തദ്ദേശവോട്ടിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സമിതി. ജമാഅത്തെ ഇസ്ലാമിക്കെതിരേ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്കു ഗുണം ചെയ്തെന്നും ക്രൈസ്തവ, മുസ്ലിം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ മുന്നണിക്കു കഴിഞ്ഞത് ഇ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.