Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ : പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്

21/11/2020

തിരു: സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെ ക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോ ക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേ ഷണച്ചുമതല.

ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവി യോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെ ടുത്തിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

കൊച്ചി : സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കള്ളപ്പണകേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് ഇന്നലെയാണ് കോടതിയുടെ അനുമതി ല...തുട൪ന്ന് വായിക്കുക


ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്

മുംബൈ: ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി)റെയ്ഡ്. മുംബൈയിലും താനെയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. താനെ ഓവാല-മജിവ...തുട൪ന്ന് വായിക്കുക


ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്

തിരു: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷ മാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജുരമേശ് വെളിപ്പെടുത്തി. രഹസ്യ മൊഴി നല്‍കാതിര...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

കൊച്ചി : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാ ക്കി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിന്റെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം

തിരു: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭ വത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നാളെ അന്വേഷണം തുടങ്ങും. എന്‍ഫോഴ്സ്മെന്റിനെതി രെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരി ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 902 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3100 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 902 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 421 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3100 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

തിരു: കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, പൊതു നിരീക്ഷകന്‍ ജില്ലയിലെത്തി

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊതു നിരീക്ഷകനായി ചുമതലയുള്ള സി.വി സാജന്‍ ജില്ലയിലെത്തി. ജില്ല കളക്ടര്‍ എസ്.സുഹാസുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ച നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ സി.വി...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസ് പരിശീലന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭര...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടി

എറണാകുളം: പ്രശ്‌നങ്ങളും പരാതികളും ഇല്ലാതെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ. ഇതിനായി സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങ...തുട൪ന്ന് വായിക്കുക


ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി

ഗുരുവായൂര്‍ : ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം പ്രമാണിച്ച് നവംബര്‍ 25ന് ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു...തുട൪ന്ന് വായിക്കുക


ഡെൻ്റൽ കോളേജുകളിൽ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായ ഡോ: കെ. ഹർഷകുമാർ

തിരു: ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഡെൻ്റൽ കോളേജുകളിൽ 2020ലെ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായ തിരുവനന്തപുരം ഡെൻ്റൽകോളേജ് വൈസ് പ്രിൻസിപ്പാളും പ്രോസ്തോഡോൺടിക്സ് വിഭാഗം മേധാവിയുമായ ഡോ: കെ. ഹർഷകുമാർ. ...തുട൪ന്ന് വായിക്കുക


ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുമായി യൂണിയന്‍ എ.എം.സി

കൊച്ചി: യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി (എ.എം.സി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധഉപകരണങ്ങളിലും നിക്ഷേപിക്കുന്നഒരുഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ...തുട൪ന്ന് വായിക്കുക


26ന്‌ നടത്തുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ

തിരു: കേന്ദ്ര സർക്കാരിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയനു കൾ 26ന്‌ നടത്തുന്ന പണിമുടക്കിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും. മാധ്യമ പ്രവർത്തകരുടെ വേജ്‌ബോഡ്‌ ഇല്ലാതാക്കുന്ന തൊഴിൽകോഡുകളാണ്‌ കേന്ദ്രസർക്കാർ പാസ്സാക്കി ...തുട൪ന്ന് വായിക്കുക


തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം

തിരു: സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നുംമികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി തൊഴിലാളികളില്‍ നിന്നുള്ള അപേ ക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കു ന്നതിനുള...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.