Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും ശരീരഭാരം കുറയ്ക്കുന്നതിന് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം ശനിയാഴ്ച തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ജാഗ്രത പാലിക്കണം

19/11/2020

തിരു: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തില്‍തീരദേശവാസികളുംമത്സ്യതൊഴിലാ ളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീര ങ്ങളില്‍ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

തിരു: നവംബർ 26 ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കു മെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ...തുട൪ന്ന് വായിക്കുക


ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളി ലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം നടത്തി

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജീവനക്കാർക്കായി ഭരണഘടനയുടെ ആമുഖം വായിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചടങ്ങിൽസംബന്ധിച്ചു.കോവിഡ്-19 പ്രോട്ടോക്കോൾ പ...തുട൪ന്ന് വായിക്കുക


അംഗങ്ങളെ തെരഞ്ഞെടുത്തു

തിരു: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേ യ്ക്ക്് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ,മുല്ലക്കരരത്നാകരൻ,ഷാനി മോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരി ല്ലാതെ തെരഞ്ഞെടുത...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു

തിരു: ഭരണഘടനാ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു. കോവിഡ്‌ മാനദണ്ഡം അനുസരിച്ച് വില്‍പന വിഭാഗം,ഭരണവിഭാഗം- വിജ്ഞാനമുദ്രണം പ്രസ്‌, അക്കാദമിക് വിഭാഗം എന്നിവിടങ്ങളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


പ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം

തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യആശു പത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധന...തുട൪ന്ന് വായിക്കുക


ഭരണഘടനാദിനാചരണം:നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് നവംബർ 25ന് രാവിലെ 11 ന് എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ ജില്ലാകളക്ടർമാരും, വകുപ്പ് മേധാ വികളും, പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകളും, സംസ്ഥാന/ജില്ലാ ലീഗൽ സർവീസ് അതോ...തുട൪ന്ന് വായിക്കുക


ഹയർ സെക്കണ്ടറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം

തിരു: വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർ ത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവം ബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർ...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: തീയതി മാറ്റി

തിരു : നവംബർ 25ന് നടത്താനിരുന്ന 2020-21 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം മാറ്റിവച്ചു. പകരം പ്രവേശനം 27ന് സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകാർക്കും,28ന് (ശനിയാഴ്ച)ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്...തുട൪ന്ന് വായിക്കുക


എൻഡോക്രൈൻ ദേശീയതല ഡിജിറ്റൽ കോൺഫറൻസ്: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

(ഇ പോസ്റ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ എസ് സൗമ്യ) തിരു: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽകോൺഫറൻ സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പിജിവിദ്യാർ ത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ...തുട൪ന്ന് വായിക്കുക


നടപ്പാലം പൊളിഞ്ഞു വീണ് പരിക്കേറ്റ നാല് തൊഴിലുറപ്പ് തൊഴിലാളികൾ മെഡി.കോളേജ് ആശുപത്രിയിൽ

തിരു: നടപ്പാലം പൊളിഞ്ഞു വീണ് പരിക്കേറ്റ നാല് തൊഴിലുറപ്പ് തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പുന്നക്കുളം സ്വദേശികളായ ശ്രീദേവി (51), സിന്ധുമോൾ (41), ഷീജ (43), ഷിബി (41) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച...തുട൪ന്ന് വായിക്കുക


ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ്

തിരു : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗ ങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീ സിൽ എ...തുട൪ന്ന് വായിക്കുക


ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺ കോളജി നഴ്സിംഗ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക...തുട൪ന്ന് വായിക്കുക


തൊഴിലാളികളുടെ വിവരം ലഭ്യമാക്കണം

തിരു : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകളും മൊബൈൽ ഫോൺ നമ്പറും ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിവരുന്നവരുടെ മൊബൈൽ ഫോൺ നമ്പറും ഡിസംബർ 10നകം ക്ഷേമനിധി ബോർഡ് ത...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.