Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും ശരീരഭാരം കുറയ്ക്കുന്നതിന് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം ശനിയാഴ്ച തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണo

അറിയിപ്പുകള്‍

കൂടുതല്‍ 

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 888 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3527 പേര്‍

19/11/2020

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 888 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 355 പേരാണ്. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3527 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് അഞ്ച് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 73, 10, 5 തിരുവനന്തപുരം റൂറല്‍ - 224, 166, 6 കൊല്ലം സിറ്റി - 172, 17, 11 കൊല്ലം റൂറല്‍ - 247, 0, 0 പത്തനംതിട്ട - 23, 23, 0 ആലപ്പുഴ- 53, 27, 1 കോട്ടയം - 2, 1, 0 ഇടുക്കി - 6, 1, 0 എറണാകുളം സിറ്റി - 3, 1, 1 എറണാകുളം റൂറല്‍ - 1, 0, 0 തൃശൂര്‍ സിറ്റി - 16, 23, 2 തൃശൂര്‍ റൂറല്‍ - 4, 4, 0 പാലക്കാട് - 3, 2, 0 മലപ്പുറം - 4, 5, 2 കോഴിക്കോട് സിറ്റി - 1, 1, 0 കോഴിക്കോട് റൂറല്‍ - 6, 13, 1 വയനാട് - 3, 0, 0 കണ്ണൂര്‍ - 3, 3, 0 കാസര്‍ഗോഡ് - 44, 58, 0


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർ മരിച്ചു

രാജ്കോട്ട് : ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർ മരിച്ചു. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസി യുവിലുണ്ടാ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ നട ത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെ ഭീകരവാദികള്‍ നട ത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ എച്ച്.എം.ടി. മേഖലയിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂ...തുട൪ന്ന് വായിക്കുക


ആറുമാസ ത്തേക്ക് സമരങ്ങള്‍ തടഞ്ഞുകൊണ്ട് എസ്മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസ ത്തേക്ക് സമരങ്ങള്‍ തടഞ്ഞുകൊണ്ട് എസ്മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2021 മേയ് വരെയാണ് സമരങ്ങള്‍ക്ക് നിരോധനം. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ലഖ്‌നൗവില്‍ കോവിഡ് ...തുട൪ന്ന് വായിക്കുക


കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ചോദ്യങ്ങളോട് ഒന്നും സഹകരിക്കുന്നില്ലെന്ന്

കൊച്ചി : കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ചോദ്യങ്ങളോട് ഒന്നും സഹകരിക്കുന്നില്ലെന്ന് പൊലീസ്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍ കോടെത്തിയത്, ഭീഷണി കോള്‍ വിളിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡ് ഫോണ്‍ തുടങ്ങിയവ എവിടെ എന്നീ...തുട൪ന്ന് വായിക്കുക


നിവാർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്നു പേർ മരിച്ചു. 101 വീടുകൾ തകർന്നു

ചെന്നൈ : നിവാർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്നു പേർ മരിച്ചു. 101 വീടുകൾ തകർന്നു. വ്യാഴാഴ്‌ച പുലർച്ചെ 2.30ഓടെ മാമല്ലാപുരത്തിനു സമീപം മാരക്കാനത്ത്‌‌ നിവാർ തീരം തൊട്ടു. തീരത്തെത്തുമ്പോൾ ‌ മണിക്കൂറിൽ 130കിലോമീറ്റർ വേഗതയുണ്ടായിരുന്നു‌. അതിത്രീവ്ര ചുഴ...തുട൪ന്ന് വായിക്കുക


കേരളത്തിൽ പണിമുടക്ക്‌ നിമിത്തം സംസ്ഥാനം നിശ്ചലമായി

ന്യൂഡൽഹി :ഹരിയാനയിലെ ആറ് സ്ഥലങ്ങളില്‍ കര്‍ഷകര്‍ പൊലീസ് ബാരി ക്കേഡുകള്‍ പിന്നിട്ട് ദില്ലിയിലേക്ക് നീങ്ങുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്കുള്ള ഒമ്പത് വഴികള്‍ പൊലീസ് അടച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പി...തുട൪ന്ന് വായിക്കുക


ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു

ചെന്നൈ: ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്ടിലെ പഴനിയിൽനിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 7 ലക്ഷം രൂപയും കണ്ടെടുത്തു.കൂടാതെ തമിഴ്‌നാട്ടിലുംകൊച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും. ഇന്ന് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വൻ വിജയംനേടി.തെരഞ്ഞെ ടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭ...തുട൪ന്ന് വായിക്കുക


വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2020: യുവ വനിതാ സംരംഭകരുമായി അനുഭവങ്ങള്‍ പങ്കുവച്ച് ടിസി എസ് ആഗോള വനിതാ നേതാക്കള്‍

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2020യില്‍ ടാറ്റ കണ്‍സള്‍ ട്ടന്‍സി സര്‍വീസസില്‍നിന്നുള്ള ആഗോള വനിതാ നേതാക്കള്‍ യുവ വനിതാ സംരംഭകരോട് പ്രചോദനാത്മകമായ അനുഭവങ്ങള്‍ പങ്കുവച്ചു. ആശയങ്ങള്‍ നൂതനകാര്യങ്ങളായി ...തുട൪ന്ന് വായിക്കുക


സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം ശനിയാഴ്ച

തിരു: ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാ ലത്ത് ഇന്ത്യന്‍ മെഡി ക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, നാഷണല്‍ ഇ.എന്‍.ടി. അസോസിയേഷന്‍ എന്നിവ യുമായി സഹകരിച്ച് സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം നവം...തുട൪ന്ന് വായിക്കുക


ശരീരഭാരം കുറയ്ക്കാം- ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി സീ ദ റിയല്‍ യു

കൊച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവ തരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്ത് ദിവസ ത്തെ ക്വിക് ഫിക്‌സ് പ്ലാന്‍, രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്ലാന്‍, മെയിന്റനന്‍സ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരു: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് രവീന്ദ്രനെ ആ...തുട൪ന്ന് വായിക്കുക


നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി തമിഴ്‌നാടി ല്‍: മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി

ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തീരംതൊട്ടു. മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. വ്യാഴാഴ്ച രാവില ഏഴ് മണിവരെ ചെന്നൈവിമാനത്താവള ത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടി. ചെ...തുട൪ന്ന് വായിക്കുക


കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടി യിലേറെ തൊഴിലാളികൾ അണിചേരുമെന്നു സംയുക്ത സമരസമിതി അവകാശപ്പെട്ടു. ഡൽഹി യിൽ പാർലമെന്റ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.