Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മെഡിക്കൽ പി.ജി വിദ്യാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടണം

18/11/2020

തിരു : മെഡിക്കൽ പി.ജി പ്രവേശനം (ഡി.എൻ.ബി ഉൾപ്പെടെ) നേടുന്ന വിദ്യാർഥികൾ മെഡി ക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണമെന്ന് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺ സിൽസ് അറിയിച്ചു.

കേരളത്തിൽ മെഡിക്കൽ പി.ജി പ്രവേശനം നേടുന്നവർ രണ്ടാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ കൗൺ സിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. പി.ജികോഴ്സ് പൂർത്തിയാക്കിയശേഷം രജിസ്ട്രേഷനായിമെഡി ക്കൽ കൗൺസിലിൽ വിദ്യാർഥികൾ സമീപിക്കുന്നത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരംനിയ മലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ്

തിരു : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗ ങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീ സിൽ എ...തുട൪ന്ന് വായിക്കുക


ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺ കോളജി നഴ്സിംഗ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക...തുട൪ന്ന് വായിക്കുക


തൊഴിലാളികളുടെ വിവരം ലഭ്യമാക്കണം

തിരു : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകളും മൊബൈൽ ഫോൺ നമ്പറും ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിവരുന്നവരുടെ മൊബൈൽ ഫോൺ നമ്പറും ഡിസംബർ 10നകം ക്ഷേമനിധി ബോർഡ് ത...തുട൪ന്ന് വായിക്കുക


ഭരണഘടനാദിന ക്വിസ് മത്സരം 25ന്

തിരു: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഹൈസ്‌ കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം 25ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും മത...തുട൪ന്ന് വായിക്കുക


ചിത്ര എസ്.തിരു. ജില്ലയുടെ തെരഞ്ഞെടുപ്പ് നിരീക്ഷക

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തിരു.ജില്ലയിലെ നിരീക്ഷകയായി ഐടി മിഷൻ ഡയറക്ടർ ചിത്ര എസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ ആർ. ഗിരിജയ്ക്കുപകരമാണു നിയമനം....തുട൪ന്ന് വായിക്കുക


കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളി ലേക്കെത്തും

തിരു: കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളി ലേക്കെത്തും. ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കു ന്നത്....തുട൪ന്ന് വായിക്കുക


ആഗോള ശാസ്ത്ര സമൂഹം ഹോമിയോപ്പതിയ്ക്കു പിന്നാലെ: സൗജന്യ വെബിനാർ പങ്കെടുക്കാം

തിരു: കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ മുന്നേറ്റം ശാസ്ത്രലോകത്തെ ഹോമിയോപ്പതിയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ കാരണമായിട്ടു ണ്ടെന്ന് മോസ്കോ ഫ്രണ്ട്ഷിപ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറും ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ മുൻ അ...തുട൪ന്ന് വായിക്കുക


ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

തിരു; കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കു ലഭ്യമാക്കുന്നതിന് വേണ്ടി കൂടുൽ സർവ്വീസുകളുമായി കെഎസ്ആർടിസി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് രാവിലെ 5.10 നു തിരു വനന്തപുരം സെൻ...തുട൪ന്ന് വായിക്കുക


തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി എഫ് സ്ഥാനാത്ഥിയുടെ വിവാഹം

വള്ളക്കടവ്: തിരുവനന്തപുരം നഗരസഭയിലെ വള്ളക്കടവ് വാർഡിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡോക്ടർ അൻവർ നാസർ 23.11 .2020 തിങ്കളാഴ്ച വിവാഹിതനാകുന്നു. മണക്കാട് സ്വദേശിയും നാഷണൽ കോളേജ് അദ്ധ്യാപികയുമായ രോഷ്നി അമീറാണ് വധു. ഇക്കഴി ഞ്ഞ ആഗസ്റ്റിൽ നടത...തുട൪ന്ന് വായിക്കുക


നോർക്ക സെന്ററിൽ നവംബർ 23, 24, 25 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുo

തിരു: നോർക്ക സെന്ററിൽ നവംബർ 23, 24, 25 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാ യിരിക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. സമയവും തീയതിയും നോർക്ക വെബ് സൈറ്റ് വഴി ഓൺ ലൈനായി മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്....തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടാ യിരുന്ന ...തുട൪ന്ന് വായിക്കുക


ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം: 28 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈ നിംഗ്, ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിംഗ് സ്‌കൂളുകളിലും നടത്തുന്ന രണ്ടു വർഷ ത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവ സാന തീയത...തുട൪ന്ന് വായിക്കുക


ടോക്കൺ ഒഴിവാക്കി മദ്യവിൽപനയ്ക്ക് സർക്കാർ ഉത്തരവ് നൽകിയിട്ടില്ല

തിരു: ബെവ്‌കോ വഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയി ട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയെന്നാണ് ചില മാധ്യമങ്ങ ളിൽ വാർത്ത വന്ന...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടാ യിരുന്ന ...തുട൪ന്ന് വായിക്കുക


കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സ്

തിരു: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, ഫയർ ആൻഡ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തരം സ്‌പെൻസ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.