Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

സിനിമ

കൂടുതല്‍ 

യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

13/11/2020

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവിന്റെ സിനിമാജീവിതത്തിൽ തങ്ക ലിപികളിൽ കുറിച്ചിടേണ്ട ഒന്ന് തന്നെയാണ് ഇരുമ്പിലെ ആന്റണി എന്ന കഥാപാത്രം.

അമേരിക്കയിൽ വച്ചു നടന്ന മറ്റൊരു വലിയ ഫെസ്റ്റിവൽ ആയ scene ഫെസ്റ്റിവൽ മാനവിനെ മികച്ച നടനായി തിരഞ്ഞെടുത്തത് കേരളത്തിന്റെ അഭിമാനം. കൂടാതെ virgin spring festival, kalaburagi international film festival, എന്നിവിടങ്ങളിൽ നിന്നും മാനവിനു മികച്ച നടൻ പുരസ്‌ കാരം ലഭിക്കുകയുണ്ടായി.. ഈ festivals കൂടാതെ New York festival കൂടി ഇരുമ്പിനെ മികച്ച സിനിമ യായി തെരഞ്ഞെടുത്തിട്ടുണ്ട്......PATAYA INTERNATIONAL FILM FESTIVAL Best Narrative feature film ആയി ഇരുമ്പിനെ തിരഞ്ഞെടുത്തത് മലയാളത്തിന്റെ പെരുമ തന്നെയാണ്. കൂടാതെ Florence, virgin spring, American golden picture, Kosice international, Pickurflick indie, Hollywood screenings, Cannes international, LIFT.OFF GLOBAL, Coimbatore international, Mabig Film, Diamond Star തുടങ്ങിയ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലുകളിൽ അവസാന മൂന്നിൽ ഇടം പിടിച്ചത് ഇരു മ്പിന്റ അണിയറയിൽ പ്രവർത്തിച്ചവർക്ക്‌ കൂടിയുള്ള അംഗീകാരമാണ്. അന്തർദേശിയ ചലച്ചിത്ര മേളകളിൽ നിന്നും പത്തിൽ അധികം അംഗീകാരം ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത് അഭി മാനം തന്നെയാണ്.

പുതുമുഖം ശ്രീഷ വേണുഗോപാൽ ആണ് ഇരുമ്പിലെ നായിക. ഇരുമ്പിന്റെ ടീസറിനും, ട്രെയിലറി നും വമ്പൻ സ്വീകാര്യത ലഭിച്ചത് എടുത്ത് പറയേണ്ടത് തന്നെ. ഏകാന്തത എന്ന് തുടങ്ങുന്ന ഇരുമ്പി ലെ ഗാനം സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷങ്ങൾ ആണ്. രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത,ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ വേഷമിടുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ ഹം സാഥ് ഹെ ടെലിഫിലിം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : ലോക്ഡൗണില്‍ അതിഥിതൊഴിലാളികള്‍ക്ക് കേരളത്തില്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്ന ഹം സാഥ് ഹെ എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബര്‍ ഓഫീസ്. കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സജയന്‍ ഓമല്ലൂ രാണ് ട...തുട൪ന്ന് വായിക്കുക


ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു

2019ൽ ആമസോൺ പ്രൈമിൽ റിലീസായ ഹിറ്റ് ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാംസീസൺ വരുന്നു, സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. ആദ്യ സീസൺ വൻ വിജയമായതോടെ രണ്ടാം സീസണിനായുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകർ. മനോജ് ബാജ്പേയ്, ഷരി...തുട൪ന്ന് വായിക്കുക


സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി. സണ്ണി വെയ്ന്‍, ഹണി റോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായക...തുട൪ന്ന് വായിക്കുക


ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൊവാക്വിന്‍ ഫീനിക്‌സ് ജോക്കറായി വേഷമിട്ട ചിത്രം ഒക്ടോബര്‍ 2019-നാണ് പുറ ത്തിറങ്ങിയത്. അമാനുഷികനായ ജോക്കറിന്റെ കഥയായിരുന്നില്ല ചിത്രത്തില്‍ അവതരിപ്...തുട൪ന്ന് വായിക്കുക


മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു

മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു. സിനിമ പുറത്തിറങ്ങി എട്ടാംവാര്‍ഷികത്തോ ടനുബന്ധിച്ചാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ജയസൂര്യ, റഹമാന്‍, അപര്‍ണനായര്‍, ഹിമഡ...തുട൪ന്ന് വായിക്കുക


ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്

ഒരു വലിയ ഇടവേളയ്ക്കു ശേഷം ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്. ജയറാം- മീര ജാസ്മിന്‍ ടീമിനെ വെച്ച് ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം രചിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒരുക്കുന്നത്....തുട൪ന്ന് വായിക്കുക


കൊവിഡ്: സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

കാര്‍ത്തി പ്രധാനകഥാപാത്രത്തെ പുതിയ ചിത്രം സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്ര ത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. നടി രജീഷ വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത...തുട൪ന്ന് വായിക്കുക


വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാകേഷ് രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെയാണ് തിരക്കഥയും...തുട൪ന്ന് വായിക്കുക


കടുവയുടെ ചിത്രീകരണം പുരോഗമിക്കുന്നു

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ പുതിയ ലുക്കിപ്പോള്‍ ഏറ്റെടുത്തിരിക്കു...തുട൪ന്ന് വായിക്കുക


പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നി വര്‍ പ്രധാന കഥാപാത്രങ്ങളായെത്തി, പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറ ക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീജിത്ത് രവി,...തുട൪ന്ന് വായിക്കുക


തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇന്നലെയാണ്. വിവേകിന്‍റെ ആരോഗ്യനില അത...തുട൪ന്ന് വായിക്കുക


മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്...തുട൪ന്ന് വായിക്കുക


പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാo

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ...തുട൪ന്ന് വായിക്കുക


കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറ ത്തിറങ്ങിയ ഇന്ന് മുതൽ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ...തുട൪ന്ന് വായിക്കുക


എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി- രജിഷ വിജയന്‍ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവി ധാനം ചെയ്യുന്ന പുതിയ ചിത്രം എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.