Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
24 മണിക്കൂറും പ്രവര്‍ത്തിക്കും ഓക്‌സിജന്‍ സംഭരണം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി കോവിഡ് വ്യാപനം അതിരൂക്ഷo: വാക്‌സിനേഷന്‍ മാത്രമാണ് ഏക പ്രതീക്ഷ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴ യ്ക്കനും സണ്ണി ജോസഫും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുതെന്നും നിര്‍ദ്ദേശം

കായികം

കൂടുതല്‍ 

കേരള പിറവി ദിനത്തില്‍ രാഹുലിന്റെ ജീവിതസ്വപ്‌നം പൂവണിഞ്ഞു

1/11/2020

കാസര്‍ഗോഡ്: കേരള പിറവി ദിനത്തില്‍ മന്ത്രി ഇ പി ജയരാജന്‍ വീടിന്റെ താക്കോല്‍ കൈമാറിയ ആഹ്ലാദത്തിലാണ് സന്തോഷ് ട്രോഫി താരം കെ പി രാഹുല്‍. കായിക വകുപ്പാണ് അടച്ചുറപ്പുള്ള വീടെന്ന താരത്തിന്റെ ജീവിതസ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. കായിക മേഖലയ്ക്കും കായികതാര ങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന കരുതലിന്റെ നേര്‍സാക്ഷ്യമായി ചടങ്ങ് മാറി. രാഹുലിന്റെ കാസര്‍ കോഡ് പിലിക്കോടുള്ള വീട്ടിലെത്തിയ മന്ത്രി വീടിന്റെ പാലുകാച്ചല്‍ ചടങ്ങും നിര്‍വഹിച്ചു.

സന്തോഷ് ട്രോഫി ഫൈനലില്‍ ഉള്‍പ്പടെ ഗോള്‍ നേടി കിരീടവുമായി എത്തിയപ്പോഴാണ് നിര്‍ധന കുടുംബാംഗമായ രാഹുലിന്റെ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. താര്‍പ്പായ വെച്ചുകെട്ടിയ ഓല പ്പുരയിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതറിഞ്ഞ ഉടന്‍ രാഹുലിന് വീട് നിര്‍മ്മി ച്ച് നല്‍കാന്‍ കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.

15 ലക്ഷം രൂപയാണ് വീടിനായി കായികവകുപ്പ് അനുവദിച്ചത്. നാട്ടുകാരന്‍ അമ്പുകുഞ്ഞി കുറ ഞ്ഞ വിലയ്ക്ക് ഭൂമിയും നല്‍കി. കഴിഞ്ഞ ഡിസംബറില്‍ വീടിന് കുറ്റിയടിച്ചു. കൊവിഡ് നിയന്ത്ര ണങ്ങള്‍ക്കിടയിലും 8 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. അഞ്ച് സെന്റില്‍ 1200 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയത്. രണ്ട് മുറി, ഹാള്‍, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്.കഴി ഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസവകുപ്പില്‍ രാഹുലിന് ജോലിയും ലഭിച്ചിരുന്നു. സന്തോഷ് ട്രോ ഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകു പ്പില്‍ എല്‍ഡി ക്ലാര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനി ച്ചിരുന്നു. താരങ്ങള്‍ക്ക് പാരിതോഷികമായി അന്ന് രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു.

എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍, , മുന്‍ എം എല്‍ എ കെകുഞ്ഞി രാമന്‍, ടി വി ഗോവിന്ദന്‍ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ തുടങ്ങിയവര്‍ ചട ങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 32-കാരനായ താരം ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയംഫ്രാഞ്ചൈ സി ക്രിക്കറ്റില്‍ തുടര്‍ന്ന് കളി ക്കു മെന്നും അദ്ദേഹം വ്യക്തമാക്കി. പെരേര 166 എകദിനത്തിലും ആറ് ടെസ...തുട൪ന്ന് വായിക്കുക


ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം

ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനാ യാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷി ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്. അടുത്തവര്‍ഷം ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ മിതാലി പ...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട് അക്കാദമി സെലക്ഷന്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍നടത്തും. 2009, 2010 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പ...തുട൪ന്ന് വായിക്കുക


മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ) തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്ത...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് കുട്ടികളുടെ സെലക്ഷന്‍ ട്രയല്‍സ്

ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍,സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍, തൃശ്ശൂര്‍ കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സ്‌പോര്‍ട്‌സ് കുട്ടികളുടെ സെലക്ഷന്‍ ട്രയല്‍സ് വിവിധ ജില്ല കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സ്, ഹോ...തുട൪ന്ന് വായിക്കുക


ഐപിഎല്‍ കാണുന്നതിനൊപ്പം കളിച്ചു ജയിക്കാന്‍ അവസരമൊരുക്കി വി

തിരു: വിവോ ഐപിഎല് ‍2021 ന്റെ അസോസിയേറ്റ് മീഡിയാ സ്‌പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കു...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ഫെൻസിങ് ടീം പരിശീലകനായി മലയാളിയായ അരുൺ എസ് നായരെ തിരഞ്ഞെടുത്തു

തിരു; ഏപ്രിൽ 3മുതൽ 11വരെ ഈജിപ്റ്റിലെ കയ്‌റോയിൽ വച്ച് നടക്കുന്ന ജൂനിയർ & കേഡറ്റ് വേൾഡ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ പരിശീലകനായി തിരു.മണക്കാട് സ്വദേശിഅരുൺ എസ്. നായരെ തിരഞ്ഞെടുത്തു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകൻ കൂടിയായ അരുൺ ഇടുക്കി ജില്ലയിലേ ...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ

തിരു: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജന ...തുട൪ന്ന് വായിക്കുക


ഐപിഎല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപി എല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മഹാ രാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യംവ്യക്തമാക്കിയത്. മത്സരങ്ങളില്‍കാണ...തുട൪ന്ന് വായിക്കുക


നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് : കേരളത്തെ ദിൽജിത്തും അക്ഷയ സുജിത്തും നയിക്കും

തിരു; മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടക്കുന്ന 49 മത് സീനിയർ പുരുഷ വിഭാഗം ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിഭാഗത്തിൽ ദിൽജിത്ത് പി.വി.യും ലക്നൗവിൽ വെച്ച് നടക്കുന്ന 43 മത് പെൺകുട്ടികളുടെ വിഭാഗം ജൂനിയർ ചാമ്പ്യൻഷിപ്പിൽ അക്ഷയ സുജിത്തും നയിക്കും. കേരളപുരുഷ...തുട൪ന്ന് വായിക്കുക


കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസിയേഷന്‍

കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസി യേഷന്‍ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിജയകരമായി നടപ്പാക്കിയതി ന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ആരംഭിച്...തുട൪ന്ന് വായിക്കുക


സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരവും, കോട്ടയവും ജേതാക്കൾ

തിരു; അഞ്ചലിൽ വെച്ച് നടന്ന 25 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുട വിഭാഗത്തിൽതിരുവനന്തപുരവും,പെൺകുട്ടി കളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കാളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം മലപ്പുറത്തെ (9-8) ന് പരാ ജയപ്പെടുത്...തുട൪ന്ന് വായിക്കുക


ചക്‌ദേ കണ്ണൂർ;കലക്ടറേറ്റ് ഇലവന് വിജയം

കണ്ണൂര്‍: കലക്ടറേറ്റ്‌ സ്റ്റാഫ്‌ ടീമായ കലക്ടറേറ്റ്‌ ഇലവനും ജില്ലാ വനിതാ ടീമും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ്‌ മത്സരത്തിനാണ്‌ കലക്ടറേറ്റ്‌ മൈതാനം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്‌. വാശിയേറിയ ആ പോരാട്ടത്തിന് ഒടുവില്‍ 83 റണ്‍സിന്‌ കലക്ടറേറ്റ്‌ ഇല...തുട൪ന്ന് വായിക്കുക


സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം

തിരു; രാജസ്ഥാനത്തിലെ ഭരത്പൂരിൽ വെച്ച് നടന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം. ഫൈനൽ മത്സരത്തിൽ അന്ധ്രാപ്രദേശിനെ 3-0 പരാജയ പ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ കേരള ടീം മൂന്നാംസ്ഥാനംനേടി. കൊവിഡ് കാരണ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.