Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

ആരോഗ്യം

കൂടുതല്‍ 

തിരുവനന്തപുരത്ത് 785 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 594 പേർക്കു രോഗമുക്തി

28/10/2020

തിരുവനന്തപുരത്ത് ഇന്ന് (28 ഒക്ടോബർ 2020) 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

പേരൂർക്കട സ്വദേശി തങ്കപ്പൻ ആശാരി (80), നെട്ടയം സ്വദേശി സുകുമാരൻ (79), നേമം സ്വദേശി സോമൻ (67), മലയിൻകീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരി ച്ചവരിൽ 582 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,013 പേരെക്കൂടിനിരീക്ഷണത്തിലാക്കി.ഇവരടക്കംആകെ 25,499 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. സംസ്ഥാന ങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കോവിഡ് സാഹ ചര്യം അതീവ മോശമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു....തുട൪ന്ന് വായിക്കുക


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ

മുംബൈ : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമോ, മൂന്നാംഘട്ട വ്യാപനമോ സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് ജനങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 229 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 751 പേര്‍ക്കു രോഗമുക്തി

തിരു: ഇന്ന് (23 നവംബര്‍) 229 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 751 പേര്‍ രോഗമുക്ത രായി. നിലവില്‍ 4,614 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. മണികണ്ഠേശ്വരം സ്വദേശി ബിനു...തുട൪ന്ന് വായിക്കുക


സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്: സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരു: കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ് ‌സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ആദ്യംഅപേക്ഷി ക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5425 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,166: രോഗമുക്തി നേടിയവര്‍ 5 ലക്ഷം കഴിഞ്ഞു

തിരു: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാ കുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ ഇന്ന് 4,79,360 കോവിഡ് രോഗികള്‍

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ ഇന്ന് 4,79,360 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്ന് 1,28,360 പേര്‍ക്കും ഇറ്റലിയില്‍ 28,337 പേര്‍ക്കും രോഗം ബാധിച്ചു. 7,357 പേരാണ് ഇന്ന് മരിച്ചത്. അമേരിക്കയില്‍ 852 പേരും ഇറ്റലിയില്‍ 562 പേരും മെക്സിക്കോയില്‍ 550 പേരും ഇന...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന്‌ 44,404 കോവിഡ് രോഗികള്‍;മരണം 510

ന്യൂഡൽഹി : ഇന്ത്യയില്‍ ഇന്ന്‌ 44,404 കോവിഡ് രോഗികള്‍. മരണം 510. ഇതോടെ ആകെമരണം 1,33,773 ആയി, ഇതുവരെ 91.40 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.43 ലക്ഷം രോഗികള്‍. 85.61 ലക്ഷം പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഇന്ന്‌ 6,746 കോവിഡ്...തുട൪ന്ന് വായിക്കുക


അവയവദാന ബോധവത്കരണത്തിനായി റോൾ ബോൾ സ്കേറ്റിംഗ്

(ചിത്രം: റോൾ ബോൾസ്കേറ്റിംഗിൽ പങ്കെടുത്തവരും സംഘാടകരും മാനവീയം വീഥിയിൽ സംഗമിച്ചപ്പോൾ) തിരു: ദേശീയ അവയവദാന ദിനാഘോഷത്തിന്റെ ഭാഗമായി അവയവ ദാനത്തെക്കുറിച്ച് അവ ബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്പ്ലാൻറ് കോർഡിനേ റ്റേഴ്സും (ഐ‌എ‌ടി‌സി) ...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6227 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,856; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,94,664

തിരു: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543,എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, ക...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ സ്ഥാപന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ഓൺലൈൻ പരിശീലനം

വയനാട് : നിലവിലെ കോവിഡ് സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുംകിലയും സംയുക്തമായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് തിങ്കൾ 12 മണി മുതൽ 2 വരെ ഓൺലൈൻ പരിശ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 871 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3198 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരി...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിൽ 82 കാരനായ കോവിഡ് രോഗിയ്ക്ക് വാസ്കുലാർ ശസ്ത്രക്രിയ

തിരു: കോവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വാസ്കുലാർ ശസ്ത്രക്രിയ വിജയം. തമിഴ്നാട് സ്വദേശി പാലയ്യ (82) നാണ് കാർഡിയോ വാസ്കുലാർ തൊറാസിക് സർജറിയുടെ നേതൃ ത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബർ പത്തിന് വലതു കൈയ്ക്ക് വേദനയും സ...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് 45,301 കോവിഡ് രോഗികള്‍. മരണം 499

ഇന്ത്യയില്‍ ഇന്ന് 45,301 കോവിഡ് രോഗികള്‍. മരണം 499. ഇതോടെ ആകെ മരണം 1,33,263 ആയി, ഇതുവരെ 90.95 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.40 ലക്ഷം രോഗികള്‍. 85.20 ലക്ഷം പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഇന്ന് 5,879 കോവിഡ് രോഗികള്‍. മഹ...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ ഇന്ന്‌ 5,63,896 കോവിഡ് രോഗികള്‍

ആഗോളതലത്തില്‍ ഇന്ന്‌ 5,63,896 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്ന്‌ 1,58,058 പേര്‍ക്കും ഇറ്റലിയില്‍ 34,767 പേര്‍ക്കും പോളണ്ടില്‍ 24,213 പേര്‍ക്കും രോഗം ബാധിച്ചു. 8,805 പേരാണ് ഇന്ന്‌ മരിച്ചത്. അമേരിക്കയില്‍ 1,416 പേരും ഇറ്റലിയില്‍ 692 പേരും പോളണ്ടി...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കോവിഡ് : രോഗമുക്തി 622

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായിജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.