Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

വിദ്യാഭ്യാസം

കൂടുതല്‍ 

പ്രിന്‍സിപ്പല്‍ ഒഴിവ്

28/10/2020

മലപ്പുറം: പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍ സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീ സിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 നുള്ളില്‍ ഡയറക്ടര്‍, എല്‍.ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സയന്‍റിഫിക് ഓഫീസര്‍: എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും വെള്ളിയാഴ്ച

തിരു : പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്‍റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് ത...തുട൪ന്ന് വായിക്കുക


ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

തിരു : കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ...തുട൪ന്ന് വായിക്കുക


മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് /എൻ.ഐ.ആർ അഡ്മിഷൻ

തിരു: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കു ന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രേ...തുട൪ന്ന് വായിക്കുക


തിരു: ഗവൺമെന്റ് ലോ കോളേജി എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ

തിരു: ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്...തുട൪ന്ന് വായിക്കുക


നവീന കോഴ്‌സുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പരിഹരിക്കണം: ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളെജസ്

മലപ്പുറം: സംസ്ഥാനത്തെ കോളെജുകളില്‍ നവീന കോഴ്‌സുകള്‍ അനുവദിച്ചതിലെ പ്രാദേശിക, സാമുദായിക അസന്തുലിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് മുസ്ലിം കോളെ ജസ് പ്രസിഡന്റ് അഡ്വ.എം.മുഹമ്മദ്, സെക്രട്ടറി ഡോ.എം.ഉസ്മാന്‍,ട്രഷറര്‍കെ.വി.കുഞ്ഞഹമ്മദ് കോയ എന്നിവര്‍...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സ് ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി ചൊവ്വാഴ്ച

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR, Irinjalakuda) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH,Trivandrum)എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മ...തുട൪ന്ന് വായിക്കുക


കെ.എ.എസ് പരീക്ഷ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു

തിരു: KAS മെയിൻ പരീക്ഷ എഴുതുന്നവർക്കും വിവിധ മത്സരപ്പരീക്ഷകൾക്കും വേണ്ടി ഭാഷാ ഇൻ സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകൾഎഴു തുന്നവർക്കുവേണ്ടി പൊതുവിലും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകുന്നേ...തുട൪ന്ന് വായിക്കുക


നിയമവിദ്യാർഥികൾ നാടിന്റെ സമ്പത്ത് : ജസ്റ്റിസ് മേരി ജോസഫ്

തിരു: കേരള ലാ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് പി.ഗോവിന്ദ മേനോന്‍ മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷൻ നവംബർ 5ാം തിയതി കേരള ലാ അക്കാദമി ലാ കോളേജിൽ വെച്ച് വെർച്വൽ രീതി യിൽ...തുട൪ന്ന് വായിക്കുക


സെബിന്‍ എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി) ഡോ. സെബിന്‍ എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാ...തുട൪ന്ന് വായിക്കുക


ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

തിരു: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും (EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുട...തുട൪ന്ന് വായിക്കുക


മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15

കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം: പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോ തയ്യാറാക്കും

കണ്ണൂർ : പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്...തുട൪ന്ന് വായിക്കുക


ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജ...തുട൪ന്ന് വായിക്കുക


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.