Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട് ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

സിനിമ

കൂടുതല്‍ 

ഹം ന രുകേംഗെ:ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ

27/10/2020

കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാ രണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്തെയും മനക്കരുത്തിനെയും ചിത്രീകരിക്കുന്നതാണ് ഈ ചിത്രം.

വീട്ടില്‍ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുന്ന സംഗീതജ്ഞന്‍, സാധാരണനിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്ന തൊഴില്‍ദാതാവ്, പരസ്പരം ബന്ധപ്പെട്ടിരിക്കാന്‍ പരിശ്രമിക്കുന്ന സുഹൃത്തുക്കള്‍, സ്വന്തം ഇഷ്ടം പിന്തുടരുന്ന വിദ്യാര്‍ത്ഥി എന്നിങ്ങനെ പ്രയാസമേറിയ കാല ഘട്ടത്തില്‍ ഓരോരുത്തരുടെ മേഖലയില്‍ ധൈര്യവും പരിപാലനവും അഭിലാഷങ്ങളും തുടര്‍ ന്നുകൊണ്ടുപോകാനും മുന്നോട്ടു കുതിക്കാനും നടത്തുന്ന പരിശ്രമങ്ങളാണ് ഹം ന രുകേംഗെ യില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സൊണാറ്റ ഉപയോക്താക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ ചിത്രത്തില്‍ മുന്നോട്ടുള്ള വെല്ലുവിളികളെ അടയാളപ്പെടുത്തുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസിന്‍റെ ശക്തിയെ ആഘോ ഷിക്കുകയുമാണ്. എല്ലാത്തരം പ്രതിസന്ധികള്‍ക്കെതിരേയുമുള്ള മുന്നേറ്റമാണ് ഹം ന രുകേം ഗെയുടെ സന്ദേശം. ഉപേക്ഷ വിചാരിക്കാതെ, പ്രതിസന്ധികളെ മറികടക്കാനുള്ള ആവേശം ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നു. നിലവിലുള്ള വെല്ലുവിളികളില്‍നിന്ന് കൂട്ടായി മുന്നേറാമെന്ന പ്രതീക്ഷ നല്കുന്നുണ്ട് ഈ ചിത്രം.

എട്ടു പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ ഈ ചിത്രം രാജ്യമെങ്ങുമുള്ള പ്രേക്ഷകരിലേയ്ക്ക് എത്തും. സ്മാര്‍ട്ട് ആയ, മൂല്യം ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് തുല്യരില്‍ ഒന്നാമതായി സൊണാറ്റയെ സ്വീകരിക്കാന്‍ ഇതുവഴി സാധിക്കും.

ഉത്സവസീസണില്‍ വന്‍തോതില്‍ ഡിജിറ്റല്‍ പ്രചാരണം നടത്തിയാണ് ഈ ചിത്രം പുറത്തിറക്കി യിരിക്കുന്നത്.ഈ ഉത്സവകാലം സവിശേഷമാക്കാന്‍ സൊണാറ്റ ആളുകളെ ഉദ്ബോധിപ്പിക്കുന്നു ണ്ട് ഈ ചിത്രത്തില്‍. അകലങ്ങളിലായിരുന്നാലും പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടുനില്‍ക്കാനുള്ള സന്ദേശമാണിത്. എന്തുവന്നാല്‍ മുന്നോട്ടു തന്നെ പോകും എന്ന ലളിതമായ സന്ദേശമാണ് ഹം നാ രുകേംഗെ നല്കുന്നത്.

ചിത്രം കാണാനുള്ള ലിങ്ക് : https://www.youtube.com/watch?v=1P5NBQ3cImM&feature=youtu.be

രാജ്യം കൈവരിച്ച ചെറുത്തുനില്‍പ്പിന് ആദരം അര്‍പ്പിക്കുന്നതാണ് ഈ പ്രചാരണമെന്ന് സൊണാ റ്റ മാര്‍ക്കറ്റിംഗ് മേധാവി സുഭീഷ് സുധാകരന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ സാധാ രണനിലയില്‍ ആത്മധൈര്യത്തോടെ മുന്നേറുന്നത് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവിലു ള്ള സാഹചര്യത്തില്‍ ബ്രാന്‍ഡിന്‍റെ വികാരങ്ങള്‍ക്ക് ചേരുന്നതും രാജ്യത്തെ മുന്നോട്ടുനയിക്കുന്ന കാഴ്ചപ്പാടിന് അനുസരിച്ചുള്ളതുമാണ് ഹം ന രുകേംഗെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്.കുരുതി എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ...തുട൪ന്ന് വായിക്കുക


അൺലോക്ക് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി ഫേയസ് ബുക്കിലൂടെ റിലീസ് ചെയ്തു

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അൺലോക്ക് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം മമ്മൂട്ടി ഫേയസ് ബുക്കിലൂടെ റിലീസ് ചെയ്തു.കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ത...തുട൪ന്ന് വായിക്കുക


നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അന...തുട൪ന്ന് വായിക്കുക


അമ്രിന്‍ ഖുറേഷി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

തെലുങ്കു സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രി അമ്രിന്‍ ഖുറേഷി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ രാജ് കുമാര്‍ സന്തോഷി യുടെ ബാഡ് ബോയ് എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റംനടത്തുന്നത്.തെലുങ്കില്‍ വന്‍വ...തുട൪ന്ന് വായിക്കുക


ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടി. റിലീ സിന് ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ ആദിപുരുഷ് 2022 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം - ആദിപുരുഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും. ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് ക...തുട൪ന്ന് വായിക്കുക


നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ നേട്രികണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്.താര ത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65-ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താ...തുട൪ന്ന് വായിക്കുക


മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നു

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നി ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നവാഗതയായ രഥീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം നിര്‍വഹിക്കു ന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന...തുട൪ന്ന് വായിക്കുക


പ്രകാശന്‍ പറക്കട്ടെ എന്ന ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, വിനീത് ശ്രീനി വാസന്‍, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുക...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature film ആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻനാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യംചെയ...തുട൪ന്ന് വായിക്കുക


മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്രകഥാ പാ...തുട൪ന്ന് വായിക്കുക


കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യന്‍ പ്രിയ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവ സായി ഗൗതം കിച്ച്‌ലുവാണ് വരന്‍. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസണ്‍ ലിവിങ്ങ് എന്ന...തുട൪ന്ന് വായിക്കുക


മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ..

ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സൂപ്പർ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്രകഥാ പാ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ വീഡിയോ; 4 ദിവസത്തിനുള്ളില്‍ 25 മില്യണ്‍ പേര്‍ വിഡിയോ കണ്ടു

പ്രഭാസ്- പൂജാ ഹെഗ്‌ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേര്‍. മോഷന്‍ വീഡിയോ എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. വെള്ളിത്തി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.