Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

സിനിമ

കൂടുതല്‍ 

പ്രേംനസീർ സാംസ്കാരിക സമുച്ചയത്തിന് ഒക്ടോബർ 26 ന് മുഖ്യമന്ത്രി ശിലയിടും

25/10/2020

തിരു: പ്രണയവും വിരഹവും തീർത്ത വികാര വിചാരങ്ങളുടെ ആഴങ്ങൾ മലയാള ചലച്ചിത്ര പ്രേമികൾക്കു കാട്ടിത്തന്ന അനശ്വര നടൻ പ്രേം നസീർ മൺമറഞ്ഞിട്ട് 31 ആണ്ടുകൾ പിന്നിട്ടിരി ക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം ഈ നാടിന്റെ ഹൃദയത്തിൽകളറായും ബ്ലാക്ക് ആൻഡ് വൈറ്റായുമൊക്കെ തെളിഞ്ഞുതന്നെ നിൽക്കുന്നു. ആ ഓർമകൾക്ക് ഒരു സ്മാരകം വേണമെന്നത് തലമുറ ഭേദമില്ലാതെയുള്ള മലയാളിയുടെ ആഗ്രഹമാണ്. ആ ആഗ്രഹ പൂർത്തീകര ണത്തിനു നാളെ (26 ഒക്ടോബർ ) ശിലപാകുകയാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വൈകിട്ടു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിത നായക ൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. തികഞ്ഞ മതേതര വാദിയും മനുഷ്യ സ്നേഹിയു മായിരുന്ന മഹാനടന്റെ ഓർമകൾക്ക് ഈ ദേവീ ക്ഷേത്രത്തിന്റെ മണ്ണിലും പ്രൗഢമായ വേരുകളുണ്ട്. ശാർക്കര ദേവിക്ക് ആദ്യമായി ഒരു ആനയെ കാണിക്കവച്ചതുൾപ്പെടെ. ചിറയിൻ കീഴുകാരുടെപ്രേം നസീർ ഓർമകൾക്ക് അഭ്രപാളികൾക്കു പുറത്ത് ഇത്തരം എത്രയോ ഒളിമങ്ങാത്ത ഓർമകൾ. അഭ്ര പാളിയിലെ ആ നിത്യവിസ്മയം പിൽക്കാലത്ത് അന്ത്യവിശ്രമം കൊള്ളുന്നഖബർസ്ഥാനുള്ളകാട്ടുമുറാ ക്കൽ ജുമാ മസ്ജിദിന്റെ നവീകരണ പ്രക്രിയയുടെ ഭാഗമായത്, ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് എക്സ് റേ യൂണിറ്റ് നൽകിയത്, കുന്തള്ളൂർ സ്ക്കൂളിൽ കെട്ടിടം നിർമിച്ചു നൽകിയത്, അവിടത്തെ ഗ്രന്ഥശാലയ്ക്ക്ആദ്യമായി ഒരു ടെലിവിഷൻ വാങ്ങി നൽകിയത് അങ്ങനെ തന്റെ കഥാപാത്രങ്ങളെ പോലെ എണ്ണിയാലൊടുങ്ങാത്ത അനശ്വര ഓർമകൾ ജന്മനാടിനായി നസീർ തന്റെ ജീവിത തിരക്കഥ യിൽ എഴുതി ചേർത്തിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീര ബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മി ക്കുന്നത്. സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. ...തുട൪ന്ന് വായിക്കുക


മൂന്നാം വരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം’ഹ്രസ്വചിത്രം പുറത്തിറക്കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃ ത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ളസന്ദേശം നല്‍കുന്ന മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം ചിത്രത്തിന്റെ സ്വിച്ച് ഓണ...തുട൪ന്ന് വായിക്കുക


പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനുവരി 14 ന് പ്രദർശനത്തിന് എത്തും

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈവർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് ...തുട൪ന്ന് വായിക്കുക


ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂള...തുട൪ന്ന് വായിക്കുക


മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തരിക്കുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററു കളില്‍ എത്തിക്കാനാകുമെന്നാണ് ധാരണ. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീ ...തുട൪ന്ന് വായിക്കുക


സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായി മൈന്യൂട്ട് സിനിമ മത്സരം

ഇന്‍സൈറ്റ് ഫെസ്റ്റിവലില്‍ ഒരു മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള സിനിമകള്‍ക്ക് മൈന്യൂട്ട് എന്ന പേരില്‍ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11,12 തീയതികളിലായിനടക്കുന്ന പതിനൊന്നാമത് ഹാഫ് (ഹൈക്കു അമച്ചര്‍ ഷോര്‍ട്ട് ഫിലിം) ഫെസ്റ്റിവലില്‍ ഇന്...തുട൪ന്ന് വായിക്കുക


തീ എന്ന പുതിയ ചിത്രവുമായി സംവിധാ യകനും തിരക്കഥാകൃത്തുമായ അനില്‍ വി നാഗേന്ദ്രന്‍.

വസന്തത്തിന്‍ കനല്‍ വഴികള്‍ എന്ന ചിത്രത്തിന് ശേഷം തീ എന്ന പുതിയ ചിത്രവുമായി സംവിധാ യകനും തിരക്കഥാകൃത്തുമായ അനില്‍ വി നാഗേന്ദ്രന്‍. വേറിട്ട താരനിര്‍ണയവും പുത്തന്‍ പരീക്ഷ ണവുമാണ് തീ എത്തുന്നത്. യു ക്രിയേഷന്‍സും വിശാരത് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക...തുട൪ന്ന് വായിക്കുക


പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറ യിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോക...തുട൪ന്ന് വായിക്കുക


ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്

ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആണ് സിന...തുട൪ന്ന് വായിക്കുക


ഗ്രാൻഡ് പ്രീമിയർ എപ്പിസോഡ് ജൂലൈ 18 നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്ന...തുട൪ന്ന് വായിക്കുക


ഉടു മ്പിലെ മൂന്നാമത്തെ ഗാനം റിലീസായി

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ഉടു മ്പിലെ മൂന്നാമത്തെ ഗാനം റിലീസായി. കിളിമകളേ നീ വീണെരിഞ്ഞുവോ എന്നു തുടങ്ങുന്നചിത്ര ത്തിന്റെ തീം സോംഗ് ആണ് എത്തിയിരിക്കുന്നത്. സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗംഎന്നിവരു...തുട൪ന്ന് വായിക്കുക


സോഹൻലാൽ സംവിധാനം ചെയ്‌ത അപ്പുവിന്റെ സത്യാന്വേഷണം

സോഹൻലാൽ സംവിധാനം ചെയ്‌ത അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രം നാളെ റിലീസ് ചെയ്യും. AVA പ്രൊഡക്ഷൻസിന്റെ ബാനറിൽ AV അനൂപും E4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് R മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി വി സാരഥി ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. മാസ്...തുട൪ന്ന് വായിക്കുക


സാറാസ് ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ് പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്റണി

അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്ര മാണ് സാറാസ്. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്...തുട൪ന്ന് വായിക്കുക


ദിലീപ് കുമാർ ഇനി ഓർമ്മ...

ബോളിവുഡ് എക്കാലത്തെയും മികച്ച സ്വപ്ന നായകനും അതോടൊപ്പം തന്നെ വിഷാദനായകനു മായിരുന്ന ദിലീപ് കുമാർ അന്തരിച്ചു. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്ക ളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അ...തുട൪ന്ന് വായിക്കുക


ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി

ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. മോളിവുഡില്‍ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് റീമേയ്ക്ക് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.