Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

കായികം

കൂടുതല്‍ 

പോളിടെക്‌നിക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

23/10/2020

തിരു: സംസ്ഥാനത്തെ സർക്കാർ പോളിടെക്‌നിക്കുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയി ക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേ ക്ഷ നൽകണം. ടെക്‌നിക്കൽ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകൾ സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.

2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്/സബ്ബ് ഡിസ്ട്രിക്ട് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽഅപേക്ഷയോടൊപ്പംനൽകണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നട ത്തുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ എഫ്.സി. ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി

സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ എഫ്.സി. ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി.ഇത്തവണ അത് ‌ലറ്റിക്കോ മഡ്രിഡാണ് ഒരൊറ്റ ഗോളിന് ബാഴ്‌സയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ റയല്‍ മഡ്രിഡ് വിയ്യാറയലിനോട് ഓരോ ഗോളുകള്‍ നേടി സമനില വഴങ്ങി....തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍

ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില നേടി. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി....തുട൪ന്ന് വായിക്കുക


ബിസിസിഐ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ടിനെ തെരഞ്ഞെടുത്തു

(മൂന്നു വര്‍ഷത്തെ സഹകരണത്തിന്‍റെ ഭാഗമായി പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത് ഉത്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും) കൊച്ചി: ഇന്ത്യയിലെ ഏറ്റവുംവലിയ ഇ സ്പോര്‍ട്ട് മൊബൈല്‍ഗെയിമിങ് പ്ലാറ്റ്ഫോമായമൊബൈല്...തുട൪ന്ന് വായിക്കുക


എൻ എം നജീബ് ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിനെ പരിശീലിപ്പിക്കും

കോഴിക്കോട് : എസ്ബിടി ഫുട്ബോൾ ടീമിന്റെ സുവർണകാലത്തെ കോച്ച് എൻ എം നജീബ് ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിനെ പരിശീലിപ്പിക്കും. 15 വർഷം ബാങ്ക് ടീമിനൊപ്പം 42 കിരീടങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പ്രീമിയർടയേഴ്സ്, ടൈെറ്റാനിയം,മുഹ മ്മദൻസ്, ...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 18ന്

തിരു: സർക്കാർ ആർട്‌സ് കോളേജിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേ ശനത്തിന് സ്‌പോർട്‌സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാക...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് ഫാന്റസി ക്രിക്കറ്റ് ആപ് പുറത്തിറക്കി

കൊച്ചി: ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്‌ഫോമായ സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് ക്രിക്കറ്റ് ആരാധകര്‍ക്കായി ഫാന്റസി ക്രിക്കറ്റ് ആപ്പ് പുറത്തിറക്കി. മറ്റ് ഫാന്റസി സ്പോര്‍ട്സ് ആപ്പുകളെ അപേക്ഷിച്ച് ഉപയോക്താ ക്കള്‍ക്ക് സൗജന്യമായി കളിക്കാനും ക്യാഷ് പ്രൈസ് നേടാനുംസ്...തുട൪ന്ന് വായിക്കുക


മാറഡോണ സുഖംപ്രാപിക്കുന്നു

ബ്യൂണസ്‌ അയേഴ്‌സ്‌ : ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചദ്യേഗോ മാറഡോണ സുഖംപ്രാപിക്കുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.അറുപതുകാരൻ ആരോഗ്യവാനാണെന്ന്‌ മാറഡോണയുടെ ഡോക്ടർ അറിയിച്ചു. കഴിഞ്ഞദിവസമാണ്‌...തുട൪ന്ന് വായിക്കുക


ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5 ന്

ചാലക്കുടി: മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5ന് രാവിലെ 10 മണിക്ക് വ്യവസായ കായിക യുവജന കാര്യവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം പി മുഖ്യാതിഥിയാകും. കായിക യുവജന ...തുട൪ന്ന് വായിക്കുക


ഷെയ്ന്‍ വാട്ട്സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്ട്സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍ മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39-കാര നായ വാട്ട്സണ്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളിച്ചുവരികയായിരു...തുട൪ന്ന് വായിക്കുക


കേരള പിറവി ദിനത്തില്‍ രാഹുലിന്റെ ജീവിതസ്വപ്‌നം പൂവണിഞ്ഞു

കാസര്‍ഗോഡ്: കേരള പിറവി ദിനത്തില്‍ മന്ത്രി ഇ പി ജയരാജന്‍ വീടിന്റെ താക്കോല്‍ കൈമാറിയ ആഹ്ലാദത്തിലാണ് സന്തോഷ് ട്രോഫി താരം കെ പി രാഹുല്‍. കായിക വകുപ്പാണ് അടച്ചുറപ്പുള്ള വീടെന്ന താരത്തിന്റെ ജീവിതസ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. കായിക മേഖലയ്ക്കും കായികതാര ങ്ങ...തുട൪ന്ന് വായിക്കുക


രാഹുലിന് കൂടൊരുങ്ങി;താക്കോല്‍ ഞായറാഴ്ച വൈകുന്നേരം കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറും

കാസര്‍ഗോഡ്: പ്രതിസന്ധികളെ ഡ്രിബിള്‍ ചെയ്ത് ഗോള്‍വല നിറച്ചു മുന്നേറിയ കെ.പി. രാഹു ലിന് കൂടൊരുങ്ങി. കായിക വകുപ്പിന്റെ കരുതലിലാണ് സന്തോഷ് ട്രോഫി കിരീടനേട്ടക്കാരന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച വൈകു...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ: രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ക്ക് ഭരണാനുമതി

തിരു: കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ കൂടി ഒരു ങ്ങുന്നു. ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരും തൃശൂരും ഓരോ സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം ഭരണാനുമതി നല്‍കി. ഏഴ് കോട...തുട൪ന്ന് വായിക്കുക


കപില്‍ ദേവ് ആശുപത്രി വിട്ടു

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റി ക്ക് വിധേയനായ കപില്‍ സുഖം പ്രാപിച്ചുവരികയാണെന്നും വൈകാതെ അദ്ദേഹത്...തുട൪ന്ന് വായിക്കുക


പീറ്റർ ചെക്കിനെ ചെൽസി ടീമിൽ ഉൾ പ്പെടുത്തി

ലണ്ടൻ : കഴിഞ്ഞവർഷം കളി മതിയാക്കിയ ഗോൾകീപ്പർ പീറ്റർ ചെക്കിനെ ചെൽസി ടീമിൽ ഉൾ പ്പെടുത്തി . ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ സീസണിനുള്ള 25 അംഗ ടീമിലാണ്‌ ചെക്ക്‌ സ്ഥാനം പിടിച്ചത്‌. മുപ്പത്തെട്ടുകാരനെ പട്ടകിയിൽ ഉൾപ്പെടുത്തിയത് അടിയന്തരഗോളിയായാണ്‌ ‌. നിലവിൽ ചെൽസി ...തുട൪ന്ന് വായിക്കുക


പിഎസ്‌ജി–യുണൈറ്റഡ്‌ മത്സരം പാരിസിൽ

പാരിസ്‌ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം. വമ്പന്മാരുടെ പോരിൽ നിലവിലെ റണ്ണറപ്പുകളായ പിഎസ്‌ജി -മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയും -സെവി യ്യയും തമ്മിലാണ്‌‌ മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണ ഹംഗേറിയൻ ടീം ഫെറെൻക്വാറോസി നെ ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.