Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍ നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട് ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

ആരോഗ്യം

കൂടുതല്‍ 

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം

23/10/2020

കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്ത രായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാനം ചെയ്തു. രോഗ ത്തെ കീഴടക്കിയ വ്യക്തികളുടെ അനുഭവം പങ്കുവെക്കുന്നതിലൂടെ രോഗബാധിതര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം സമാനതകളില്ലാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ബി ബി സി യുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. നിരവധി പേര്‍ അനുഭവങ്ങല്‍ പങ്കുവെച്ച ചടങ്ങിന് ഡോ. സതീഷ് പത്മനാഭന്‍ സ്വാഗതവും, ഡോ. കെ. വി. ഗംഗാധരന്‍ അവതരണവും നടത്തി. ഡോ. ശ്രീലേഷ് കെ. പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. അബ്ദുള്‍ മാലിക്, ഡോ. സജ്ന, കെ. എം. ബഷീര്‍ (മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം), കെ.സി.എ സലീം, ഡോ.എബ്രഹാം മാമ്മന്‍, ഡോ.നൗഫല്‍ ബഷീര്‍, ഡോ.സലീം വി.പി എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലപ്പുറം ജില്ലയില്‍ 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 30) 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 578 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തി ലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 25 പേര്‍ക്കും ആരോഗ്യ മേഖലയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: പാലക്കാട് ജില്ലയില്‍ 4781 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 30) ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 128 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98643 സാമ്പിളുകള്‍ പരിശോധനയ്ക്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ് : രോഗമുക്തി 913 പേര്‍ക്ക്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 6055 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,894; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,38,713

തിരു: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ അറിയിച്ചു . മലപ്പുറം 611, കോഴിക്കോട് 481,എറ ണാകുളം 317, ആലപ്പുഴ 275,തൃശൂര്‍250,കോട്ടയം 243, പാലക്കാട് 242,കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്ത...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 370 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 638 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (29 നവംബര്‍ 2020) 370 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 638 പേര്‍ രോഗമുക്തരായി. നിലവില്‍ 4,277 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ സ്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ തപാല്‍ വോട്ട്: കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പട്ടിക ഇന്ന് മുതല്‍

തിരു: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന വര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) ഇന്ന് മുതല്‍ (നവംബര്‍ 29) തയ്യാറാക്കുo. മറ്റ് ജില്ലകളില്‍ കോവിഡ് ബാധിതരായി...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 721 പേര്‍ക്കു പുതുതായി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 776 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 63,490 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 721 പേര്‍ക്കാണ് ഇന്ന് പുതുതായി...തുട൪ന്ന് വായിക്കുക


ഒ പി ദിവസങ്ങളിൽ മാറ്റം

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം ഒ പി ദിവസങ്ങളിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒപി ഇനി മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഡിസംബർ മാസം മുതൽ ആർ എം ഒന്നാം യൂണിറ്റ് ചൊവ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ചു മരണമടഞ്ഞ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കെജിഎംസിടിഎ

തിരു : കോവിഡ് ബാധിച്ചു മരണമടഞ്ഞ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിഭാഗം മേധാവി പ്രഫസർ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണ മെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലി നിർവഹണത്തിന് ഇടയിൽ ആണ് അദ്ദേഹത്തിന് കോവി...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5861 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,589; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,32,658

തിരു: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.