Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
24 മണിക്കൂറും പ്രവര്‍ത്തിക്കും ഓക്‌സിജന്‍ സംഭരണം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി കോവിഡ് വ്യാപനം അതിരൂക്ഷo: വാക്‌സിനേഷന്‍ മാത്രമാണ് ഏക പ്രതീക്ഷ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴ യ്ക്കനും സണ്ണി ജോസഫും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുതെന്നും നിര്‍ദ്ദേശം

സിനിമ

കൂടുതല്‍ 

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

23/10/2020

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കു കയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍. താരത്തിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ മോഷന്‍ വീഡിയോ കൂടി എത്തിയതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ ലിങ്ക്-https://youtu. be/Ffp2i537Fiw .

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടി രുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാകഥാ പാത്ര മായ പ്രേരണയെ തിരശീലയില്‍ അവതരിപ്പിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇരുവരും താരജോഡി കളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021ല്‍പ്രദര്‍ശനത്തിന് എത്തു മെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളിശര്‍മ, സാശാചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.തെലുങ്ക്,ഹിന്ദി,തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ,മറ്റുഭാഷകളിലേക്ക് മൊഴി മാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ടവിജയ ഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു

മുംബൈ പൊലീസ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു. സിനിമ പുറത്തിറങ്ങി എട്ടാംവാര്‍ഷികത്തോ ടനുബന്ധിച്ചാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ജയസൂര്യ, റഹമാന്‍, അപര്‍ണനായര്‍, ഹിമഡ...തുട൪ന്ന് വായിക്കുക


ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്

ഒരു വലിയ ഇടവേളയ്ക്കു ശേഷം ജയറാം- മീര ജാസ്മിന്‍ ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സത്യന്‍ അന്തിക്കാട്. ജയറാം- മീര ജാസ്മിന്‍ ടീമിനെ വെച്ച് ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം രചിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒരുക്കുന്നത്....തുട൪ന്ന് വായിക്കുക


കൊവിഡ്: സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

കാര്‍ത്തി പ്രധാനകഥാപാത്രത്തെ പുതിയ ചിത്രം സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്ര ത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. നടി രജീഷ വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത...തുട൪ന്ന് വായിക്കുക


വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാകേഷ് രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെയാണ് തിരക്കഥയും...തുട൪ന്ന് വായിക്കുക


കടുവയുടെ ചിത്രീകരണം പുരോഗമിക്കുന്നു

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ പുതിയ ലുക്കിപ്പോള്‍ ഏറ്റെടുത്തിരിക്കു...തുട൪ന്ന് വായിക്കുക


പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നി വര്‍ പ്രധാന കഥാപാത്രങ്ങളായെത്തി, പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറ ക്കട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീജിത്ത് രവി,...തുട൪ന്ന് വായിക്കുക


തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇന്നലെയാണ്. വിവേകിന്‍റെ ആരോഗ്യനില അത...തുട൪ന്ന് വായിക്കുക


മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്...തുട൪ന്ന് വായിക്കുക


പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാo

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ...തുട൪ന്ന് വായിക്കുക


കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറ ത്തിറങ്ങിയ ഇന്ന് മുതൽ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ...തുട൪ന്ന് വായിക്കുക


എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി- രജിഷ വിജയന്‍ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവി ധാനം ചെയ്യുന്ന പുതിയ ചിത്രം എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എ...തുട൪ന്ന് വായിക്കുക


ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടെക്‌നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോ...തുട൪ന്ന് വായിക്കുക


ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദിന്റെ കഥാപാത്രം ഒരു കുളത്തില്‍ ചൂണ്ടയിടാന്‍ ഇരിക്കുന്നതും പി...തുട൪ന്ന് വായിക്കുക


സ്റ്റാര്‍ റിലീസിന്

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ ശനത്തിനെത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്...തുട൪ന്ന് വായിക്കുക


ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്ത മാക്കി. ഇരുമ്പു എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.