Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ചരിത്രത്തിലേക്ക് പറന്നുയർന്ന് ഏരീസ് എവിയേഷൻ, നേടിയത് ജനറൽ സിവിൽ എവിയേഷന്റെ അംഗീകാരം

21/10/2020

ഷാർജ ആസ്ഥാനമായ എവിയേഷൻ സർവീസസ് ഫ്രീസോണിന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം. എവിയേഷൻന്റെ എൻ ഡി റ്റി സേവനങ്ങളായ എഡ്‌ഡി കറന്റ്, അൾട്രാസോണിക് ടെസ്റ്റിംഗ്,മാഗ്നെറ്റിക് പാർട്ടിക്കിൾ,ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സേവനങ്ങളാണ് അംഗീകാരം ലഭ്യമായത്. പതിനഞ്ച് രാജ്യ ങ്ങളിലായി അൻപത്തിമൂന്നു കമ്പനികൾ ഉള്ള ഏരീസ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമാണ് ഏരീസ് ഏവിയേഷൻ.

വർഷങ്ങളായി നൽകിവരുന്ന ഗുണനിലവാരത്തോടെയുള്ള സമയ ബന്ധിത സേവനത്തിലൂടെ കെട്ടിപ്പടുത്ത വിശ്വാസ്യതയുടെ പശ്ചാത്തലം മൂലം, എൻ ഡി റ്റി സേവനങ്ങൾക്കായിഉപഭോക്താ ക്കൾ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഏരീസിന്റേതാണ്. ഈ അംഗീകാരത്തോടെ ഉപഭോക്താ ക്കൾക്ക് കൂടുതൽ നല്ല സേവനം നൽകാൻ ഏരീസ് ഗ്രൂപ്പിന് കഴിയുമെന്ന് കമ്പനിയുടെ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ.സോഹൻ റോയ് പറഞ്ഞു.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു വാർത്തയാണിത്. രണ്ടായിര ത്തിപതിനേഴിലാണ് ഏരീസ് ഏവിയേഷന്റെ നേതൃത്വത്തിലുള്ള സേവനങ്ങൾക്ക് ഏരീസ് ഗ്രൂപ്പ്‌ തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, അത്യത്ഭുതകരമായ വളർച്ചയാണ് സ്ഥാപനം കൈ വരിച്ചത്. അവിശ്വസനീയമായ ഈ വളർച്ച കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ സാധ്യമാക്കിയ എന്റെ ടീമിന്റെ ഈ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. ഈ അംഗീകാരത്തോടെ, എൻഡി റ്റി സേവനങ്ങൾ എവിയേഷൻ മേഖലയിൽ വിജയകരമായി നടപ്പിലാക്കുന്ന കാര്യത്തിൽ ഞങ്ങൾ അൽപം കൂടി മുന്നോട്ടു പോയിരിക്കുകയാണ്. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും അഭി മാനാർഹമായ നേട്ടമാണ് ഇത് - സോഹൻ റോയ് പറഞ്ഞു.

നിലവിൽ ഐ എസ് ഒ / ഐ ഇ സി 17020:2012, ISO 9001:2015, 14001:2015, 45001:2018, ISO/TS 29001:2010, ഐ എസ് ഒ / ഐ ഇ സി 17025:2015 അംഗീകാരങ്ങളും, ഐഎസ്ഒഅംഗീകാരമുള്ള ഒരു നേവൽ ആർക്കിടെക്ചറൽ മറൈൻ എഞ്ചിനീയറിംഗ് കൺസൾട്ടൻസിയും സ്ഥാപനത്തിന് ഉണ്ട്. ആഗോള മാരിടൈം മേഖലയിൽ കപ്പൽ ഉടമകൾക്ക് വിവിധ മേഖലകളിൽ സാങ്കേതിക ഉപദേശങ്ങളും സേവനങ്ങളും വർഷങ്ങളായി ഞങ്ങൾ നൽകിവരുന്നു. യു റ്റി ഗേജിംഗ് സേവന ങ്ങൾക്ക് ഐ എസ് ഒ 9001:2015 അംഗീകാരം ലഭ്യമായിട്ടുണ്ട്.

മാരിടൈം കൺസൾട്ടൻസി, സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, ഗവേഷണം പരിശീലനംഎന്നി വ മുതൽ മീഡിയ, സിനിമാനിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകൾ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകൾ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്. ലൈറ്റ് എയർക്രാഫ്റ്റ്, ബിസിനസ്, എക്സിക്യൂട്ടീവ് ജെറ്റുകൾ, ഹെലികോപ്റ്ററുകൾ, മിലിട്ടറി ഫൈറ്റർ ജെറ്റുകൾ, മെയിൻസ്ട്രീം എയർലൈൻസ്, മൾട്ടിനാഷണൽ കാരിയറുകൾ തുടങ്ങിയവ യുടെ വിവിധ ഘടകങ്ങളിൽ ബി‌എസ് ഇഎൻ 4179 / പി‌സി‌എൻ / എൻ‌എ‌എസ് 410 മുതലായവ അനുസരിച്ച് പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇൻസ്‌പെ ക്ഷൻ സേവനങ്ങൾ ഗ്രൂപ്പ് നൽകാറുണ്ട്. എഞ്ചിൻ ഘടകങ്ങൾ,ഫ്ലൈറ്റ് നിയന്ത്രണങ്ങൾ,ലാൻഡിംഗ് ഗിയർ, പ്രാഥമിക സ്‌ട്രെക്ച്ചർ എന്നിവയിലെ വിവിധ ലോഹങ്ങൾ, സംയോജിത വസ്തുക്കൾ തുടങ്ങിയ വിഷയങ്ങളിൽ (പുതിയതും ഓവർഹോൾ ചെയ്യുന്നതുമായ മാർക്കറ്റുകൾ) മികച്ച വൈദഗ്ദ്ധ്യവും സ്ഥാപനത്തിനുണ്ട്. ------


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിനു ഉദ്യോഗസ്ഥർക്കു പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ

തിരു: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു നൽകുന്നത് പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ. പി.പി.ഇ. കിറ്റ് ധരിച്ചാകും സ്‌പെഷ്യൽ പോളിങ് ഓഫിസർ വോട്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: നടപടിക്രമം

തിരു: ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫിസർമാരുംമുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ അതതു റിട്ടേണിങ് ഓഫിസർമാരുമാണ് സ്‌പെഷ്യൽ ബാലറ്റ് പേപ്പറു കൾ വിതരണം ചെയ്യുന്നത്. ചുമതലപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽപോളിങ് ഓഫിസർബന്ധപ്പെട്ട റിട്ടേണിങ് ഓ...തുട൪ന്ന് വായിക്കുക


കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന...തുട൪ന്ന് വായിക്കുക


ഡിസംബറില്‍ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനികളില്‍ 2 എണ്ണം തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനികള്‍

ന്യൂഡൽഹി : ഡിസംബറില്‍ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനി കളില്‍ 2 എണ്ണം തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനികള്‍. കല്യാണ്‍ ജൂവലേഴ്സും ഇസാഫുമാണ് വിപ ണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാഥമിക ഓഹരി വില്‍പനയിലൂടെ 1,750 കോടി രൂപ സമാഹരിക്കാ...തുട൪ന്ന് വായിക്കുക


നാല് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഗുരുഗ്രാമിലെ നൂഹ് പിര്‍പോളി ഗ്രാമത്തിലാണ് 35-കാരിയായ യുവതി നാല് പെണ്‍മക്കളെ കൊല പ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....തുട൪ന്ന് വായിക്കുക


ചത്തീസ്ഗഢ് ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി

ചത്തീസ്ഗഢ് : ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഐഎഎസ് ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടിരൂപ വിലയുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്....തുട൪ന്ന് വായിക്കുക


ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടി : മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 25 കുട്ടികള്‍ക്ക്‌ നവം.30ന്‌ വിശേഷങ്ങള്‍ പങ്കുവെക്കാം

വയനാട് : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക്‌ ഓഫ്‌ പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായിജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ഓണ്‍ലൈന്...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ

കോഴിക്കോട് : ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധി യിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്.നഗരത്തിലെ 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് 78 സെൻസിറ്റീവ് ബൂത...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരു: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മിലിമീറ്ററിൽ...തുട൪ന്ന് വായിക്കുക


ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാ നുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രതപാലിക്കാനുംസർക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോ റിറ്റി നിർദേശ...തുട൪ന്ന് വായിക്കുക


പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം - പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പി ലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേ ഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്

തിരു; കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളി ലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴി...തുട൪ന്ന് വായിക്കുക


നെയ്യാര്‍ഡാം സംഭവം: എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരു: പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷ നിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 964 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3657 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലം...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ സാധ്യതകൾ അനന്തം- മുഖ്യമന്ത്രി

തിരു: കേരളബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളബാങ്കിന്റെ ആദ്യതിരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.