Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

കായികം

കൂടുതല്‍ 

പിഎസ്‌ജി–യുണൈറ്റഡ്‌ മത്സരം പാരിസിൽ

20/10/2020

പാരിസ്‌ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം. വമ്പന്മാരുടെ പോരിൽ നിലവിലെ റണ്ണറപ്പുകളായ പിഎസ്‌ജി -മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയും -സെവി യ്യയും തമ്മിലാണ്‌‌ മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണ ഹംഗേറിയൻ ടീം ഫെറെൻക്വാറോസി നെ നേരിടും. യുവന്റസിന്‌ ഡൈനാമോ കീവാണ്‌ എതിരാളി.പാരിസിലാണ്‌ പിഎസ്‌ജി–യുണൈറ്റഡ്‌ മത്സരം. ‌


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രജനീഷ് ഹെന്റി വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രണ്ടിനെതിരെ എട്ട് വോട്ടുകള്‍...തുട൪ന്ന് വായിക്കുക


വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ 30ന്

തിരു: സർക്കാർ വനിതാ കോളേജിൽ ബി.എ/ബി.എസ്‌സി/ ബി.കോം. വിഭാഗങ്ങളിൽസ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒന്നാം വർഷ ഡിഗ്രി അഡ്മിഷന് ഹാജരാകണം. സ്‌പോർട്‌സ്, എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫ...തുട൪ന്ന് വായിക്കുക


ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ് : ലോക ഫുട്‌ബോളിന്റെ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു.ഹൃദയാഘാതമാണ്‌ മരണകാരണം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്‌ മാറഡോണയ്‌ക്ക്‌ ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.‌ ‌ 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്...തുട൪ന്ന് വായിക്കുക


കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണo

തിരു: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന്‌ സംസ്‌ഥാന കായിക മന്ത്രി ഇ പി ജയരാജൻ പറഞ്ഞു . കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങ...തുട൪ന്ന് വായിക്കുക


സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ എഫ്.സി. ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി

സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ എഫ്.സി. ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി.ഇത്തവണ അത് ‌ലറ്റിക്കോ മഡ്രിഡാണ് ഒരൊറ്റ ഗോളിന് ബാഴ്‌സയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ റയല്‍ മഡ്രിഡ് വിയ്യാറയലിനോട് ഓരോ ഗോളുകള്‍ നേടി സമനില വഴങ്ങി....തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍

ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില നേടി. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി....തുട൪ന്ന് വായിക്കുക


ബിസിസിഐ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ടിനെ തെരഞ്ഞെടുത്തു

(മൂന്നു വര്‍ഷത്തെ സഹകരണത്തിന്‍റെ ഭാഗമായി പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത് ഉത്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും) കൊച്ചി: ഇന്ത്യയിലെ ഏറ്റവുംവലിയ ഇ സ്പോര്‍ട്ട് മൊബൈല്‍ഗെയിമിങ് പ്ലാറ്റ്ഫോമായമൊബൈല്...തുട൪ന്ന് വായിക്കുക


എൻ എം നജീബ് ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിനെ പരിശീലിപ്പിക്കും

കോഴിക്കോട് : എസ്ബിടി ഫുട്ബോൾ ടീമിന്റെ സുവർണകാലത്തെ കോച്ച് എൻ എം നജീബ് ഗോകുലം കേരള എഫ്സിയുടെ റിസർവ് ടീമിനെ പരിശീലിപ്പിക്കും. 15 വർഷം ബാങ്ക് ടീമിനൊപ്പം 42 കിരീടങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പ്രീമിയർടയേഴ്സ്, ടൈെറ്റാനിയം,മുഹ മ്മദൻസ്, ...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 18ന്

തിരു: സർക്കാർ ആർട്‌സ് കോളേജിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേ ശനത്തിന് സ്‌പോർട്‌സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാക...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് ഫാന്റസി ക്രിക്കറ്റ് ആപ് പുറത്തിറക്കി

കൊച്ചി: ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്‌ഫോമായ സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് ക്രിക്കറ്റ് ആരാധകര്‍ക്കായി ഫാന്റസി ക്രിക്കറ്റ് ആപ്പ് പുറത്തിറക്കി. മറ്റ് ഫാന്റസി സ്പോര്‍ട്സ് ആപ്പുകളെ അപേക്ഷിച്ച് ഉപയോക്താ ക്കള്‍ക്ക് സൗജന്യമായി കളിക്കാനും ക്യാഷ് പ്രൈസ് നേടാനുംസ്...തുട൪ന്ന് വായിക്കുക


മാറഡോണ സുഖംപ്രാപിക്കുന്നു

ബ്യൂണസ്‌ അയേഴ്‌സ്‌ : ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചദ്യേഗോ മാറഡോണ സുഖംപ്രാപിക്കുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.അറുപതുകാരൻ ആരോഗ്യവാനാണെന്ന്‌ മാറഡോണയുടെ ഡോക്ടർ അറിയിച്ചു. കഴിഞ്ഞദിവസമാണ്‌...തുട൪ന്ന് വായിക്കുക


ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5 ന്

ചാലക്കുടി: മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം നവംബര്‍ 5ന് രാവിലെ 10 മണിക്ക് വ്യവസായ കായിക യുവജന കാര്യവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം പി മുഖ്യാതിഥിയാകും. കായിക യുവജന ...തുട൪ന്ന് വായിക്കുക


ഷെയ്ന്‍ വാട്ട്സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്ട്സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍ മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39-കാര നായ വാട്ട്സണ്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളിച്ചുവരികയായിരു...തുട൪ന്ന് വായിക്കുക


കേരള പിറവി ദിനത്തില്‍ രാഹുലിന്റെ ജീവിതസ്വപ്‌നം പൂവണിഞ്ഞു

കാസര്‍ഗോഡ്: കേരള പിറവി ദിനത്തില്‍ മന്ത്രി ഇ പി ജയരാജന്‍ വീടിന്റെ താക്കോല്‍ കൈമാറിയ ആഹ്ലാദത്തിലാണ് സന്തോഷ് ട്രോഫി താരം കെ പി രാഹുല്‍. കായിക വകുപ്പാണ് അടച്ചുറപ്പുള്ള വീടെന്ന താരത്തിന്റെ ജീവിതസ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. കായിക മേഖലയ്ക്കും കായികതാര ങ്ങ...തുട൪ന്ന് വായിക്കുക


രാഹുലിന് കൂടൊരുങ്ങി;താക്കോല്‍ ഞായറാഴ്ച വൈകുന്നേരം കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറും

കാസര്‍ഗോഡ്: പ്രതിസന്ധികളെ ഡ്രിബിള്‍ ചെയ്ത് ഗോള്‍വല നിറച്ചു മുന്നേറിയ കെ.പി. രാഹു ലിന് കൂടൊരുങ്ങി. കായിക വകുപ്പിന്റെ കരുതലിലാണ് സന്തോഷ് ട്രോഫി കിരീടനേട്ടക്കാരന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച വൈകു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.