Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍ നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

ആരോഗ്യം

കൂടുതല്‍ 

മൂന്ന് ആശുപത്രികളില്‍ കൂടി ഐസിയു;ഇഎസ്‌ഐയ്ക്ക് 11.73 കോടിയുടെ വികസനപദ്ധതി

20/10/2020

തിരു: മൂന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരി ചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

തോട്ടട, പാലക്കാട്, മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ ആശുപത്രികളിലാണ് തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നത്. 2020-21 ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചാണിത്. ഇതിനായി ഒരു കോടി രൂപ വീതം അനുവദിച്ചു. പദ്ധതിപ്രകാരം വിവിധ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങും. ഒമ്പത് ഇഎസ്‌ഐ ആശുപത്രികളി ലും സിസിടിവി സ്ഥാപിക്കും.

2019-20ലെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ 10.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പേരൂര്‍ക്കട, ആലപ്പുഴ, വടവാതൂര്‍, എറണാകുളം, ഒളരിക്കര, ഫറോക്ക് ആശുപത്രി കളില്‍ തീവ്രപരിചരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടന്നുവരികയാണ്. തൃശൂര്‍ ജില്ലയിലെ ഒളരിക്കര ഇഎസ്‌ഐ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ്, മുളങ്കുന്നത്തുകാവ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമി ക്കുകയാണ്. ഇഎസ്‌ഐ ആശുപത്രികളിലേക്കും ഡിസ്പന്‍സറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങു ന്നതിനായി 46 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.സംസ്ഥാനത്തെ ഇഎസ്‌ഐ ആശു പത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ ച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് എല്ലാആശുപത്രികളിലുംഐസിയു സ്ഥാപിക്കുന്നത്. തീവ്രപരിചരണവിഭാഗം ആരംഭിക്കുന്നത് ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ഏറെ സഹായമാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലപ്പുറം ജില്ലയില്‍ 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 30) 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 578 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തി ലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 25 പേര്‍ക്കും ആരോഗ്യ മേഖലയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: പാലക്കാട് ജില്ലയില്‍ 4781 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 30) ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 128 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98643 സാമ്പിളുകള്‍ പരിശോധനയ്ക്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ് : രോഗമുക്തി 913 പേര്‍ക്ക്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 6055 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,894; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,38,713

തിരു: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ അറിയിച്ചു . മലപ്പുറം 611, കോഴിക്കോട് 481,എറ ണാകുളം 317, ആലപ്പുഴ 275,തൃശൂര്‍250,കോട്ടയം 243, പാലക്കാട് 242,കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്ത...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 370 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 638 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (29 നവംബര്‍ 2020) 370 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 638 പേര്‍ രോഗമുക്തരായി. നിലവില്‍ 4,277 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ സ്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ തപാല്‍ വോട്ട്: കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പട്ടിക ഇന്ന് മുതല്‍

തിരു: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന വര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) ഇന്ന് മുതല്‍ (നവംബര്‍ 29) തയ്യാറാക്കുo. മറ്റ് ജില്ലകളില്‍ കോവിഡ് ബാധിതരായി...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 721 പേര്‍ക്കു പുതുതായി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 776 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 63,490 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 721 പേര്‍ക്കാണ് ഇന്ന് പുതുതായി...തുട൪ന്ന് വായിക്കുക


ഒ പി ദിവസങ്ങളിൽ മാറ്റം

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം ഒ പി ദിവസങ്ങളിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒപി ഇനി മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഡിസംബർ മാസം മുതൽ ആർ എം ഒന്നാം യൂണിറ്റ് ചൊവ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ചു മരണമടഞ്ഞ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കെജിഎംസിടിഎ

തിരു : കോവിഡ് ബാധിച്ചു മരണമടഞ്ഞ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിഭാഗം മേധാവി പ്രഫസർ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണ മെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലി നിർവഹണത്തിന് ഇടയിൽ ആണ് അദ്ദേഹത്തിന് കോവി...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5861 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,589; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,32,658

തിരു: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.