തിരു: സംസ്ഥാന വനിത വികസന കോര്പറേഷന് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പി ലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് 01.07.2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുന്നത്. 18.10.2020ലെ ഉത്തരവ് തീയതി മുതല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയു ണ്ടായിരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യ മിട്ടുകൊണ്ട് 1988ല്‍ സ്ഥാപിതമായതാണ് വനിത വികസന കോര്പ്പറേഷന്. സാമ്പത്തിക സ്വാശ്ര യത്വം കൈവരുന്നതിലേക്ക് വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്കുന്ന താണ് സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഇതിന് പുറമേ ദേശീയ സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് നടത്തി വരുന്നു.
വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും, സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോര്പ്പറേഷന് വായ്പ എടുക്കുകയും ആയത് ലളിതമായ വ്യവ സ്ഥകളോടെ സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വനിതകള്‍ക്ക് സംരംഭക വായ്പ നല്‍കുകയും ചെയ്യുന്നു.
2016 വരെ സ്ഥാപനത്തിന് അനുവദിക്കപ്പെട്ടിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി 140 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരന്റി 140 കോടിയില്‍ നിന്നും 740.56 കോടി രൂപയായി ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. അതേ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതു വരെ 22,000 വനിതകള്‍ക്കായി 480 കോടി രൂപ സ്വയംതൊഴില്‍ വായ്പ നല്കാന് സ്ഥാപനത്തിന് സാധി ച്ചിട്ടുണ്ട്. പ്രതിവര്‍ഷ വായ്പ വിതരണംശരാശരി 40 കോടി രൂപയില്‍ നിന്നും 110 കോടിരൂപആയി ഉയര്‍ന്നിട്ടുണ്ട്. ഇതേ വളര്‍ച്ച പ്രതിവര്‍ഷ വായ്പ തിരിച്ചടവിലും പ്രത്യക്ഷമാണ്.
ഇക്കഴിഞ്ഞ നാല് വര്‍ഷത്തില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ സ്ഥാപനം നേടുകയുണ്ടായി. മികവുറ്റ രീതിയില്‍ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചാനലൈസിംഗ് ഏജന് സിയ്ക്കുള്ള NBCFDC നല്കിയ അവാര്‍ഡും, ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയ്ക്ക് NSFDC നല്കി വന്ന പെര്‍ഫോമന്‍സ് എക്സലന്‍സ് അവാര്‍ഡ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി വാങ്ങിയതും ഇവയില്‍ ഉള്‍പ്പെടുന്നു.
കൊച്ചി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി കസ്റ്റം ഡയറ്റും-വ്യായാമ പരി പാടികളും സൗജന്യമായി നല്കുന്ന പരിപാടിയൊരുക്കി ന്യൂവോ വിവോ. കൊച്ചി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആരോഗ്യ, ക്ഷേമ, ഫിറ്റ്നസ് കേന്ദ്രമാണ് നുവോ വിവോ. സ്ത്രീക...തുട൪ന്ന് വായിക്കുക
തിരു : കേരള വനിതാ കമ്മിഷന് തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. ഒരു പരാതിയില്‍ കക്ഷികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാന്‍ തീരുമാനിച്ചു. എട്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാ...തുട൪ന്ന് വായിക്കുക
തിരു : കേരളവനിതാ കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് മൂന്നിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡ ങ്ങള് പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാ...തുട൪ന്ന് വായിക്കുക
തിരു; സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് സമാനതകളില്ലാത്ത പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ 2017 ൽ വനിതാ ശിശു വികസനത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കിയത് തന്നെ അതിന് വേണ്ടിയ...തുട൪ന്ന് വായിക്കുക
തൃശൂര്‍ : ജില്ലയിൽ വനിതാ കമ്മീഷന് സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസു കൾ തീർപ്പാക്കി. 58 കേസുകളാണ് വ്യാഴാഴ്ച അദാലത്തിൽ പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 4...തുട൪ന്ന് വായിക്കുക
തിരു: സ്ത്രീകള്‍ക്ക് ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള താമസസൗകര്യമൊരുക്കാന്‍ മേനം കുളത്ത് നിര്‍മിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 13 ഉച്ചയ്ക്ക് 1.30 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും. സംസ്ഥാന സര്...തുട൪ന്ന് വായിക്കുക
തിരു: കേരള വനിതാ കമ്മിഷന് ജവഹര്‍ ബാലഭവന് ഹാളില്‍ സംഘടിപ്പച്ച തിരുവനന്തപുരം ജില്ലാ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി. ഒന്‍പത് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ച...തുട൪ന്ന് വായിക്കുക
റാന്നി: താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന് തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന് തിയേറ്റര്‍ തുറന്നതോടെയാണ് നിലവി ലുണ്ടായിരുന്ന ഓപ്പറേഷന് തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി...തുട൪ന്ന് വായിക്കുക
കൊല്ലം : സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവ ണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സിജോസഫൈന്‍.രക്തബന്ധ ങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്ദ്ധക്യത്തിലെത്...തുട൪ന്ന് വായിക്കുക
തിരു: കേരള വനിതാ കമ്മിഷന് ജവഹര്‍ ബാലഭവന് ഹാളില്‍ സംഘടിപ്പച്ച മെഗാ അദാലത്തില്‍ 29 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചു. എതിര്‍കക്ഷി ഹാജരാകാത...തുട൪ന്ന് വായിക്കുക
കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്പ്പറേഷന് സംഘടിപ്പിക്...തുട൪ന്ന് വായിക്കുക
കോട്ടയo : സംസ്ഥാന വനിതാ കമ്മീഷന് കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 പരാ ...തുട൪ന്ന് വായിക്കുക
വയനാട് :സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്ക്കെതിരെസ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ സംസാരി ക...തുട൪ന്ന് വായിക്കുക
തൃശ്ശൂര്‍ ; കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 22-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 65 പരാതികളാണ് പരിഗ ണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര് കക്ഷികളെയും മുന്കൂട്ട...തുട൪ന്ന് വായിക്കുക
തിരു : കേരള വനിതാ കമ്മിഷന് തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാല ത്തിലേക്ക്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.