Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

സിനിമ

കൂടുതല്‍ 

പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍

20/10/2020

തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാംചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍.നിര്‍മ്മാതാക്കളായയുവി ക്രിയേഷന്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി തമിഴ് ചിത്ര ങ്ങള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയ ജസ്റ്റിന്‍ ബാസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം കുഞ്ഞിരാമായണം ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍. രാധേശ്യാമിന്റെ നിര്‍ണായക വിവരങ്ങള്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തുവിടും.

പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍സച്ചിന്‍ഖേദേക്കര്‍,ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈ കാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.കോവിഡ് മഹാമാരി മൂലം താത്കാലികമായി നിര്‍ത്തിവെച്ച ചിത്രീകരണം ഈ മാസം ആദ്യം പുനരാരംഭിച്ച തായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ജോര്‍ജ്ജിയയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസ്, യുവി ക്രിയേ ഷന്റെ ബാനറില്‍ വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാ ദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി-മനോജ് പരമ ഹംസ.2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഈ സംഗീതദിനത്തിനു മാറ്റു കൂട്ടാൻ സരിഗമപ ലിറ്റിൽ ചാംപ്സ് താരങ്ങളുടെ ടീം അന്താക്ഷരി

കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലെ കുട്ടി പ്രതിഭകൾ സംഗീതദിനത്തിൽ അന്താക്ഷരി മത്സരവുമായെത്തിയത് വേറിട്ട സംഗീതാനുഭവ മായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്നു താരങ്ങളുടെ ...തുട൪ന്ന് വായിക്കുക


പിതൃദിനത്തില്‍ പപ്പഹെയ്‌നാ ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: പിതൃ ദിനത്തില്‍, ഹൃദയസ്പര്‍ശിയായ ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിലുള്ള പിതാവിന്റെ പറയപ്പെടാത്ത പ്രതിബദ്ധത വരച്ചുകാട്ടുന്ന ഡിജിറ്റല്‍ ഫിലിം, ഒരു പിതാവിന് കുടുംബത്തോട് മാത്രമല്ല, സമ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍

കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധി ക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍. നിലവില്‍ സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒ.ടി.ടി. പ്ലാറ്റ്‌ഫ...തുട൪ന്ന് വായിക്കുക


പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

കൊച്ചി: മലയാളീ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ വിവിധ വിഭാഗങ്ങളിൽ മൂന്നു ഗോൾഡ് അവാർഡും ഒരു സിൽവർ അവാർഡുമടക്കം ഏറെ പ്രശംസയർഹിക്കുന്ന നേട്ട മാണ് സീ കേരളം സ്വന...തുട൪ന്ന് വായിക്കുക


ഡിക്കോഡിങ് ശങ്കര്‍ എന്ന ചിത്രത്തിന് പുരസ്‌കാരം

ടൊറന്റോ വനിതാ ചലച്ചിത്ര മേളയില്‍ ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ഡിക്കോഡിങ് ശങ്കര്‍ എന്ന ചിത്രത്തിന് പുരസ്‌കാരം. മികച്ച ബയോഗ്രാഫികല്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. ഗായകനു...തുട൪ന്ന് വായിക്കുക


ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നടി തമന്ന ഭാട്ടിയ

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നടി തമന്ന ഭാട്ടിയ. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പിന്നാലെ ബോളിവുഡിലും എത്തിയ താരം പുതിയ സിനിമകളുടെ തിരക്കിലാണ്. നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ബോലി ചൂഡിയ എന്ന സിനി...തുട൪ന്ന് വായിക്കുക


മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ.

സിനിമാ ചിത്രീകരണം സ്തംഭനാവസ്ഥയിലായ കൊവിഡ് കാലത്ത് അതിനെ സാധ്യതയാക്കിയ ചില ചിത്രങ്ങളും വന്നു. അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ. ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍അബ്ദുള്ളയാണ് ചിത്രത്തിന്റെ രചയിത...തുട൪ന്ന് വായിക്കുക


രൂപേഷ് പീതാംബരന്‍ നായകനാകുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

നടനായും സംവിധായകനായും തിളങ്ങിയ രൂപേഷ് പീതാംബരന്റെ പുതിയ സിനിമയാണ്എസ് 376.ഡി. രൂപേഷ് പീതാംബരന്‍ നായകനാകുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിനോദ് കൃഷ്ണന്റെ തിരക്കഥയില്‍ അനുഷ് മോഹന്‍ ആണ് ചിത്രം സംവിധാനം ചെ...തുട൪ന്ന് വായിക്കുക


പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍ റിലീസ് ചെയ്തു

തിരു: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിർവഹിച്ചു. വഴിതെറ്...തുട൪ന്ന് വായിക്കുക


മിഷന്‍ സി ചിത്ര ത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി ചിത്ര ത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ചേസിംഗ് ബിയോണ്ട് ലിമിറ്റ്‌സ് എന്നാ ണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ടെറ...തുട൪ന്ന് വായിക്കുക


ആശ ശരത്ത് വീണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ക്കൊപ്പം എത്തുന്നു

മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ക്കൊപ്പം എത്തുന്നു. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പരമ്പരകളായ സി ബി ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുന്നു. കെ മധു സംവിധാനം ചെയ്യു...തുട൪ന്ന് വായിക്കുക


ജനപ്രിയ ഗാനം പുതിയ ഭാവത്തില്‍ അവതരിപ്പിച്ച് സീ കേരളം താരങ്ങള്‍

കൊച്ചി: മലയാളികളുടെ നാവിന്‍തുമ്പില്‍ എക്കാലത്തും തങ്ങി നില്‍ക്കുന്ന ലോകം മുഴുവന്‍ സുഖം പകരാനായി എന്ന് തുടങ്ങുന്ന അനശ്വരഗാനം, ജനപ്രിയ വിനോദ ചാനൽ സീ കേരളം ടീം അതിമനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാരണം വീട്ടില്‍ അടച്ചിരിക്കുന്ന എല്ലാ വര്‍ക...തുട൪ന്ന് വായിക്കുക


റൂട്സ് വീഡിയോയിലൂടെ 25 രൂപക്ക് തൊളവ സിനിമ ആസ്വദിക്കൂ

റൂട്സ് വീഡിയോയിലൂടെ എത്തിയ, വിലമതിക്കാനാകാത്ത കാഴ്ചകളുള്ള, ഈ കൊച്ചു സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. കടലിനെ ഉപജീവനമാർഗ്ഗ മാക്കിയ ഒരു കുടുംബം നേരിടേണ്ടി വന്ന തികച്ചും ആകസ്മികമായ ഒരു സംഭവമാണ് നയന മനോ ഹര കാഴ്ചകൾ കൊണ്...തുട൪ന്ന് വായിക്കുക


മോഹൻലാൽ ജന്മദിനം മെയ്‌ 21,1960

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം:മേയ് 21,1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടിയമോഹൻലാൽ സ്വാഭാവികമായ നടന ശൈല...തുട൪ന്ന് വായിക്കുക


പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ

പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 മുതൽ പ്രദർശിപ്പിച്ചു. ഡോ.കെ.ജെ.യേശുദാസ്, എ.ആർ.റഹ്‌മാൻ, ഹരിഹരൻ,പി.ജയചന്ദ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.