Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

രാഷ്ട്രീയം

കൂടുതല്‍ 

കോൺഗ്രസ്സ് ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും

19/10/2020

തൃക്കാക്കര ; പിണറായി സർക്കാരിന്റെ അഴിമതിയ്ക്കും അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ട ത്തിനും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കും എതിരെ ജില്ലാ കോൺ ഗ്രസ്സ് കമ്മറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ നാളെ നടക്കുന്ന കോൺഗ്രസ്‌ ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ 161 ബൂത്തുകളിലും കോവിഡ് മാനദണ്ഡം പാലിച്ച്‌ കൊണ്ട് രാവിലെ 10 മണി മുതൽ 12 വരെ കോൺഗ്രസ്‌ പ്രവർത്തകർ ജനസഭ സംഘടിപ്പിക്കും. തൃക്കാക്കര നിയോജക മണ്ഡലത്തിലെ തൃക്കാക്കര ഈസ്റ്റിൽ ടി. ജെ വിനോദ്എം.എൽ എ , വെണ്ണലയിൽ ഹൈബി ഈഡൻ എം. പി, വൈറ്റില വി. പി സജീന്ദ്രൻ എം. എൽ. എ, തൃക്കാക്കര വെസ്റ്റിൽ അൻവർ സാദത്ത് എം. എൽ എ, കടവന്ത്രയിൽ യു ഡി എഫ് ജില്ല ചെയർമാൻ ഡോമനിക് പ്രസ ന്റേഷൻ, ഇടപ്പള്ളിയിൽ മുൻ മന്ത്രി കെ. ബാബു, തമ്മനം ചാൾസ് ഡയസ് കെ. പി സി സി സെക്രട്ടറി, പാലാരിവട്ടം ദീപ്തി മേരി വർഗീസ് കെ. പി. സി. സി ജനറൽ സെക്രട്ടറി എന്നിവർ പങ്കെടുക്കും.ഡിസിസി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ,പി. ഐ മുഹമ്മദലി, സേവ്യർ തയാങ്കേരി, എം. ബി മുരളിധരൻ, അബ്ദുൽ ലത്തീഫ്, പി കെ അബ്ദുൽ റഹ്മാൻ, പി. ഡിമാർട്ടിൻ, ലാലി ജോഫിൻ, വഹിദ ഷെരീഫ്, ബ്ലോക്ക്‌ പ്രസിഡന്റ്മാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, മണ്ഡലം പ്രസിഡന്റ്‌മാരും ജനസഭകൾക്ക് നേതൃത്വം നൽകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംരമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി: ബിജു രമേശിന് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

തിരു : ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കെ.എം.ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ വിജിലന്‍സ് അന്...തുട൪ന്ന് വായിക്കുക


ഇനി പറയാനുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നു മന്ത്രി തോമസ് ഐസക്

തിരു : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരസ്യ പ്രതികരണത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന യോട് പ്രതികരിക്കാതെ ധനമന്ത്രി തോമസ് ഐസക്. ഇനി പറയാനുള്ള കാര്യങ്ങള്‍ തിരഞ്ഞെടു പ്പിനു ശേഷം പാര്...തുട൪ന്ന് വായിക്കുക


കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

ന്യൂഡൽഹി : കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷികനിയമങ്ങളോടുളളഅതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനില...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍

ന്യൂഡൽഹി : സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമര്‍ശിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്...തുട൪ന്ന് വായിക്കുക


കെ.എസ്.എഫ്.ഇ നാല്‍പ്പതോളം ബ്രാഞ്ചുകളില്‍ ഒറ്റയടിക്ക് റെയ്ഡ് നടത്തിയതിന് വിജിലന്‍സാണ് വിശദീകരിക്കേണ്ടതെന്ന് ആനത്തലവട്ടം ആനന്ദന്‍.

തിരു : കെ.എസ്.എഫ്.ഇയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നോ പൊതുജനങ്ങ ളില്‍നിന്നോ പരാതി വന്നിട്ടില്ല. ആ പശ്ചാത്തലത്തില്‍ നാല്‍പ്പതോളംബ്രാഞ്ചു കളില്‍ ഒറ്റയടിക്ക് ഒരു സുപ്രഭാതത്തില്‍ റെയ്ഡ് നടത്തിയതിന് അവരെ പ്രേരി പ്പിച്ച ഘടകമേത്. ആ ഘടകമേതെന്ന് വിജിലന്‍സാണ് ...തുട൪ന്ന് വായിക്കുക


കര്‍ഷകരോട് ബുറാഡിയിലേക്ക് സമരം മാറ്റാന്‍ അഭ്യര്‍ഥനയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : കര്‍ഷകരോട് ബുറാഡിയിലേക്ക് സമരം മാറ്റാന്‍ അഭ്യര്‍ഥനയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. സമരക്കാര്‍ ഇവിടേക്ക് മാറുകയാണെങ്കില്‍ അടുത്ത ദിവസംതന്നെ സമരക്കാര്‍ക്ക് മന്ത്രി മാരുടെ ഉന്നത തല സംഘവുമായി കൂടിക്കാഴ്ച നടത്താമെന്ന് ആഭ്യന്തര സെക്രട്ടറി അജയ...തുട൪ന്ന് വായിക്കുക


അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍

ന്യൂഡല്‍ഹി : കര്‍ഷകസമരം തണുപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദേശം തള്ളി യത്. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ...തുട൪ന്ന് വായിക്കുക


ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും കീഴടങ്ങാതെനിന്ന കര്‍ഷകര്‍ക്ക് ഒടുവില്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം

ന്യൂഡൽഹി : ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും കീഴടങ്ങാതെനിന്ന കര്‍ഷകര്‍ക്ക് ഒടുവില്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം. വ്യാഴാഴ്ചമുതല്‍ അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകരെ ഡല്‍ഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധര്‍ണ നടത്താന്‍ ഡല്‍ഹി പോലീസ് അനുവദിച്ചു....തുട൪ന്ന് വായിക്കുക


കേന്ദ്ര ഏജന്‍സികളെ മോദിയുടെ കര്‍സേവകറെന്ന് വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരു: കേന്ദ്ര ഏജന്‍സികളെ മോദിയുടെ കര്‍സേവകറെന്ന് വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്ര ട്ടറി എ വിജയരാഘവന്‍. കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. സംസ്ഥാ ന സര്‍ക്കാരിനെതിരെയുള്ള അട്ടിമറി സമരത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു...തുട൪ന്ന് വായിക്കുക


വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കി

മലപ്പുറം: നഗരസഭയിലെ 31-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ രവി എന്നവര്‍ക്കെതിരെ വാട്‌സ്ആപ്പുകളിലും മറ്റും വ്യാജ പ്രചരണങ്ങള്‍ നടത്തുകയും മുസ്ലീം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടികള്‍ ...തുട൪ന്ന് വായിക്കുക


മലപ്പുറം എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ നവംബര്‍ 25 ന്

മലപ്പുറം: കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുകഎന്ന മുദ്രാവാക്യമുയര്‍ത്തിപഞ്ചാ യത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 നടക്കുന്ന ബഹു ജന കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി പി സുനീര്‍ അഭ്യര്...തുട൪ന്ന് വായിക്കുക


വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു

ന്യൂഡൽഹി : വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമസ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത...തുട൪ന്ന് വായിക്കുക


കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി : കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും. ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാ ക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീംകോ ടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും വി. മുരള...തുട൪ന്ന് വായിക്കുക


പോലിസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം

തിരു: പോലിസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തട യാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധ മെന്ന് സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും നിയമജ്ഞരും അഭിപ്രായപ്പെടുന്നു. ജനാധിപ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.