Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളപത്ര പ്രവർത്തക യൂണിയൻ സംസ്‌ഥാന കമ്മിറ്റി അപലപിച്ചു

17/10/2020

തിരു: കേരള പത്ര പ്രവർത്തകയൂണിയൻ തൃശൂർ ജില്ല കമ്മിറ്റിയുടെ ആസ്‌ഥാനമായ തൃശൂർ പ്രസ്‌ ക്ലബ്ബിനെ തകർക്കാൻ നടത്തുന്ന ഗൂഡാലോചനയെ കേരളപത്രപ്രവർത്തക യൂണിയൻസംസ്‌ഥാ ന കമ്മിറ്റി അപലപിച്ചു. കഴിഞ്ഞ 50 വർഷത്തിലേറെയായി സാംസ്‌കാരിക തലസ്‌ഥാനത്ത്‌ അഭിമാ നത്തോടെ നില കൊള്ളുന്ന സ്‌ഥാപനമാണ്‌ പ്രസ്‌ ക്ലബ്ബ്‌. മൺമറഞ്ഞ്‌പോയവരും ജീവിച്ചിരിക്കുന്നവ രുമായ ഒട്ടേറെ മാധ്യമ പ്രവർത്തകർ കഠിനാദ്ധ്വാനത്തിലൂടെയാണ്‌ തൃശൂർ പ്രസ്‌ ക്ലബ്ബിനെ ഇന്ന ത്തെ നിലയിൽ എത്തിച്ചത്‌. തൃശൂരിലെ രാഷ്‌ട്രീയ–-സാമൂഹിക–-സാംസ്‌കാരിക രംഗത്തെ പ്രമു ഖരെല്ലാം ഈ പ്രസ്‌ ക്ലബ്ബിൻെറ വളർച്ചയിൽ നിസ്‌തൂലമായ സംഭാവനകൾ നൽകിയവരാണ്‌. 1973–-ൽ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരൻ തറകല്ലിട്ട്‌ 1975–-ൽ അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോൻ ഉദ്‌ഘാടനം ചെയ്‌തതാണ്‌ തൃശൂർ പ്രസ്‌ ക്ലബ്‌. അന്ന്‌ മുതൽ ഇന്ന്‌വരെ തൃശൂ രിൻെറ വളർച്ചയിൽ അതിൻെറതായ സംഭാവന നൽകിയ സ്‌ഥാപനമാണ്‌ പ്രസ്‌ ക്ലബ്ബ്‌.

സംഘടന വിരുദ്ധ പ്രവർത്തനത്തിന്‌ യൂണിയനിൽ നിന്നും പുറത്ത്‌പോകേണ്ടിവന്ന ചില തൽപര കക്ഷികളുടെ കുപ്രചരണത്തിൽ അറിഞ്ഞോ അറിയാതേയോ ചില സംഘടനകളുടെ വിണിരിക്ക യാണ്‌. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദുപരിഷത്ത്‌ എന്നീ സംഘടനകളുടെ പേരിലാണ്‌ പ്രസ്‌ ക്ലബ്ബ്‌ വിരുദ്ധ പ്രചരണം നടക്കുന്നത്‌. എല്ലാ രാഷ്‌ടീയ പാർടികളോടും സംഘടനകളോടും തുറന്നസമീപന മാണ്‌ കേരള പത്രപ്രവർത്തക യൂണിയനും പ്രസ്‌ ക്ലബ്ബുകളും സ്വകരിക്കാറുള്ളത്‌. ഊഷ്‌മളമായ ഈ ബന്ധം നിലനിർ്ത്തുന്നതിന്‌ പ്രസ്‌ ക്ലബ്ബിനെതിരായ ഗൂഡാലോചനയിൽ നിന്ന്‌ ബന്ധപ്പെട്ടവർ പിന്മാ റണം. തൃശൂർ പ്രസ്‌ ക്ലബിനെതിരായ നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്ത്തോൽപിച്ച്‌ സംര ക്ഷിക്കുമെന്ന്‌ സംസ്‌ഥാന പ്രസിഡണ്ട്‌ കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും

തിരു: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം

കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകു പ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കു...തുട൪ന്ന് വായിക്കുക


മിലിട്ടറി കാന്റീനുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി റിപ്പോര്‍ട്ടുള്ളത്. ജോണിവ...തുട൪ന്ന് വായിക്കുക


വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള...തുട൪ന്ന് വായിക്കുക


സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു....തുട൪ന്ന് വായിക്കുക


ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ...തുട൪ന്ന് വായിക്കുക


മൂന്നാർ സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് : ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ

തിരു ; കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിരിക്കുന്നസ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ചുള്ള നിരക്കും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.