Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

അറിയിപ്പുകള്‍

കൂടുതല്‍ 

ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയം സംരംഭ കത്വം വര്‍ധിപ്പിക്കുo: മന്ത്രി ടി.പി.രാമകൃഷ്ണന്‍

17/10/2020

തിരു: ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയം സംരംഭ കത്വം വര്‍ധിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഉദ്യം ഫൗണ്ടേഷന്‍ മുഖേന സംരംഭകത്വപരിശീലനം നേടിയ സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ഥികള്‍ ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ സംരംഭങ്ങളില്‍ താല്‍പര്യമുള്ള യുവാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്യം ഫൗണ്ടേഷന്‍ മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതികള്‍നടപ്പാക്കും.ഐടി ഐ ട്രെയിനികളെ സ്വയംസംരംഭകരായി വളര്‍ത്തിയെടുക്കുക എന്നലക്ഷ്യമാണ് ഇതുവഴിസാധ്യ മാക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്ത് ഉല്‍പ്പാദനവര്‍ധനവ് കൈ വരിക്കാനും വരുമാനം ഉറപ്പുവരുത്താനും കഴിയും. ഗവണ്‍മെന്റ് അധികാരമേറ്റശേഷം സ്വീക രിച്ച നടപടികള്‍ സംസ്ഥാനത്ത് നല്ല നിലയില്‍ വ്യവസായവളര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിക്ഷേപസൗഹൃദ അന്തരീക്ഷവും സര്‍ക്കാരിന്റെ സമീപനവുമാണ് ഈ നേട്ടം സാധ്യമാക്കിയത്. വിവരസാങ്കേതികവിദ്യാരംഗത്തും അനുബന്ധമേഖലകളിലും നല്ല വളര്‍ച്ചയുണ്ടായി. നാനോടെക് ‌നോളജി, ആര്‍ടിഫിഷ്യല്‍ ഇന്‍ര്‍ലിജന്‍സ് തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ വളര്‍ച്ച കൈ വരിക്കാന്‍ കഴിയും. ഐടിഐകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി കളെ മതിയായ പരിശീലനവും നൈപുണ്യശേഷി വികസനവും ഉറപ്പാക്കി ഈ രംഗത്തേക്ക് ആകര്‍ഷിച്ചാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിനുള്ള നടപടികളു മായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഗവ. ഐടിഐയിലെ 30 വിദ്യാര്‍ഥിള്‍ക്ക് ഫെബ്രുവരിയില്‍ ഉദ്യം ഫൗണ്ടേഷന്‍വഴി പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് 450 ഐടിഐ വിദ്യാര്‍ഥികളെ കൂടി പരിശീലനപദ്ധതി യില്‍ ഉള്‍പ്പെടുത്തി. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ ഉല്‍പ്പന്നങ്ങള്‍ വിപണി യില്‍ എത്തിക്കുന്നത് പരിശീലനപദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. പരിശീലനത്തില്‍ പങ്കെ ടുത്ത രണ്ടു പേര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ സംരംഭം തുടങ്ങിയി ട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ സംരംഭകര്‍ ഉയര്‍ന്നുവരണം. നാടിന്റെ വിക സനപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇതുവഴി യുവാക്കള്‍ക്ക് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഐടിഐ ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍ സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍രാജ് കൃത ജ്ഞതയും പ്രകാശിപ്പിച്ചു. ഓണ്‍ലൈന്‍ വഴി നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉദ്യംഫൗണ്ടേഷന്‍ അധി കൃതരും ഐടിഐ വകുപ്പിലെ ജീവനക്കാരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും

തിരു: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം

കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകു പ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കു...തുട൪ന്ന് വായിക്കുക


മിലിട്ടറി കാന്റീനുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി റിപ്പോര്‍ട്ടുള്ളത്. ജോണിവ...തുട൪ന്ന് വായിക്കുക


വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള...തുട൪ന്ന് വായിക്കുക


സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു....തുട൪ന്ന് വായിക്കുക


ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ...തുട൪ന്ന് വായിക്കുക


മൂന്നാർ സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് : ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ

തിരു ; കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിരിക്കുന്നസ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ചുള്ള നിരക്കും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.