Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

രാഷ്ട്രീയം

കൂടുതല്‍ 

ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്

16/10/2020

(ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന കമ്മിറ്റി ആഫിസിലെത്തി സംഭാഷണം നടത്തിയശേഷം മടങ്ങുന്നു)

തിരു: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍ പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറി യേറ്റ്.ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ. മാണി വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കേരള കോൺ ഗ്രസിനെ മുന്നണിയിൽ എടുക്കുമ്പോൾ മറ്റു ഘടകകക്ഷികൾക്ക് ഉണ്ടാകുന്ന ആശങ്ക പരി ഹരിക്കാനു‌ം യോഗം തീരുമാനിച്ചു.

ഇടതുമുന്നണി പ്രവേശന‌ം സ‌ംബന്ധിച്ച് ജോസ് കെ മാണി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കി യതോടെയാണ് ചർച്ചകൾ സജീവമായത്.ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണൻ,സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി പാർട്ടി സംസ്ഥാന കമ്മിറ്റി ആഫിസുകളിലെത്തി സംഭാഷണം നടത്തുകയുണ്ടായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിക്കു ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേ ക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലേക്ക് നീങ്ങിയത്. കേരളത്തില...തുട൪ന്ന് വായിക്കുക


പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കുന്നില്ലെന്നാ രോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സ പ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജ...തുട൪ന്ന് വായിക്കുക


പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അമിത് ഷാ വിശദീകരണം നല്കണം എന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

ന്യൂഡൽഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അമിത് ഷാ വിശദീകരണം നല്കണം എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷ പ്രതിഷേധവും പാര്‍ലമെന്റ് സ്തംഭനവും തുടരുമെന്ന് ഉറപ്പായി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള 9 ദിനവും പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ...തുട൪ന്ന് വായിക്കുക


മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരു: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയസാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്...തുട൪ന്ന് വായിക്കുക


നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ശിവന്‍കുട്ടി

തിരു: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ശിവന്‍കുട്ടി. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരി ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ശിവന്‍കുട്ടി പറഞ്ഞു....തുട൪ന്ന് വായിക്കുക


കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തി യാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്...തുട൪ന്ന് വായിക്കുക


കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനായി രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലെത്തി

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനായി ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞാന്‍ കര്‍ഷകരുടെ സന്ദേശം പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നു. സര്‍ക്കാര്‍ കര്‍ഷകരുടെശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയാണ്...തുട൪ന്ന് വായിക്കുക


ബംഗ്ലാ ഭവനില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി മമത ബാനര്‍ജി

ന്യൂഡല്‍ഹി : ബംഗ്ലാ ഭവനില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാ നൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ജൂലായ് 28 ന് വൈക...തുട൪ന്ന് വായിക്കുക


കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സായുധ സേനയ്ക്ക് അഭി വാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സായുധ സേനയ്ക്ക് അഭി വാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ മന്‍ കി ബാത്ത് പരിപാടിയുടെ 79-ാം പതി പ്പില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിക്ടറി പഞ്ച് കാമ്പെയ്‌നിലൂട...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിനേഷന്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കോവിഡ് വാക്സിനേഷന്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ച വാര്...തുട൪ന്ന് വായിക്കുക


പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ ലമെന്റില്‍ പ്രതിപക്ഷ ബഹളം. രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ 12 മണിവരെ യും ലോക്സഭ രണ്ട് മണി വരെയുമാണ് നിര്‍ത്തിവെച്ചത്. സഭയുടെ തുടക്കത്തില്‍ തന്നെ പെഗാസസ് ...തുട൪ന്ന് വായിക്കുക


യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം

തിരു: യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യ...തുട൪ന്ന് വായിക്കുക


കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ ജനകീയ കാമ്പയിൻ

തിരു: പാഠപുസ്തകം പോലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേ ശിക്കു ന്നതായും അതിനായി ജനകീയക്യാമ്പയിൻ സർക്കാർ ആരംഭിക്കുകയയാണെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യ...തുട൪ന്ന് വായിക്കുക


മുഴുവന്‍ പട്ടികജാതി വികസന ഓഫീസുകളിലും വിജിലന്‍സ് അന്വേഷണം നടത്തണം: കേരള ദളിത് ഫെഡറേഷന്‍

മലപ്പുറം : ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടിക വിഭാഗക്കാരുടെ ക്ഷേമ ഫണ്ടു കളില്‍ ക്രമക്കേട് കണ്ടത്തിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വിഭാഗ വികസന ഓഫീസുകളിലും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള ദളിത് ഫെഡറേ...തുട൪ന്ന് വായിക്കുക


അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.