Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

16/10/2020

തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. ഓരോ മുനി സിപ്പല്‍ കോര്‍പ്പറേഷനിലേക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവ രണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ.

വനിതാ വാര്‍ഡുകള്‍(പട്ടികജാതി വനിത ഉള്‍പ്പടെ) 1-കഴക്കൂട്ടം, 5-ചെറുവയ്ക്കല്‍, 6-ഉള്ളൂര്‍, 8-ചെല്ലമംഗലം, 10-പൗഡിക്കോണം,11-ഞാണ്ടൂര്‍കോണം, 12-കിണവൂര്‍, 13-മണ്ണന്തല, 20-പാതിരാപ്പള്ളി, 21-ചെട്ടിവിളാകം, 23-കവടിയാര്‍, 25-നന്തന്‍കോട്, 26-കുന്നുകുഴി, 30-കാഞ്ഞിരംപാറ, 31-പേരൂര്‍ക്കട, 32-തുരുത്തുംമൂല, 34-കാച്ചാണി, 35-വാഴോട്ടു കോണം, 36-വട്ടിയൂര്‍ക്കാവ്, 37-കൊടുങ്ങാനൂര്‍, 39-പാങ്ങോട്, 41-വലിയവിള, 44-ജഗതി, 45-കര മന, 46-ആറന്നൂര്‍, 47-മുടവന്‍മുഗള്‍, 48-തൃക്കണ്ണാപുരം, 49-നേമം, 51-പുന്നയ്ക്കാമുഗള്‍, 52-പാപ്പ നംകോട്, 53-എസ്റ്റേറ്റ്, 56-മേലാംങ്കോട്, 58-പൂങ്കുളം, 59-വെങ്ങാനൂര്‍, 60-മുല്ലൂര്‍, 62-വിഴിഞ്ഞം, 65-തിരുവല്ലം, 66-പൂന്തുറ, 68-കമലേശ്വരം, 71-ചാല, 77-ബീമാപള്ളി, 80-ഫോര്‍ട്ട്, 82-വഞ്ചിയൂര്‍, 86-ചാക്ക, 89-ശംഖുമുഖം, 93-പേട്ട, 94-കണ്ണമ്മൂല, 97-കുളത്തൂര്‍, 98-ആറ്റിപ്ര, 99-പൗണ്ടുകടവ്.

പട്ടികജാതി വനിത സംവരണം: 6-ഉള്ളൂര്‍, 11-ഞാണ്ടൂര്‍കോണം, 49-നേമം, 53-എസ്റ്റേറ്റ്, 86-ചാക്ക.

പട്ടികജാതി സംവരണം: 2-ചന്തവിള, 18-മുട്ടട, 28-തൈക്കാട്, 72-മണക്കാട്, 81-തമ്പാനൂര്‍


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

തിരു: കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ തെറാപ്പി ക്ലാസു കളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈ നിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 7,239 പേർക്കെതിരേ നടപടി

തിരു : ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (23 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 7,239 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 378 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (23 ഒക്ടോബർ 2020) 378 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം : വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌ മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെഅഞ്ചാംവാർഡിൽ ചിറക്കോണം ഭാഗം, 17-...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു:രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെആറ്,ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖല കൾ, വിത...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു: രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെ ആറ്, ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വ...തുട൪ന്ന് വായിക്കുക


മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി

തിരു: ജില്ലയില്‍ ഒക്ടോബർ നാലു മുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവി ഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങി. ഇന്ന് (22 ഒക്ടോബർ )വരെ യുള്ള കണക്കനുസരിച്ച് 6,328 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 838 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 909 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (22 ഒക്ടോബർ 2020) 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നു.ജില്ല യിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദ...തുട൪ന്ന് വായിക്കുക


കെ.എസ്.ആർ.ടി.സി യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു

തിരു; പൂവ്വാർ കെ.എസ്.ആർ.ടി.സി യൂണിറ്റിലെസ്റ്റേഷൻമാസ്റ്റർ ബി.സുരേന്ദ്ര നെ കൃത്യവിലോപത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ ഓഫീ സിൽ ഇരിക്കുന്നത് വിജലൻസ് വിഭാഗ ത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം താലൂക്കില്‍ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്

തിരു : പൊതുജനങ്ങളുടെ പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി തിരുവനന്ത പുരം താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിച്ചു. 77 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അടിയന്തര പ്രധാന്യമുള്ള...തുട൪ന്ന് വായിക്കുക


വിവര വ്യാപന കേന്ദ്രമൊരുക്കി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

തിരു ; പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് വന്‍സ്വീകാര്യത. ജില്ലയിലെ തന്നെ ആദ്യ സിറ്റി സണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില...തുട൪ന്ന് വായിക്കുക


എന്‍ട്രന്‍സ് കോച്ചിംഗിന് ധനസഹായം

തിരു ; വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷ ത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീ കൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്ത...തുട൪ന്ന് വായിക്കുക


സീ ഫുഡ് കിച്ചണ്‍

തിരു ; ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിക്കു കീഴില്‍ സീ ഫുഡ് കിച്ചണ്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു....തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.