Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

രാഷ്ട്രീയം

കൂടുതല്‍ 

മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ്

14/10/2020

നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണിയാണെന്നും പിന്നില്‍ നിന്നും കുത്തിയത് ആരാണെന്നും വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും കീഴടങ്ങാതെനിന്ന കര്‍ഷകര്‍ക്ക് ഒടുവില്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം

ന്യൂഡൽഹി : ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും കീഴടങ്ങാതെനിന്ന കര്‍ഷകര്‍ക്ക് ഒടുവില്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശനം. വ്യാഴാഴ്ചമുതല്‍ അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകരെ ഡല്‍ഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധര്‍ണ നടത്താന്‍ ഡല്‍ഹി പോലീസ് അനുവദിച്ചു....തുട൪ന്ന് വായിക്കുക


കേന്ദ്ര ഏജന്‍സികളെ മോദിയുടെ കര്‍സേവകറെന്ന് വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരു: കേന്ദ്ര ഏജന്‍സികളെ മോദിയുടെ കര്‍സേവകറെന്ന് വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്ര ട്ടറി എ വിജയരാഘവന്‍. കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. സംസ്ഥാ ന സര്‍ക്കാരിനെതിരെയുള്ള അട്ടിമറി സമരത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു...തുട൪ന്ന് വായിക്കുക


വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കി

മലപ്പുറം: നഗരസഭയിലെ 31-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ രവി എന്നവര്‍ക്കെതിരെ വാട്‌സ്ആപ്പുകളിലും മറ്റും വ്യാജ പ്രചരണങ്ങള്‍ നടത്തുകയും മുസ്ലീം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടികള്‍ ...തുട൪ന്ന് വായിക്കുക


മലപ്പുറം എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ നവംബര്‍ 25 ന്

മലപ്പുറം: കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുകഎന്ന മുദ്രാവാക്യമുയര്‍ത്തിപഞ്ചാ യത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 നടക്കുന്ന ബഹു ജന കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി പി സുനീര്‍ അഭ്യര്...തുട൪ന്ന് വായിക്കുക


വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു

ന്യൂഡൽഹി : വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമസ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത...തുട൪ന്ന് വായിക്കുക


കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി : കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും. ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാ ക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീംകോ ടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും വി. മുരള...തുട൪ന്ന് വായിക്കുക


പോലിസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം

തിരു: പോലിസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തട യാനെന്ന പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധ മെന്ന് സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും നിയമജ്ഞരും അഭിപ്രായപ്പെടുന്നു. ജനാധിപ...തുട൪ന്ന് വായിക്കുക


നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ ക്കാര്‍ കുത്തിപ്പൊക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

തിരു: നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ ക്കാര്‍ കുത്തിപ്പൊക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടത് മന്ത്രിമാര്‍ ഒന്നിനു...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് എ.വിജയരാഘവന്‍

തിരു: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് നിയുക്തസിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ആരോപണങ്ങളില്‍ പരിഭ്രാന്തരായയുഡിഎഫി നെയാണ് ഇപ്പോള്‍ കാണുന്നതെന്നും അധികാരം അഴിമതിയും വര്‍ഗീയതയും വളര്‍ത്താനാണ് ലീഗ് ഉപയോ...തുട൪ന്ന് വായിക്കുക


സർക്കാരും സി.പി.എം.ഉം നടത്തുന്ന വാചകകസർത്ത് വില പോകില്ലെന്ന് ശരത്ചന്ദ്രപ്രസാദ്

തിരു: അഴിമതിയിലും സ്വജനപക്ഷപാതത്തിലും സ്വർണ്ണകള്ളക്കടത്തിലും മയക്കുമരുന്ന് കേസി ലും പെട്ട ഇടതുമുന്നണിയേയും സി.പി.എം.നേയും കൊറോണയേക്കാൾ കടുത്ത മാരകരോഗം പിടിപെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് റ്റി. ശരത്ചന്ദ്രപ്രസാദ് പ്രസ്താവിച്ചു. ...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടില്‍ ബിജെപി- എഐഎഡിഎംകെ സഖ്യം തുടരു മെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം

ചെന്നൈ : തമിഴ്‌നാട്ടില്‍ 2021ലെ തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരു മെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വെളിപ്പെടുത്തി. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായി രുന്...തുട൪ന്ന് വായിക്കുക


കേന്ദ്ര ഏജന്‍സികള്‍ക്കും സിഎജിക്കും എതിരെ ജന ങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നു വിജയരാഘവന്‍

തിരു: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ രീതി നോക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജ യനെ കുരുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണെന്ന് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തന ത...തുട൪ന്ന് വായിക്കുക


കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്

തിരു: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെ ടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കേരള ഹൈക്കോടതി ശരിവെച്ച തിന് പിന...തുട൪ന്ന് വായിക്കുക


അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുക യാണ് ബിജെപി ചെയ്യുന്നതെന്ന് യെച്ചൂരി

ന്യൂഡൽഹി : അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെയുംമുഖ്യമന്ത്രിയെയുംലക്ഷ്യം വയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോ പിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.