|
ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു |
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാ പ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേ തിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇ...തുട൪ന്ന് വായിക്കുക |
|
ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രo തലൈവി: :ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് |
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദ മാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. ചിത്രത്തില്‍ ജയലളിതയായിഅഭിനയി ക്കുന്നത് കങ്കണ റണൗത്ത് ആണ്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും. ചിത്രത്തിലെ പുതിയ സ്റ്റില്ലാണ് ചര്‍ച്ചയാക...തുട൪ന്ന് വായിക്കുക |
|
ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം 60 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ് നമ്പർ വൺ |
വ്യത്യസ്ത പ്രമേയവുമായി എത്തിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം 60 ലക്ഷം കാഴ്ചക്കാ രുമായി യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ് നമ്പർ വൺ ആയി. പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിച്ചത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക്...തുട൪ന്ന് വായിക്കുക |
|
പ്രേംനസീറിന്റെ ഛായചിത്രത്തിന് മുന്നിൽ ശനിയാഴ്ച പുഷ്പാർച്ചന നടത്തും |
തിരു; അനശ്വര നടൻ പത്മഭൂഷൻ പ്രേംനസീന്റെ 31 ആം ചരമവാർഷിക ദിനമായ ജനുവരി 16 ന് ജൻമനാട്ടിൽ പ്രേംനസീറിന്റെ ഛായ ചിത്രത്തിന് മുന്നിൽ ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വ ത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ 8.30 ന് ചിറയിൻകീഴ് പൗരാവലി ചെയർമാനും ജില്ലാ പഞ്ചാ യത്ത് അംഗ...തുട൪ന്ന് വായിക്കുക |
|
ഗോവൻ മേളയിൽ പ്രീമിയറിന് ഒരുങ്ങി ശ്രീധർ ബി എസിൻ്റെ ഇൻ ഔർ വേൾഡ് |
തിരു: ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്. ഐ)ആദ്യ പ്രദർശ നത്തിനൊരുങ്ങി ശ്രീധർ ബി എസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ചിത്രം ഇൻ ഔർവേൾഡ്. ജനുവരി 16 മുതൽ 24 വരെ ഗോവ യിലാണ് മേള അരങ്ങേറുന്നത്. നോൺഫിക്ഷൻ വിഭാഗത്തിൽ ജനുവരി 18-ന് ഉച്ചതിരി...തുട൪ന്ന് വായിക്കുക |
|
നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും |
നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും എത്തുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുര് മുഖം ആണ് അതിലൊരു ചിത്രം. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുo. 25 വര്‍ഷത്തെ കരിയ റി...തുട൪ന്ന് വായിക്കുക |
|
അഭിമാനമായി മാനവ് ബെർലിൻ ഇന്‍ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ |
ബെർലിൻ ഇന്‍ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം മാനവ് സ്വന്തമാക്കി. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കി യത്. തിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ...തുട൪ന്ന് വായിക്കുക |
|
സംഗീത ആല്‍ബം ശ്രദ്ധനേടുന്നു |
ശോഭന, രേവതി, സുഹാസിനി, കനിഹ, നിത്യ മേനോന്, രമ്യ നമ്പീശന്, അനു ഹാസന്,ജയശ്രീ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രിയനായി കമാരും ഗായിക ഉമ അയ്യരും ഒരുമിച്ച സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. മാര്‍ ഗഴി തിങ്കള്‍ എന്ന തമിഴ്ഗാനം ഈ സംഗീത ആല്‍ബത്തിലൂടെ പുനരാവിഷ്...തുട൪ന്ന് വായിക്കുക |
|
അനുപമ പരമേശ്വരൻ നായികയാകുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് ന്റെ ടീസർ പുറത്തിറങ്ങി |
അനുപമ പരമേശ്വരൻ നായികയാകുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് ന്റെ ടീസർ പുറത്തിറങ്ങി. ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തുന്ന ഹ്രസ്വചിത്രം റിലീസിന് മുൻപ് തന്നെ തെലുങ്ക്, കന്നഡ എന്‍...തുട൪ന്ന് വായിക്കുക |
|
ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ലെന്ന് മന്ത്രി എ.കെ ബാലന് |
തിരു : ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ലെന്ന് മന്ത്രി എ.കെ ബാലന്. അതുകൊണ്ടാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും തിരുവനന്തപുരം തന്നെയാവും സ്ഥിരവേദിയെന്നും ...തുട൪ന്ന് വായിക്കുക |
|
ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി |
പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതു വര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രഭാസ്...തുട൪ന്ന് വായിക്കുക |
|
ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി |
ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്യാപ്റ്റന്‍ ശേഷം സംവിധായകന് പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. യഥാര്‍ത്ഥ സംഭ വത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ആല്‍ക്കഹോളിക്ക് ആയ കഥാപത്രത്തെയാണ് ...തുട൪ന്ന് വായിക്കുക |
|
അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി |
അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. കുഞ്ചാക്കോ ബോബ നാണ് നായകന്. ചെമ്പോസ്കൈ മോഷന്‍ പിക്ച്ചേഴ്സും ഒപിഎം സിനാമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചെമ്പന്‍വിനോദ്,ജിനു ജ...തുട൪ന്ന് വായിക്കുക |
|
സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ ഈണത്തില്‍ ബി.കെ ഹരിനാരായണന്റെ ക്രിസ്തുമസ് ഗാനം |
ആശ്വാസവും പ്രതീക്ഷയും പകരുന്ന നക്ഷത്ര ദീപങ്ങളുടെ ആഘോഷ രാവിന് ഉല്ലാസമാകാന്, സൂപ്പര്‍ഹിറ്റ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന് എഴുതിയ ക്രിസ്തുമസ് ഗാനത്തിന് സംഗീത സംവിധായകന് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ഈണം നല്കി.
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഉടു...തുട൪ന്ന് വായിക്കുക |
|
മാനവ് പൊലീസ് ഓഫീസറായെത്തുന്ന ചിത്രം സ്പെഷ്യൽ 21 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി |
നവാഗത സംവിധായകൻ നിതിൻ നാരായണൻ യുവ നായകന്മാരിൽ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന മാനവിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പെഷ്യൽ 21. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഷാർവിയാണ് സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് സ്പ...തുട൪ന്ന് വായിക്കുക |
|