Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വിദേശം

കൂടുതല്‍ 

ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക്

11/10/2020

ന്യൂയോർക് : വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരു: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ...തുട൪ന്ന് വായിക്കുക


അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായിഎം.എ.യൂസഫലിയെ നിയമിച്ചു

(വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരു ണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യു.എ.ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബിഅവാർഡ് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യൂസഫലിക്ക് നൽകി ആദരിക്കുന്നു (ഫയ...തുട൪ന്ന് വായിക്കുക


താലിബാൻ ആക്രമണത്തിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു

ന്യൂഡൽഹി : റോയിട്ടേഴ്സ് ഇന്ത്യയുടെ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് അറിയിച്ചു. കാണ്ഡഹാറിൽ റിപ...തുട൪ന്ന് വായിക്കുക


ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം: ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 3,335 രൂപ

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയ യുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാര്...തുട൪ന്ന് വായിക്കുക


കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍ സൊനാരോയ്ക്ക് പിഴ. സാവോ പോളോ സംസ്ഥാന അധികൃതരാണ് 552.71 ബ്രസീലിയന്‍ റീല്‍ അഥവാ ഏകദേശം 108 ഡോളര്‍ പിഴ വിധിച്ചത്. മാസ്‌ക് ധരിക്കാതിരുന്നതിനും അനുയായികളുടെ വമ്പന്‍ മോട്ടോര്‍ സൈക്കിള്‍ റാലി ...തുട൪ന്ന് വായിക്കുക


ഒറ്റപ്രസവത്തില്‍ കുട്ടികള്‍ പത്ത് : ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുo

കേപ്‌ടൗൺ : ഒറ്റപ്രസവത്തില്‍ കുട്ടികള്‍ പത്ത്.ദക്ഷിണാഫ്രിക്കയിലെഗോതെംഗ് സ്വദേശിയായ സിതോളിന് ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായി രുന്നു പ്രസവം. ഏഴ് ആണ്‍കുട്ടിക ളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭര്‍ത്താവ് തിബോഹോ സൊറ്റെറ്റ്‌സി അറിയ...തുട൪ന്ന് വായിക്കുക


അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

(ബെക്സ് കൃഷ്ണൻ്റെ മടങ്ങിവരവ് കാത്തിരിക്കുന്നകുടുംബം. ഇടത്തു നിന്ന് അ ച്ഛൻകൃഷ്ണൻ,അമ്മചന്ദ്രിക,ഭാര്യവീണ,മകൻഅദ്വൈത്,സഹോദരൻബെൻസൺ അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വപ്രതീക്ഷകളും അസ്തമിച്ച യുവാ വിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫ...തുട൪ന്ന് വായിക്കുക


ദൈവത്തിന് നന്ദി പറഞ്ഞ് എം.എ.യൂസഫലി

വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽസർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം.എ.യൂസഫലി. യു.എ.ഇ.എന്ന രാജ്യത്തിൻ്റെയും ദീർഘദർശി കളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനുംകുടും ബത്തിനും ഒ...തുട൪ന്ന് വായിക്കുക


ഇത് രണ്ടാം ജന്മമെന്ന് ബെക്സ് കൃഷ്ണൻ

നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗ സ്ഥരെ കണ്ട് ബെക്സ് വിങ്ങിപ്പൊട്ടി. ഇനിയൊ രിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ...തുട൪ന്ന് വായിക്കുക


ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിത രായി

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിത രായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായി വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ...തുട൪ന്ന് വായിക്കുക


എവര്‍ഗിവണ്‍ കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്ക തുടരുന്നു

സൂയസ് കനാലിലെ തടസ്സം നീക്കി കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ഗിവണ്‍ ചലിച്ചുതുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത...തുട൪ന്ന് വായിക്കുക


സൂയസ് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെ യുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതി സന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടു...തുട൪ന്ന് വായിക്കുക


നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു

ഡാക്ക : നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാ പത്ര ങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാ ദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. ...തുട൪ന്ന് വായിക്കുക


നവജാതശിശുവിന്റെ ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍, ഹൃദയത്തില്‍ ബ്ലോക്കും, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരം

(പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ കുഞ്ഞിന് സമീപം ഡോ.ജോസ് പോള്‍,ഡോ.സാജന്‍ കോശി, ഡോ.അമിതോസ് സിംഗ് ബെയ്ദ്വാന്‍ എന്നിവര്‍) കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാ രണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വ...തുട൪ന്ന് വായിക്കുക


ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ തെളിഞ്ഞത് ബഹുവര്‍ണ കളറുകളില്‍ ലുലു ലോഗോ

(ലുലു ഗ്രൂപ്പ് 200-ആം ഹൈപ്പർമാർക്കറ്റ് തുറന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ലുലു നന്ദി എന്ന സന്ദേശം തെളിഞ്ഞപ്പോൾ) ദുബായ്: ലുലു ഗ്രൂപ്പിൻ്റെ 200ആമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിൻ്റെ ആഘ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.