Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

വിനോദം

കൂടുതല്‍ 

ചിരിയും ചിന്തയുമൊരുക്കി പൂരഭാഷിണി കവിത

8/10/2020

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാ ദിവ സവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തരത്തിലൊന്നാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഏറെ ചർച്ചചെയ്യ പ്പെട്ട പൂര ഭാഷിണി എന്ന കവിത.

കവിത ഇങ്ങനെയാണ്,

അക്ഷരമാലാക്രമത്തിൽ വിളിയ്ക്കുവാൻ അമ്മയ്ക്കു വാൽവച്ചു കാച്ചും തെറിയ്ക്കായ് അന്വേഷണത്തിന്നവസാന വാക്കാം അറിവിൻ്റെ ലക്ഷ്മിയോ സ്ത്രീപക്ഷവാദിനി...?!

യുട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരു വ്യക്തിയെ രണ്ടുമൂന്നു സ്ത്രീകൾ കൂടി കൈകാര്യം ചെയ്തത് വലിയ വാർത്ത ആയിരുന്നു. സൈബർ നിയമ വ്യവസ്ഥ ശക്തമല്ലാത്തതു കൊണ്ടാണ്, ഇത്തരം സൈബർ അധിക്ഷേപങ്ങളെ ഇരകൾക്ക് തന്നെ നേരിട്ട് കൈകാര്യം ചെയ്യേ ണ്ടിവരുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും പങ്കു വെച്ചത്. എന്നാൽ ഇതോടൊപ്പം തന്നെ, ശാരീരിക മർദ്ദനവും ചീത്തവിളിയും അതിരുകൾ ലംഘിക്കുന്ന തായിരുന്നു എന്ന അഭിപ്രായം കൂടി നവമാധ്യമങ്ങളിൽ ഉയർന്നപ്പോൾ, അതിനെ പ്രതിരോധി ക്കാൻ സ്ത്രീപക്ഷത്ത് നിൽക്കുന്നവർക്ക് പോലും സാധിച്ചില്ല എന്നതാണ് വാസ്തവം.

ഫെമിനിസം എന്ന വാക്കിന്റെ വിശാലാർത്ഥത്തിൽ ഈ പ്രവർത്തികൾ ഉൾപ്പെടുത്താൻ ഫെമിനി സ്റ്റുകൾ പോലും ചിലപ്പോൾ ഒന്ന് മടിക്കും. അവസരങ്ങൾക്കുംതുല്യതയ്ക്കുംപുരുഷനോളംതന്നെ സ്ത്രീകൾക്കും അവകാശമുണ്ട് എന്ന കാഴ്ചപ്പാടിൽ നിന്നും, ഫെമിനിസം എന്ന പദം എങ്ങോട്ടാണ് വ്യതിചലിയ്ക്കുന്നത് എന്ന ചോദ്യവും അത് ഉയർത്തും. ചിരിക്ക് ഒപ്പം ഈയൊരു ചിന്ത യും സമൂഹ മനസ്സുകളിലേക്ക് വാരിവിതറിയ ഒരു കവിതയാണ് പൂര ഭാഷിണി.

പ്രശസ്തമായ നാടൻ ശീലമായി കവിതയെ കൂട്ടിയിണക്കി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്. കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വര ന്മാർ തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതവും പശ്ചാത്തലസംഗീതവും നൽകിയ വ്യക്തി കൂടിയാണ് ബിജുറാം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ? സോഹൻ റോയ്

(118 എ പിൻവലിക്കൽ; വീണ്ടും അണുകവിതയുമായി സോഹൻ റോയ്) നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്നസാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമ ത്തിൽ പങ്കുവെച്ച അണുകാവ്യം എന്ന ...തുട൪ന്ന് വായിക്കുക


ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത...തുട൪ന്ന് വായിക്കുക


മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത

അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലികൾഅർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന...തുട൪ന്ന് വായിക്കുക


നന്മ ബാലയരങ്ങ് മലപ്പുറം മേഖല ഓൺലൈൻ കലോത്സവത്തിന് തുടക്കം

മലപ്പുറം : കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാല വിഭാഗമായ ബാലയരങ്ങ് സംസ്ഥാന ഓൺലൈൻ കലോത്സവത്തിന് മുന്നോടിയായി മലപ്പുറംമേഖല കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രശസ്ത കവി ജി കെ റാംമോഹൻ പരിപാടി ഉദ്ഘാടനംചെയ്തു. മലപ്പുറം മേഖലാ ...തുട൪ന്ന് വായിക്കുക


ഗാന്ധിയെ വരയ്ക്കാം: ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം- എന്‍ട്രികള്‍ ഇന്നുകൂടി അയക്കാം

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരത്തിലേക്കുള്ള എന്‍ട്രി...തുട൪ന്ന് വായിക്കുക


ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച്

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച- ഇൻഡിവുഡ് ടാലന്റ് ഹണ്ട് - ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളി ലേക്ക് ...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻ ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈവർഷംവെർച്ച്വലായിനടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സര വേദി ഒര...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ പട്ടം പറത്തി

മലപ്പുറo: ലോക്ഡൗണ്‍ദിനത്തില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിച്ച് സ്വന്തം വീടുകളിലും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും ഇതര ഹോമുകളിലുമായി സ്വന്തമായി നിര്‍മ്മിച്ച പട്ടം പറത്തി. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റും ജ...തുട൪ന്ന് വായിക്കുക


സംസ്ഥാന യുവജന നാടകോത്സവം ആരംഭിച്ചു *നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരു: നവകേരള നിർമിതിയിൽ സജീവമായ പങ്കുവഹിക്കാനും ശക്തമായ സാമൂഹ്യവിമർശന ത്തിനും തിരുത്തൽ ശക്തിയാകാനും നാടകവേദിക്ക് സാധിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ യുവ നാടകപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘ...തുട൪ന്ന് വായിക്കുക


നര്‍മ്മത്തില്‍ ചാലിച്ച പൊതുജനാരോഗ്യ സന്ദേശവുമായി മെയ്ഡ് ഇന്‍ ചൈന നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവo

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ ചൈന എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായഡോ.തോമസ് മാത്യു വിഷയത്തിന്റെ...തുട൪ന്ന് വായിക്കുക


ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്സ് ചെയ്യുന്ന ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. സുഭദ്രാധനഞ്ജയം നാടകത്തിലെ രണ്ടാമങ്കത്തിൽ സുഭദ്രയുടെ തോഴിയായി പ്രവേശിക്കുന...തുട൪ന്ന് വായിക്കുക


കട്ട് മാങ്ങ, അട മാങ്ങ, മാങ്ങാപെരട്ട്... കൊതിയൂറൂം നാടന്‍ അച്ചാറുകളുമായി ഗദ്ദിക

കണ്ണൂർ : എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്‍ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയു...തുട൪ന്ന് വായിക്കുക


ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളൊരുക്കി വേലായുധന്‍

കണ്ണൂർ : ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങ ളൊരുക്കി വിസ്മയ ക്കാഴ്ചകളുടെ മായാലോകം തീര്‍ക്കുകയാണ് ഇരിങ്ങല്ലൂര്‍ സ്വദേശി സി ടി വേലായുധന്‍. ഗദ്ദിക മേളയിലെ വേലായുധന്റെ സ്റ്റാളിനടു ത്തെത്തിയാല്‍ ആരുമൊന്ന് നിന്ന് പോകും. ജീവന്‍ തുടി...തുട൪ന്ന് വായിക്കുക


സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരിയോരം സൈക്ലത്തോൺ

തിരു: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരി യോരം സൈക്ലത്തോൺ. ഒരു ലക്ഷം സൈക്കിളുക ളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരു.ഗാന്ധിപാർക്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.