|
ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട് |
തിരു ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്സറ്റട്രിക്സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വക...തുട൪ന്ന് വായിക്കുക |
|
രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത |
ന്യൂഡൽഹി : രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്സണ്സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു. ഇന്‍...തുട൪ന്ന് വായിക്കുക |
|
കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു |
ഗുരുവായൂർ : നഗരസഭയിലെ ഗുരുവായൂർ, പൂക്കോട്, തൈക്കാട് കൃഷിഭവന് കീഴിലെ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കളെയാണ് ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...തുട൪ന്ന് വായിക്കുക |
|
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5338 പേര് |
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക |
|
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനും മരവട്ടം പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുപ്പ് |
(മരവട്ടം പാടത്ത് നടത്തിയ സുഭിക്ഷ പദ്ധതി നെല്‍കൃഷി വിളവെടുപ്പ്)
കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനുംസംയുക്ത മായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പാടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി യുടെ വിളവെടുപ്പ്...തുട൪ന്ന് വായിക്കുക |
|
മികവിന്റെ കേന്ദ്രമായി മാറാൻ ഒരുങ്ങി പാറശ്ശാല ആടു വളർത്തൽ കേന്ദ്രം |
തിരു: : പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തിൽ നവീകരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ 300 ഓളം ആടുകൾ ഉള്ള കേന്ദ്രത്തെ ഭാവിയിൽ 1,000 ആടുകളെ ഉത്പാദി പ്പിച്ചു...തുട൪ന്ന് വായിക്കുക |
|
ഒല്ലൂരിൽ മുരിങ്ങ കൃഷി വ്യാപിപ്പിക്കാൻ പോഷക സമൃദ്ധി പദ്ധതി: 1000 വനിത കർഷകർക്ക് 5 മുരിങ്ങ തൈകൾ വീതo നൽകി |
തൃശൂർ : ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തി നായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധി എന്ന പേരിൽ മുരിങ്ങകൃഷി യുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ...തുട൪ന്ന് വായിക്കുക |
|
പതിനായിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി |
തൃശൂർ : തുളസീവനം പദ്ധതിക്ക് വടക്കുംനാഥക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ തുടക്കമാ യി. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പതിനാ യിരത്തോളം തുളസി തൈ...തുട൪ന്ന് വായിക്കുക |
|
കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സ്ഥാപിക്കും |
കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ...തുട൪ന്ന് വായിക്കുക |
|
അധികരിച്ച ലക്ഷ്വറി ടാക്സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍ |
(ബില്ഡംഗ് ഓണേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു)
മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്സ് പിന്‍വലിക്കണമെന്ന് ബില്ഡംഗ് ഓണേഴ്സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ...തുട൪ന്ന് വായിക്കുക |
|
ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576) |
തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പ...തുട൪ന്ന് വായിക്കുക |
|
കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു |
കണ്ണൂര്‍ : ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
...തുട൪ന്ന് വായിക്കുക |
|
തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ |
തിരു: തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്രസ്മാരകമായ പദ്മനാഭ പുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃകടൂറിസം പദ്ധതി...തുട൪ന്ന് വായിക്കുക |
|
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി |
(ചിത്രം :.സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മര വട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചപ്പോള്‍)
കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്...തുട൪ന്ന് വായിക്കുക |
|
ആട് വളര്‍ത്തല്‍ :ഓണ്‍ലൈന്‍ പരിശീലന ക്ലാസ് |
പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയ ത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര് പേര് രജ...തുട൪ന്ന് വായിക്കുക |
|